അത് നീയങ്ങു പള്ളിയിൽ ചെന്ന് പറഞ്ഞച്ചാൽ മതി…. ഇത് ആഷിക് ആണ്…. ഞാൻ എങ്ങനെ ജീവിക്കണം… എന്ന് എനിക്ക് ആരും പറഞ്ഞു തരേണ്ട ആവശ്യമില്ല…….
അതു നമുക്ക് കാണാം…(.. മുബീന )
ഇനി കാണാൻ ഒന്നുമില്ല….. ഇനി നിനക്ക് നിന്റെ വഴി…. എനിക്ക് എന്റെ വഴി അത്രയേ ഉള്ളൂ……
പെട്ടെന്ന് റൂമിലെ ഡോറിൽ ആരോ തട്ടുന്നത് കേട്ട്….. ഞങ്ങൾ രണ്ടുപേരും ഒരുപോലെ വാതിലിലേക്ക് നോക്കി…..
ആഷിക്…. ലോക്ക്….അല്ല…. കേറിക്കോ……
പെട്ടെന്ന് വാതിൽ തുറന്നു…. റിസ ഉള്ളിലേക്ക് വന്നു…… ആഷികാ…. താഴെ നിങ്ങളുടെ റിലേറ്റീവ് ഒക്കെ വന്നിട്ടുണ്ട്… സറി ഇത്ത നിങ്ങൾ രണ്ടുപേരെയും കൂട്ടി താഴെ വരാൻ പറഞ്ഞിട്ടുണ്ട്…. വേഗം വാ…. അതും പറഞ്ഞു തിരിയാൻ നിൽക്കുമ്പോൾ ആണ് മുബീനയുടെ മുഖത്തെ അഞ്ചു വിരൽപ്പാടുകൾ റിസ കണ്ടെത്….. റിസ അൽപം ടെൻഷൻ ഓടുകൂടി…. ഇതെന്തുപറ്റി മുബി ഇത്ത….. എന്നും പറഞ്ഞു…. റിസ ആഷികിന്റെ നേർക്ക് തിരിഞ്ഞു…….
ആഷികാ…. നിങ്ങൾ മുബി ഇത്തയെ അടിച്ചോ……
അഹ്…. അടിച്ചു…..
റിസ…. എന്തൊക്കെയാ നിങ്ങൾ രണ്ടാളും കാട്ടിക്കൂട്ടുന്നത്…… ഇത് ആരെങ്കിലും കണ്ടാൽ എന്തു പറയും….
അത് കേട്ടപ്പോഴാണ് ആഷികിനു….. കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായത്…. ഇന്നിവിടെ ഞങ്ങളുടെ റിസപ്ഷനിൽ കുറെ പേർ വരുന്നുണ്ട്… അവരൊക്കെ ഇവിളെ ഇങ്ങനെ കണ്ടാൽ…. തീർച്ചയായും ഞാൻ നാണം കെടും എന്ന് ഉറപ്പായി………
എടീ റിസ…. അറിയാതെ പറ്റിപ്പോയി…. ഇനിയിപ്പോ എന്താ ചെയ്യാ…. എന്തെങ്കിലുമൊക്കെ ചെയ്യു നീ എന്നും പറഞ്ഞു …..ആഷിക് ആധിയോടെ മുബീനയുടെ മുഖത്ത് നോക്കി…. കവിൾ നല്ലവണ്ണം ചുവന്ന് വിർത്തിട്ടുണ്ട്…..
മുബീന അപ്പോഴും കവിളും തടവി…. കൊണ്ടിരിക്കുകയാണ്….
റിസ…. ഒരു മിനിറ്റ് നിങ്ങൾ രണ്ടുപേരും ഇവിടെ തന്നെ ഇരിക്കും…. എന്നും പറഞ്ഞ് റിസ റൂമിൽ നിന്ന് പുറത്തുപോകാൻ നോക്കുമ്പോൾ ……
ആഷിക്… റിസ… നീ ഇത് ഇപ്പോൾ ആരോടും പറയരുത്……
ശരി…..എന്നും പറഞ്ഞു റിസ പോയി…..
മുബീന….. എല്ലാരും അറിയട്ടെ…. എന്നെ നിങ്ങൾ അടിച്ചത്….
ആഷിക്…. സ്വയം അവന്റെ തലക്ക് അവൻ തന്നെ കൈകൊണ്ട് അടിച്ചിട്ട്….. പടച്ചോനെ ഏത് നേരത്തെ പൊട്ട.. ബുദ്ധിയിൽ ഉദിച്ചതാണ് ഇതിനെ എന്റെ തലയിൽ വെക്കാൻ…. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് മുമ്പിനെയെ നോക്കി…. അവിടെ അപ്പോഴും ഏങ്ങലടിച്ചു കഴിയുന്നതിന്റെ സൗണ്ട് കേൾക്കാം …..
ആഷിക്…. ഒരുനേരത്തെ ദേഷ്യം കാരണം….. അടിച്ചു പോയതാണ്…. കുറച്ചുകൂടെ ദേഷ്യം കണ്ട്രോൾ ചെയ്യണമായിരുന്നു…. അതെങ്ങനെ എന്റെ മാക്സിമം ലെവലും അവൾ താണ്ടി പോയതല്ലേ…… ഇനിയിപ്പോ എല്ലാം വരുന്നിടത്ത് വച്ച് കാണാം…. എന്തായാലും ഇവൾ ഇനി എന്നെ മനസ്സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കുമെന്നു തോന്നുന്നില്ല…..
റിസ… അവളുടെ കയ്യിൽ എന്തൊക്കെയോ എടുത്തിട്ട് റൂമിലേക്ക് വന്നു…….
ഒരു ചെറിയ പാത്രത്തിൽ ഐസ്ക്യൂബ് സും….. മറ്റേ കയ്യിൽ ആശിഫയുടെ മേക്കപ്പ് സെറ്റും ഉണ്ട്…… ആദ്യം റിസ കുറച്ച് ഐസ്ക്യൂബ് എനിക്ക് നേരെ നീട്ടിയിട്ട്….. മുബി ഇത്തയുടെ കവിളിൽ വെക്കാൻ വേണ്ടി പറഞ്ഞു….. ഞാൻ കുറച്ചു ഭയത്തോടെ…. ഐസ്ക്യൂബ് എടുത്തു മുബീനയുടെ…. കവിളിൽ വീർത്ത ഭാഗത്ത് വെച്ചുകൊടുത്തു…..
…. ഞാൻ അവളുടെ കവിളിൽ തൊട്ടപ്പോൾ മുബീന വേദനകൊണ്ട് കാറി…. ഹ… ഉമ്മ….
എനിക്കും ആകെ സങ്കടം വരാൻ തുടങ്ങി….. ഞാൻ മെല്ലെ ഐസ്ക്യൂബ് അവളുടെ കവിളിൽ സ്ക്രബ് ചെയ്യാൻ തുടങ്ങി…. അവൾ ഇടയ്ക്ക് വേദന കൊണ്ട് കണ്ണുകളിറുക്കി പിടിക്കുന്നത് കാണാം…. ഇടയ്ക്ക് മുളക് കടിച്ചു … വലിക്കുന്ന ഒരു സൗണ്ടും കാണാം…..
ഇതൊക്കെ കണ്ടു റിസ ദേഷ്യത്തിൽ എന്നെ നോക്കുന്നുണ്ട്…… ഞാൻ കുറച്ചുനേരം കൂടെ അങ്ങനെ ചെയ്തപ്പോൾ….. റിസ പറഞ്ഞു ഇനിയും വൈകിയാൽ അവരൊക്കെ ഇങ്ങോട്ട് വരൂ…. എന്ന് പറഞ്ഞു എന്റെ കയ്യിൽ നിന്ന് ഐസ്ക്യൂബ് വാങ്ങി ഒരു പാത്രത്തിൽ ഇട്ടു….. എന്നിട്ട് എന്തൊക്കെയോ മേക്കപ്പ് സെറ്റ് എടുത്ത് അവളുടെ മുഖത്ത് എഴുതാൻ തുടങ്ങി….. വീണ്ടും വീണ്ടും അവളുടെ മുഖത്തെ പാട് പോവാൻ റിസ എന്തൊക്കെയോ കാണിക്കുന്നുണ്ട്….. അവസാനം അത് സക്സസ് ആയി വിജയിച്ചിരിക്കുന്നു….. ഇപ്പോൾ നോക്കിയാൽ അവളുടെ മുഖത്തെ പാടുകൾ കാണുന്നില്ല…..
പക്ഷേ അതൊന്നുമല്ല ഇപ്പോഴത്തെ കോമഡി…. ഇപ്പോൾ മുബീനയെ കണ്ടാൽ….. ഏതോ ചൈനക്കാരി വന്ന മാതിരി ഉണ്ട്…. അമ്മാതിരി…. മേക്കപ്പാണ് റിസ ചെയ്തത്….. അത് കണ്ടു എനിക്കും കുറച്ചു ചിരിയൊക്കെ വന്നു…….
റിസ…. എന്തിനാണ് ആഷികാ ചിരിക്കുന്നത്….
ആഷിക്… അതെന്താ എനിക്ക് ചിരിച്ചു കൂടെ…….
റിസ… ഇങ്ങള് ചിരിച്ചോ…. പാവം എന്റെ ഇത്തയെ ഇങ്ങനെ ആക്കിയിട്ടുള്ള ചിരിയല്ലേ……
ആഷിക്…. തുടങ്ങി അവളുടെ ഒരു ഇത്ത പുരായണം……
റിസ… ഞാൻ ഇനിയും പറയും…. എനിക്ക് നല്ല വിഷമമുണ്ട്…..
Adutha part eppol varum
Bro next part continue ചെയ്യായിരുന്നു……..
ബ്രോ നെക്സ്റ്റ് പാർട്ട് എവിടെ കട്ട വെയിറ്റ്
അടുത്ത പാർട്ട് എന്നാ വരുന്നത് bro
എന്ത് പറ്റി ബ്രോ ഇത് വരെ നല്ലത് പോലെ എഴുതി ഈ പാർട്ട് എന്തോ കുറച്ച് വായിച്ചു പിന്നെ നിറുത്തി എന്താ പറയാ ഇതിപ്പോ 1 പാർട്ട് ആണെങ്കിൽ കുഴപ്പമില്ല 9 വരെ നല്ലത് പോലെ പോയിട്ട് ആ 9 പാർട്ടിന്റെയു വില ഇതിൽ കൊണ്ടോയി കളഞ്ഞു പിന്നെ ആ പേരുകളും ഒന്ന് ശരിയാക്കണം ഇത് എന്റെ മാത്രം തോന്നലാണോന്ന് അറിയില്ല ഞാൻ ആടിയമായാ കഥ മോശമാണ് എന്ന് പറഞ്ഞു ഒരു കമന്റ് ഇടുന്നത്
മനസ്സിലാവുന്നുണ്ട് ബ്രോ… സമയക്കുറവ് കാരണം പറ്റിപ്പോയതാണ്…. ക്ഷമിക്കുക… ഈ പാർട്ട് തന്നെ… ഒന്നുകൂടെ നല്ല രീതിയിൽ പോസ്റ്റ് ചെയ്യുന്നതാണ്…. അഭിപ്രായത്തിനു നന്ദി….
?
പ്രിയ സുഹൃത്തുക്കളെ…. എന്റെ ഈ പാർട്ട് വായിക്കാത്തവർ… ഇത് വായിക്കരുത്…. ഈ പാർട്ട് ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതുന്നുണ്ട്…. അപ്പോൾ എന്റെ എല്ലാ കൂട്ടുകാർക്കും താങ്ക്സ്❤❤❤
എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുത്തി കളഞ്ഞു ലെ ? take your own time, be calm, relax and give us a blast ??
സർവ്വതും സ്വാമി മയം ?
അതേ ബ്രോ… എവിടെയോ എന്തൊക്കെയോ നഷ്ടമായ ഫീൽ ആണിപ്പോൾ…. നമുക്ക് അതൊക്കെ ഒന്ന് ശരിയാക്കി എടുക്കണം…… സ്വാമിയുടെ അനുഗ്രഹം ഉണ്ടായാൽ മതി…. സസ്നേഹം Zinan ❤
ഇങ്ങനത്തെ പ്രശ്നങ്ങൾ കൊണ്ടാണ് ചിലരൊക്കെ ആജീവനാന്തം അവിവാഹിതരായി കഴിയുന്നത്.
മംഗല്യം മംഗളം പിന്നെ മൺകലം ???
????. പറ്റിപ്പോയി…ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…???
Why this kolaveri
Bharyaye iniyum kalippaakkano?
Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George
Santhosh NairFebruary 20, 2022 at 11:42 am
Why this kolaveri
Bharyaye iniyum kalippaakkano?
Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George
???
അതുതന്നെ പറ്റിപ്പോയി ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…. ???.. ❤❤
,,????⚰️⚰️⚰️⚰️
മാംഗല്യം മംഗളം മൺകലം… എനിക്ക് ഇഷ്ടപ്പെട്ടു….. ??…. ബ്രോ ഈ പാർട്ടിൽ കുറച്ച് തെറ്റുകൾ വന്നിട്ടുണ്ട്… ഈ പാർട്ട് മാറ്റി എഴുതുന്നുണ്ട്….. ബ്രോ യുടെ അഭിപ്രായത്തിന് ഒരായിരം നന്ദി…. ❤❤❤
ബ്രോ…. ഈ പാർട്ട് ഇത്തിരി കല്ല് കടി ഉള്ളത് പോലെ… ആവിശ്യം ഇല്ലാതെ അനാവശ്യമായി അവരെ തമ്മിൽ തല്ലിച്ചതു പോലെ……
പിന്നെ ആ ലവ് സ്റ്റോറി ഈ കഥയുക്കു മാച്ച് ആകുന്നില്ല….
ഈ ചെറിയ പ്രശ്നത്തിനു തല്ലുകയോ….
പിന്നെ ബ്രോയുടെ ഇഷ്ടം
ഈ പാർട്ട് മാറ്റി എഴുതുന്നുണ്ട്… ബ്രോ പറഞ്ഞതുപോലെ… ഇതിൽ കുറേ മിസ്റ്റേക്ക് ഉണ്ട്…. അഭിപ്രായത്തിനും ഒത്തിരി നന്ദി….ഏവൂരാൻ❤
Ente ?︎?︎?︎?︎?︎ bro
Scene twist ayii poy buddy ?.
Beginning in ഭാര്യ കലിപ്പാണ് mood.
Waiting for what next? ?
Much love ❤ ?︎?︎?︎?︎?︎ brother
Joker?
താങ്ക്സ്…. കർമ ബ്രോ….. ❤❤❤… സീൻ കുറച്ചു ചെയ്ഞ്ച് ചെയ്തിട്ടു…. ഈ പാർട്ട് തന്നെ വീണ്ടും ഇടുന്നതാണ്… ബ്രോ…ക്ക് കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം… ഇനിയും അഭിപ്രായങ്ങൾ പങ്കുവെക്കാനും കഥ വായിക്കായും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു…. ഒത്തിരി സ്നേഹം ഉള്ള ZinAn❤
Oru cheriya karyathinu ithrem valya adi ondakkenda avishyam onnm illarnnu broo…
അതേ ബ്രോ… ചെറിയ ഒരു കാര്യത്തിന് അവരെ തമ്മിൽ അടുപ്പിക്കരുത് ആയിരുന്നു… നിന്റെ അടുത്ത് പറ്റിയ തെറ്റാണ്… ക്ഷമ ചോദിക്കുന്നു… അഭിപ്രായത്തിനു ഒരായിരം നന്ദി ❤❤❤
കുട്ടേട്ടൻ നോട് പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്യാൻ കഴിയുമോ… അങ്ങനെയാണെങ്കിൽ ഈ പാർട്ട് ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതാമായിരുന്നു….. ഞാൻ author ലിസ്റ്റിൽ ഇല്ലാത്തതുകൊണ്ടാണ്….. ആരെങ്കിലും ഒന്നു പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്തു തരണം…. ❤❤
അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല… ബ്രോ… അടുത്ത ഭാഗം തൊട്ട് ശ്രദ്ധിച്ചാൽ പോരെ…
ബ്രോ…. എന്റെ ഭാഗത്തുനിന്ന് തെറ്റുണ്ട്…. സമയക്കുറവ് കാരണം എന്തൊക്കെയോ വാരിവലിച്ച് എഴുതിയതാ…. പക്ഷേ അങ്ങനെ വേണ്ട…. നമ്മുക്ക് 9 ആം പാർട്ടിന്റർ ബാക്കി തൊട്ടു എഴുതാം….. നമുക്ക്… ആദ്യം തൊട്ടേ ഉള്ള ഫ്ലോയിൽ തന്നെ അങ്ങ് പോകാം…. എനിക്കും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കേൾക്കാനും…. നിങ്ങളുടെ സ്നേഹo ഒക്കെ കാണുമ്പോൾ എനിക്കും വളരെയേറെ സന്തോഷം കിട്ടുന്നുണ്ട്…. അപ്പോൾ നിങ്ങൾക്ക് വേണ്ടി എത്ര പാർട്ട് മാറ്റാനും ഞാൻ തയ്യാറാണ് ❤❤❤❤
അതുപോലെ നിങ്ങൾ ആരെങ്കിലും ഈ പാർട്ട് ഒന്നു ഇതിൽ നിന്ന് റിമൂവ് ആക്കാൻ കുട്ടേട്ടൻ ഓട് പറയണം…. എനിക്ക് കുട്ടേട്ടൻ ആയിട്ട് ഒരു കോൺടാക്ട് ഇല്ലാത്തതുകൊണ്ടാണ്
പ്രിയ സുഹൃത്തെ,
ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഈ കഥ വായിച്ചത്,
നന്നായി എഴുതാൻ കഴിവുള്ള ആളാണ് താങ്കൾ, വായനാ സുഖം ഉള്ള എഴുത്തും,
പക്ഷെ ഈ കഥയ്ക്കുള്ള ന്യൂനത എന്താണെന്ന് വച്ചാൽ വരികൾ പൂർത്തിയാകുന്നില്ല, അനാവശ്യമായ തെറികൾ സൗഹൃദങ്ങൾക്കിടയിൽ തെറി പറയുക എന്നത് സർവസാധാരണം ആണ് പക്ഷെ കഥയായി എഴുതുമ്പോൾ പറയുന്ന ഭാഷ അല്ല എഴുതുന്നത്,
തുടർഭാഗങ്ങളിൽ ശ്രദ്ദിക്കുമെന്ന് കരുതുന്നു… ആശംസകൾ…
ഇനിയുള്ള ഭാഗം ശ്രദ്ധിച്ച് എഴുതാം…..ജ്വാല…. അഭിപ്രായം പങ്കു വെച്ചതിനും…. എന്റെ കഥ വായിച്ചതിനും ഒത്തിരി നന്ദി സഹോദരാ….. ഇനി പരമാവധി ശ്രദ്ധിച്ചു എഴുതാം…. ❤❤❤
ബ്രോ ഞാനും തെറി ഒക്കെ അധികം വിളിക്കുന്ന ആളൊന്നുമല്ല…. പക്ഷേ സൗഹൃദത്തിന് ഇടയിൽ ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്…. അതുപോലെ ചെറുതായിട്ട് എഴുതിയതാണ് ബ്രോ…. ഇനി ശ്രദ്ധിച്ചു എഴുതികോളം….. ❤❤
നല്ല ലാഗ് അടിക്കുന്നുണ്ട് ബ്രോ…പരമാവധി വലിച്ച് നീട്ടാതെ എഴുതാൻ നോക്കു..
ഓക്കേ…. ഡാ….തൃലോക്❤❤❤❤ ഇനി വേഗം കഥയിലേക്ക് പോകാം….. ലെഗ് അടിക്കാതിരിക്കാൻ ശ്രമിക്കാം….. സസ്നേഹo zinan❤❤
ബ്രോ സംഭവം oke adipoli aayittund ❤️
പണി കൊടുക്കാൻ വേണ്ടി ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല ?…
എന്തേലും ഒരു കുറവ് തോന്നിയത് അവരു ആ ലൗ സ്റ്റോറി പറയുന്നത് ഇത്രക്കും വലിച്ച് നീട്ടാണ്ടായിരുന്നു…. പിന്നെ ആ തല്ലിയ കേസും ചെറിയ കല്ലുകടിയായി തോന്നി ബാക്കി എല്ലാം നന്നായിട്ടുണ്ട്♥️
താങ്ക്സ്…. ടീട്ടോടാല്ലർ…. സമയക്കുറവ് കാരണം എന്തൊക്കെയോ എഴുതിയതാണ്…. എന്തായാലും അടുത്ത പാർട്ട് നന്നായി എഴുതാൻ നോക്കാം….. ഒരായിരം നന്ദിയുണ്ട് കഥ വായിച്ചു അഭിപ്രായം തന്നതിന്…. ❤❤❤
Not up to the mark….. ഒരു നിസ്സാര കാര്യത്തിന് എന്ത് കലിപ്പൻ ആണേലും കല്യാണപിറ്റേന്ന് തല്ലുക… പെങ്ങൾ ചേട്ടന്റെ ലവ് സ്റ്റോറി പറയുക kozhi ആണെന്ന് സ്ഥാപിക്കുക… കുറേ ഇമ്പോസിബിൾ സിറ്റുവേഷൻസ്….. പറയാനാണേൽ കുറേ ഉണ്ട്.. Third man point of veiw വിൽ.. കാര്യങ്ങൾ ചിന്തിക്കുക… കുറ്റം പറഞ്ഞു എന്ന് വിചാരിക്കരുത് zain…. നിന്നെകൊണ്ട് നന്നായി എഴുതാൻ പറ്റും…. സിറ്റുവേഷൻ രണ്ടുമൂന്നു വട്ടം ആലോചിച്ചു എഴുതിക്കെ… ഒക്കെ ശരിയാകും..
അടുത്തത് ഈ കുറവൊക്കെ മാറ്റി ഒരു പൊളി സാധനം താ.
ഒത്തിരി ഒത്തിരി സ്നേഹത്തോടെ
തിരിച്ചും ഒത്തിരി ഒത്തിരി സ്നേഹം…. ബ്രോ സമയക്കുറവും….. ജോലിത്തിരക്കും ആയതുകൊണ്ട്…. കിട്ടുന്ന സമയത്ത് എന്തൊക്കെയോ എഴുതിയതാണ്….. ഞാൻ അടുത്ത പാർട്ട് തൊട്ടു ശ്രദ്ധിച്ചു എഴുതാം…. കഥ വായിച്ചതിനു ഒരായിരം നന്ദി…. ❤❤❤
?????
??❤❤
Soory bro this part no good only this part I wish you good for next part ????
ശരിയാക്കാം ബ്രോ…. അടുത്ത പാർട്ട് നന്നായി എഴുതാൻ നോക്കാം…. ❤❤❤❤ അഭിപ്രായത്തിനും ഒത്തിരി നന്ദി… ❤❤
വായിച്ചിട്ട്ഒരു സുഖം വന്നില്ല bro എവിടെ ഒക്കയോ ഒരു മിസ്സ് മാച്ച് ഉണ്ട്
ആ ലവ് സ്റ്റോറി സത്യത്തിൽ ഒരാവശ്യവും ഇല്ലാത്ത സാധനം ആയാണ് എനിക്ക് തോന്നിയത് അവർ അങ്ങിനെ ഒരു നുണ കഥ പറയുമ്പോൾ ബാക്കിയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നഷ്ടമയ പോലെ തോന്നി
അവരുടെ… Love സ്റ്റോറി….. റിയൽ എല്ലാലോ….. ആയിശുച്ചയെ പറ്റിക്കുക എല്ലേ… അവരുടെ ഉദ്ദേശം…. അടുത്ത പാർട്ട് നന്നാക്കം അസ്കർ ബ്രോ…. ഒരുപാട് നന്ദി…… ഉണ്ട് കഥ വായിച്ചതിൽ ❤❤❤❤
കഴിഞ്ഞ partകളെ അപേക്ഷിച്ചു അത്ര നന്നായില്ല ആദ്യത്തെ കുറച്ചു ഭാഗം വളരെ നടകിയമായി തോന്നി തീരെ ആസ്വദിക്കാൻ പറ്റിയില്ല പിന്നെ പ്രണയം പറഞ്ഞതിന് തല്ലുണ്ടാക്കേണ്ട കാര്യമില്ലന്ന് തോന്നി കാരണം നിശ്ചയിച്ചോറപ്പിച്ച കല്യാണമല്ല നടന്നത് പെട്ടൊന്ന് ഉള്ള കല്യാണമാണ് അവർ തമ്മിൽ പ്രണയ ബന്ധങ്ങളെ കുറിച് സംസാരിച്ചിട്ടില്ല അത്കൊണ്ട് ഒരു അടിച്ചു പിരിയാനുള്ള സാധ്യത അവിടെഇല്ലല്ലോ bro?അടുത്ത part കൾ നന്നാക്കുമെന്ന് വിശ്വസിക്കുന്നു ❤️
അടുത്ത പാർട്ട് നന്നാക്കം…. ❤❤❤…. താങ്ക്സ്…മുത്തു ❤❤
ബ്രോ…. അവർ രണ്ട് പേരും കുറച്ചു കാലമെങ്കിലും ജീവിക്കട്ടെ…. എന്നിട്ട് നമ്മുക്ക് പയ്യെപ്പയ്യെ… അവരെ അടിച്ചു പിരിക്കാം…. ?❤❤❤
❤️❤️
❤❤❤❤
എന്താ എന്നറിയില്ല കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ ബന്ധം ഇല്ലാത്ത പോലെ
ബ്രോ…. ഇനി ശ്രെധികം… ❤❤❤
????
ചക്കിക്കൊത്ത ചങ്കരൻ തന്നെ
???… താങ്ക്സ്…. ❤❤❤
,, ❤️❤️❤️❤️❤️❤️??????
സജിൻ.. താങ്ക്സ് ബ്രോ ❤❤??