? ഭാര്യ കലിപ്പാണ് ? [Zinan] 475

മിസ്റ്റർ അവിടെ വന്നു ഓർഡർ എടുക്കാൻ പറഞ്ഞു എത്ര നേരമായി ഒരു മര്യാദ വേണ്ടേ…..

 ഓക്കേ മേടം പറയൂ എന്താ കഴിക്കാൻ വേണ്ടത്….

 ഡോ അവിടെ വന്ന് ഓർഡർ എടുക്കു

 ശരി ഞാൻ അവിടെ വരാം….

 അസ്കർ നിന്നോട് എന്തോ പറഞ്ഞ കാര്യം ചെയ്യാത്തത്… അവിടെ ഓർഡർ എടുക്കാൻ എത്ര നേരമായി എടോ പറയുന്നു…..

 ഞാൻ ഇപ്പൊ ഓർഡർ എടുക്കാൻ പോവാ….

 നീ അവിടെ നിൽക്ക്  ഞാൻ തന്നെ പോയി കൊള്ളാം….

ഓക്കേ….സർ

 മതിയെടാ ആക്കിയത് പോയി പണി നോക്ക്…..

 ഞാൻ അവളുടെ അടുത്തേക്ക് പോയി എന്താ വേണ്ടത്….

 ഇവിടെ എന്താ ഉള്ളത്… അത് ആദ്യം പറ….

 ഒക്കെ….. പൊറോട്ട,ചപ്പാത്തി, പുട്ട്, ഇടിയപ്പം പൂരി, വെള്ളാപ്പം.. നെയ് റോസ്റ്റ് മസാലദോശ…. ഉപ്പുമാവ്….

കറി എന്താ ഉള്ളെ…

 ചിക്കൻ കറി,ബീഫ് കറി, കടല കറി, ഗ്രീൻപീസ് കറി, മുട്ടക്കറി, മീൻ മുളകിട്ടത്, മീൻ കറി, വെജിറ്റബിൾ കുറുമ….

 നാല് പ്ലേറ്റ് പൊറാട്ട ഒരു ചിക്കൻ കറി ഒരു ബീഫ് കറി…4 ചായ ഒരു വെജിറ്റബിൾ കുറുമ… പിന്നെ പാർസൽ അത് ഞങ്ങൾ പോവാൻ നേരത്ത് മതി … നാല് പൊറോട്ട ഒരു ചിക്കൻ കറി…

 ശരി മാഡം…

 അസ്‌കർ നു ഓർഡർ പറഞ്ഞു കൊടുത്തു നേരെ രവിയേട്ടൻ റെ അടുത്തുപോയി… രവിയേട്ടൻ ടേബിളിൽ ഇരുന്നു ഭക്ഷണം കഴിക്കുക ആയിരുന്നു…

ക്യാഷ് കൗണ്ടറിൽ ബില്ലു വന്നതിനാൽ പെട്ടെന്ന് അവിടെനിന്ന് പോന്നു ബില്ല് വാങ്ങി  ഇട്ടു… അബൂക്ക നെ വിളിച്ചു കുറച്ചു നേരം അവിടെ നിൽക്കാൻ പറഞ്ഞു.. രവിയേട്ടൻ അരികിൽ പോയി ഇരുന്നു രാവിലെ ഒന്നും കഴിക്കാതിരുന്നാൽ നല്ല വിശപ്പുണ്ട് രമേശിനെ വിളിച്ചു മൂന്നു പൊറാട്ടയും ബീഫും  പറഞ്ഞു നല്ല സ്ട്രോങ്ങ് ചായ… അതും കൂട്ടി  ഒരു പിടുത്തം അങ്ങ് പിടിച്ചു… എന്റെ കയ്യിൽ ഒരു 2000 രൂപ ഉള്ളത് രവിയേട്ടന് കൊടുത്തു….. രവിയേട്ടനെ മുഖത്ത് നല്ല സന്തോഷമായി കുറെ നേരം എന്നെ കെട്ടിപ്പിടിച്ചു….

മോനെ ഈ പൈസ വെറുതെ വേണ്ട  ഞാൻ ട്രിവാൻഡ്രം എത്തിയാലു ഉടനെ അയച്ചു തരൂ മോനെ ദൈവം രക്ഷിക്കട്ടെ ഞാനൊരിക്കലും മോനെ മറക്കില്ല എന്റെയും എന്റെ കുടുംബത്തിന്റെ പ്രാർത്ഥനയിൽ 
മോനെ ഞാൻ ഉൾപ്പെടുത്തും

 അതൊന്നും കുഴപ്പമില്ല രവിയേട്ടാ… വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്കൂ ഇങ്ങോട്ട് വരുമ്പോൾ ഇവിടേക്ക് വരണം….

 ശരി മോനെ…. ഞാൻ പോവാ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മോനേ ഇങ്ങനെ ഒരു അവസ്ഥ വരും എന്ന്  വേറെ വഴിയൊന്നും  ഇല്ലാത്തതുകൊണ്ടാണ്  മോനേ…

 രവിയേട്ടാ ഒരു പ്രശ്നവുമില്ല  രവിയേട്ടൻ ചെല്ലാന് നോക്ക്….

 അങ്ങനെ രവിയേട്ടൻ അവിടെ നിന്നും മടങ്ങി ഞാൻ വീണ്ടും ക്യാഷ് കൗണ്ടറിൽ കേറി ഇരുന്നു….. കുറച്ചു കഴിഞ്ഞപ്പോൾ ആ പെണ്ണും ഫാമിലിയും ഇറങ്ങി  അവൾ എനിക്ക് അവളുടെ ബില്ല് തന്നു… ഞാൻ അത് വാങ്ങി ബാലൻസ് കൊടുത്തു… അവൾ എന്നെ ഒന്നു നോക്കി പുഞ്ചിരിച്ചു  ഞാനും  അവൾക്ക് പുഞ്ചിരിച്ചു കാണിച്ചു…

 അതേസമയം ഉപ്പ അവിടെ വന്നു കൗണ്ടറിൽ കയറി ഞാൻ അവിടെ നിന്ന് ഇറങ്ങി സമയം രണ്ടു മണിയായി ഞാൻ എന്നാ വീട്ടിൽ പോട്ടെ ഉപ്പാ…

Updated: January 7, 2022 — 10:39 am

20 Comments

  1. ????

  2. Mail ayachu paranjal mathi. Write to usil mail id und

    1. നിങ്ങളുടെ കൃഷ്ണവേണി യുടെ ഒരു ഫാൻ ആണ് ഞാൻ ❤❤

  3. Author നെയിം ഇബ്രാഹിം എന്നത് മാറ്റി zinan എന്ന് ചേർക്കാമോ

    1. Ithinu Reply ittatha mukalil aayipoyi.

      1. Thanks ragendu?

  4. Mumb ivide post cheythitulla story aano ith??

    1. ഈ സ്റ്റോറി ഇവിടെ ഇതിന് മുമ്പ് പോസ്റ്റ് ചെയ്തിട്ടില്ല

  5. Simple name nthekillum mathiyayirunu.
    Next part vegam ayiikottetta

  6. Kollaam.
    Nalla thamaasha, flow, ???
    Chila slang vartthamaanangal manassilaayillengilum (food etc too) sangathikal pidikitti

    1. Bro adipoli waiting for your next part

    2. Thanks ❤️❤️

  7. ❤️❤️❤️❤️?

  8. നന്നായിട്ടുണ്ട് ❣️. പേര് മാത്രം അങ്ങട് connect ചെയ്യാൻ പറ്റുന്നില്ല,,,, കാത്തിരിക്കുന്നു ?

    1. വരുന്ന പാർട്ടിയിൽ പേരൊക്കെ കണക്ട് ആയിക്കോളും ❤❤

Comments are closed.