? ഭാര്യ കലിപ്പാണ് ? 10 [Zinan] 357

Hah… Hah… Hah… എന്താ മോനെ പേടിയുണ്ടോ…. അവൾക്ക് മാനസികമായി ഒരു പ്രശ്നവുമില്ല പിന്നെ അവൾക്കുള്ള പ്രശ്നം എന്നാൽ….. അവൾക്ക് വാക്ക് കൊടുത്താൽ അത് നിറവേറ്റാണം…. അതിന് എന്തെങ്കിലും വീഴ്ച വന്നാൽ….. പിന്നെ അവളുടെ അടുത്തേക്ക് പോകാത്തത് ആണ്…. നല്ലത്…… ഇനിയുള്ള പ്രശ്നം…. അവളോട്  ഒരിക്കലും കള്ളം പറയരുത്…. എന്ത് വന്നാലും… സത്യം പറയാൻ ശ്രമിക്കുക…..  അവൾക്ക് എങ്ങാനും നീ പറഞ്ഞത് കള്ളം എന്ന് തോന്നിയാൽ….. നീ തീർന്നു…..

എടാ… ഇത് കുറെ ഉണ്ടല്ലോ…. ചെറിയ വട്ടു ഒന്നും എല്ലാ ലേ……(ആഷിക് )

അല്ലടാ…. ലേശം കൂടുതലാണ് എന്നും പറഞ്ഞു… അവൻ ചിരിക്കാൻ തുടങ്ങി….

എടാ അതൊക്കെ അവിടെ നിൽക്കട്ടെ…. നമുക്കൊന്ന് പുറത്തു പോയിട്ട് വരാം…… (ആഷിക് )

അതാണ് നല്ലത്…. നമുക്കൊന്നു ജോളി മോളി ആക്കി വരാം… മുബിൻ…..

അങ്ങനെയാവട്ടെ….. അളിയാ……

എന്നാ വാ. എന്നും പറഞ്ഞു ….. അവർ രണ്ടുപേരും റൂമിൽ നിന്ന് താഴത്തെ സ്റ്റെപ് ഇറങ്ങുമ്പോൾ…. ദാ മുന്നിൽ സിറ്റൗട്ടിൽ ഇരിക്കുന്നു…. ആശിഫയും… മുബഷിറയും…. റിസയും മുബീനയും അവർ നാല് പേരും നല്ല കത്തി അടിയിലാണ്…… ഞങ്ങൾ രണ്ടുപേരും സ്റ്റെപ്പ് ഇറങ്ങി….. താഴെ എത്തിയപ്പോൾ ദാ…ആഷിഫയുടെ വിളിവന്നു……

എല്ലാ… ഇത് ആരൊക്കെയാ ഈ ഇറങ്ങിവരുന്നത്….. ഭാഗ്യം നിങ്ങളെ ഒന്ന് കാണാൻ കിട്ടിയല്ലോ…. എന്നും പറഞ്ഞ്.. അവരെല്ലാവരും  ചിരിക്കാൻ തുടങ്ങി……

റിസ മുബിനെ നോക്കി പേടിപ്പിക്കുന്നുണ്ട്…. മുബിൻ അതും ഒന്നും വില വരുത്താതെ ആഷികിന്റെ അരികിൽ നിന്നു…..

ആഷിക്…. അവരെ എല്ലാവരെയും നോക്കിയിട്ട് അതെന്താ… നീ ഇതുവരെ ഞങ്ങളെ കണ്ടില്ലേ…….

നിങ്ങളെ ഇന്ന് രാവിലെ കണ്ടതല്ലേ…. പിന്നെ ഇപ്പോഴല്ലേ കാണൂനത്….സ്പോട്ടിൽ തന്നെ ആഷിഫയുടെ… മറുപടി…

അതിനെന്താ…. ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടല്ലോ….(.ആഷിക് )

അത് എനിക്കും അറിയാം….. നിങ്ങൾ ഇങ്ങനെ റൂമിനുള്ളിൽ ഇരിക്കാതെ എടുക്ക് ഒന്നു പുറത്തിറങ്ങും മനുഷ്യാ…..

ഓഹ്…. തമ്പുരാട്ടി പറയുംപോലെ…..

ഇതുകേട്ട് അവിടെ ഉള്ള ബാക്കി മൂന്നും ചിരിക്കുന്നുണ്ട്….. മുബിൻ എന്നെ ദയനീയമായി നോക്കുന്നുണ്ട്….. ആ സമയത്താണ് ഉമ്മ ഞങ്ങൾക്ക് അരികിലേക്ക് വരുന്നത്…….

എടാ…. ആഷിക്കേ… മുബിൻ മോൻ എപ്പോ വന്നു…. ഞാൻ കണ്ടില്ലല്ലോ….

ഉമ്മ…. അവൻ വന്നിട്ട്  കുറച്ചു നേരമായി…..

ഉമ്മ ആശിഫയെ നോക്കിയിട്ട്…. എന്നിട്ട് നീ അവനിക്ക് എന്തെങ്കിലും കുടിക്കാൻ  കൊടുത്തോ…..

ആശിഫ ഉമ്മയെ നോക്കിയിട്ട് പറഞ്ഞു…. ഞാൻ കണ്ടില്ല…. മുമ്പിങ്ക വന്നത്…. ഇപ്പോഴാ കാണുന്നത്…..

ഉമ്മ മിബിനോട് ആയി പറഞ്ഞു…. മോനെ  അവിടെ ഇരിക്ക് കേട്ടോ… ഞാൻ മോനിക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം…..

ആഷിക്…. ഇപ്പോ ഒന്നും വേണ്ട ഉമ്മ ഞങ്ങൾ ഒന്ന് പുറത്തു പോയിട്ട് വരാം…..

ഉമ്മ…. …. അതെന്തിനാ… നിങ്ങൾ ഇപ്പോൾ പുറത്തു പോകുന്നത്… ഇവിടെ ഇപ്പോൾ ആളുകൾ വരും… നിങ്ങൾ എവിടെയും പോകണ്ട…. ഇവിടെ ഇരുന്നാൽ മതി….

ഉമ്മ…. ഞങ്ങൾ പെട്ടെന്ന് വരാം…..

വേണ്ട…. ഞാൻ പറയുന്നത് കേട്ടാൽ മതി…… എന്നിട്ട് മുബിനോട്…ആയി പറഞ്ഞു….. മോനേ അവനോട് പറ ഇന്നിവിടെ തന്നെ  നിൽക്കാൻ…..പുറത്തൊന്നും പോകണ്ട…..

മുബിൻ…. അതിനെന്താ ഉമ്മാ….. ഞങ്ങൾ ഇവിടെ തന്നെ നിന്നോളാം…. ഞങ്ങൾ ഇപ്പോൾ എവിടെയും പോകുന്നില്ല……. എന്ന് അവൻ നല്ല സന്തോഷത്തോടുകൂടി ഉമ്മയോട് പറഞ്ഞു…..

ഉമ്മ നല്ല സന്തോഷത്തോടെ…. എന്നാ മോനെ ഞാൻ നിനക്ക് കുടിക്കാൻ എന്തെങ്കിലും എടുത്ത് വരട്ടെ…. എന്നും പറഞ്ഞുകൊണ്ട് മുബിനെ… അവിടെയുള്ള സോഫയിൽ ഇരുത്തിയിട്ട് ആണ് ഉമ്മ അടുക്കളയിൽ പോയത്….

ഉമ്മ പോയ തക്കം നോക്കി…. ആശിഫ എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു…..

എല്ലാ നിങ്ങൾ എവിടെ പോകാനാ…. ഇറങ്ങിയത്….

അത് നിന്നോട് പറയണം എന്നുണ്ടോ… ആഷിക് കുറച്ച് ഗൗരവത്തോടെ പറഞ്ഞു….

ആശിഫക്…. ആഷികിന്റെ പെട്ടെന്നുള്ള ഗൗരവത്തോടെയുള്ള  മറുപടി തീരെ അങ്ങ് ബോധിച്ചില്ല….

ആശിഫ…. ആഷികിനെ ഒന്ന് നോക്കിയിട്ട്…. മുബീനയുടെ നേർക്ക് തിരിഞ്ഞു…. ഇത്താക്ക് അറിയോ…. ഇക്കാക്ക് എവിടെ പോവാനാണ് എന്ന്….

മുബീന… ഇല്ല… എന്തേ….?

അതില്ലേ… ഇക്കാക്ക… ഇവിടെ അടുത്തുള്ള കോളേജിന്റെ മുന്നിൽ പോയി വായിനോക്കാൻ ആണ് ഇപ്പോ പോകുന്നത് …. ഇക്കാക്ക  ദിവസവും ഈ സമയമാകുമ്പോൾ ബൈക്കുമെടുത്ത് പോകാറുള്ളത് ആണ്….. മുബ്ബി അമ്മായി സൂക്ഷിച്ചോ ഇക്കാക്ക ഒരു കോഴിയാണ്……അതും പറഞ്ഞു അവൾ ക….ക…ക ചിരിച്ചു……

ആഷിക്…. കേട്ടത് ഒന്നും വിശ്വസിക്കാൻ പറ്റാതെ…… മുബീനയെ നോക്കുന്നുണ്ട്….

മുബീനയുടെ… മുഖം പെട്ടെന്ന് മങ്ങിയ പോലെയായി….. ആശിഫയുടെ സത്യം പറച്ചിലിൽ…. മുബീനയുടെ മുഖത്ത് ദേഷ്യം അരിച്ചു കേറുന്നത്  ആഷികിനു വ്യക്തമായി മനസ്സിലായി……

ഇനി ഇവിടെ നിൽക്കുന്നത് ആരോഗ്യത്തിന് ഹാനികരം എന്ന് ആഷികിനു മനസ്സിലായി…..

54 Comments

  1. Adutha part eppol varum

  2. കാർത്തിക

    Bro next part continue ചെയ്യായിരുന്നു……..

  3. ബ്രോ നെക്സ്റ്റ് പാർട്ട്‌ എവിടെ കട്ട വെയിറ്റ്

  4. ശശി കുറുപ്

    അടുത്ത പാർട്ട്‌ എന്നാ വരുന്നത് bro

  5. എന്ത് പറ്റി ബ്രോ ഇത് വരെ നല്ലത് പോലെ എഴുതി ഈ പാർട്ട് എന്തോ കുറച്ച് വായിച്ചു പിന്നെ നിറുത്തി എന്താ പറയാ ഇതിപ്പോ 1 പാർട്ട് ആണെങ്കിൽ കുഴപ്പമില്ല 9 വരെ നല്ലത് പോലെ പോയിട്ട് ആ 9 പാർട്ടിന്റെയു വില ഇതിൽ കൊണ്ടോയി കളഞ്ഞു പിന്നെ ആ പേരുകളും ഒന്ന് ശരിയാക്കണം ഇത് എന്റെ മാത്രം തോന്നലാണോന്ന് അറിയില്ല ഞാൻ ആടിയമായാ കഥ മോശമാണ് എന്ന് പറഞ്ഞു ഒരു കമന്റ് ഇടുന്നത്

    1. മനസ്സിലാവുന്നുണ്ട് ബ്രോ… സമയക്കുറവ് കാരണം പറ്റിപ്പോയതാണ്…. ക്ഷമിക്കുക… ഈ പാർട്ട് തന്നെ… ഒന്നുകൂടെ നല്ല രീതിയിൽ പോസ്റ്റ് ചെയ്യുന്നതാണ്…. അഭിപ്രായത്തിനു നന്ദി….

  6. പ്രിയ സുഹൃത്തുക്കളെ…. എന്റെ ഈ പാർട്ട്‌ വായിക്കാത്തവർ… ഇത് വായിക്കരുത്…. ഈ പാർട്ട് ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതുന്നുണ്ട്…. അപ്പോൾ എന്റെ എല്ലാ കൂട്ടുകാർക്കും താങ്ക്സ്❤❤❤

  7. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുത്തി കളഞ്ഞു ലെ ? take your own time, be calm, relax and give us a blast ??

    സർവ്വതും സ്വാമി മയം ?

    1. അതേ ബ്രോ… എവിടെയോ എന്തൊക്കെയോ നഷ്ടമായ ഫീൽ ആണിപ്പോൾ…. നമുക്ക് അതൊക്കെ ഒന്ന് ശരിയാക്കി എടുക്കണം…… സ്വാമിയുടെ അനുഗ്രഹം ഉണ്ടായാൽ മതി…. സസ്നേഹം Zinan ❤

  8. ഇങ്ങനത്തെ പ്രശ്നങ്ങൾ കൊണ്ടാണ് ചിലരൊക്കെ ആജീവനാന്തം അവിവാഹിതരായി കഴിയുന്നത്.
    മംഗല്യം മംഗളം പിന്നെ മൺകലം ???

    1. ????. പറ്റിപ്പോയി…ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…???

      1. Why this kolaveri
        Bharyaye iniyum kalippaakkano?

        Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George

        1. Santhosh NairFebruary 20, 2022 at 11:42 am
          Why this kolaveri
          Bharyaye iniyum kalippaakkano?

          Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George

          ???

      2. അതുതന്നെ പറ്റിപ്പോയി ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…. ???.. ❤❤

      3. ,,????⚰️⚰️⚰️⚰️

    2. മാംഗല്യം മംഗളം മൺകലം… എനിക്ക് ഇഷ്ടപ്പെട്ടു….. ??…. ബ്രോ ഈ പാർട്ടിൽ കുറച്ച് തെറ്റുകൾ വന്നിട്ടുണ്ട്… ഈ പാർട്ട്‌ മാറ്റി എഴുതുന്നുണ്ട്….. ബ്രോ യുടെ അഭിപ്രായത്തിന് ഒരായിരം നന്ദി…. ❤❤❤

  9. ബ്രോ…. ഈ പാർട്ട്‌ ഇത്തിരി കല്ല് കടി ഉള്ളത് പോലെ… ആവിശ്യം ഇല്ലാതെ അനാവശ്യമായി അവരെ തമ്മിൽ തല്ലിച്ചതു പോലെ……

    പിന്നെ ആ ലവ് സ്റ്റോറി ഈ കഥയുക്കു മാച്ച് ആകുന്നില്ല….

    ഈ ചെറിയ പ്രശ്നത്തിനു തല്ലുകയോ….

    പിന്നെ ബ്രോയുടെ ഇഷ്ടം

    1. ഈ പാർട്ട്‌ മാറ്റി എഴുതുന്നുണ്ട്… ബ്രോ പറഞ്ഞതുപോലെ… ഇതിൽ കുറേ മിസ്റ്റേക്ക് ഉണ്ട്…. അഭിപ്രായത്തിനും ഒത്തിരി നന്ദി….ഏവൂരാൻ❤

  10. Ente ?︎?︎?︎?︎?︎ bro
    Scene twist ayii poy buddy ?.
    Beginning in ഭാര്യ കലിപ്പാണ് mood.
    Waiting for what next? ?

    Much love ❤ ?︎?︎?︎?︎?︎ brother

    Joker?

    1. താങ്ക്സ്…. കർമ ബ്രോ….. ❤❤❤… സീൻ കുറച്ചു ചെയ്ഞ്ച് ചെയ്തിട്ടു…. ഈ പാർട്ട് തന്നെ വീണ്ടും ഇടുന്നതാണ്… ബ്രോ…ക്ക് കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം… ഇനിയും അഭിപ്രായങ്ങൾ പങ്കുവെക്കാനും കഥ വായിക്കായും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു…. ഒത്തിരി സ്നേഹം ഉള്ള ZinAn❤

    2. Oru cheriya karyathinu ithrem valya adi ondakkenda avishyam onnm illarnnu broo…

      1. അതേ ബ്രോ… ചെറിയ ഒരു കാര്യത്തിന് അവരെ തമ്മിൽ അടുപ്പിക്കരുത് ആയിരുന്നു… നിന്റെ അടുത്ത് പറ്റിയ തെറ്റാണ്… ക്ഷമ ചോദിക്കുന്നു… അഭിപ്രായത്തിനു ഒരായിരം നന്ദി ❤❤❤

  11. കുട്ടേട്ടൻ നോട്‌ പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്യാൻ കഴിയുമോ… അങ്ങനെയാണെങ്കിൽ ഈ പാർട്ട്‌ ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതാമായിരുന്നു….. ഞാൻ author ലിസ്റ്റിൽ ഇല്ലാത്തതുകൊണ്ടാണ്….. ആരെങ്കിലും ഒന്നു പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്തു തരണം…. ❤❤

    1. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല… ബ്രോ… അടുത്ത ഭാഗം തൊട്ട് ശ്രദ്ധിച്ചാൽ പോരെ…

      1. ബ്രോ…. എന്റെ ഭാഗത്തുനിന്ന് തെറ്റുണ്ട്…. സമയക്കുറവ് കാരണം എന്തൊക്കെയോ വാരിവലിച്ച് എഴുതിയതാ…. പക്ഷേ അങ്ങനെ വേണ്ട…. നമ്മുക്ക് 9 ആം പാർട്ടിന്റർ ബാക്കി തൊട്ടു എഴുതാം….. നമുക്ക്… ആദ്യം തൊട്ടേ ഉള്ള ഫ്ലോയിൽ തന്നെ അങ്ങ് പോകാം…. എനിക്കും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കേൾക്കാനും…. നിങ്ങളുടെ സ്നേഹo ഒക്കെ കാണുമ്പോൾ എനിക്കും വളരെയേറെ സന്തോഷം കിട്ടുന്നുണ്ട്…. അപ്പോൾ നിങ്ങൾക്ക് വേണ്ടി എത്ര പാർട്ട് മാറ്റാനും ഞാൻ തയ്യാറാണ് ❤❤❤❤

        1. അതുപോലെ നിങ്ങൾ ആരെങ്കിലും ഈ പാർട്ട്‌ ഒന്നു ഇതിൽ നിന്ന് റിമൂവ് ആക്കാൻ കുട്ടേട്ടൻ ഓട് പറയണം…. എനിക്ക് കുട്ടേട്ടൻ ആയിട്ട് ഒരു കോൺടാക്ട് ഇല്ലാത്തതുകൊണ്ടാണ്

  12. പ്രിയ സുഹൃത്തെ,
    ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഈ കഥ വായിച്ചത്,
    നന്നായി എഴുതാൻ കഴിവുള്ള ആളാണ് താങ്കൾ, വായനാ സുഖം ഉള്ള എഴുത്തും,
    പക്ഷെ ഈ കഥയ്ക്കുള്ള ന്യൂനത എന്താണെന്ന് വച്ചാൽ വരികൾ പൂർത്തിയാകുന്നില്ല, അനാവശ്യമായ തെറികൾ സൗഹൃദങ്ങൾക്കിടയിൽ തെറി പറയുക എന്നത് സർവസാധാരണം ആണ് പക്ഷെ കഥയായി എഴുതുമ്പോൾ പറയുന്ന ഭാഷ അല്ല എഴുതുന്നത്,
    തുടർഭാഗങ്ങളിൽ ശ്രദ്ദിക്കുമെന്ന് കരുതുന്നു… ആശംസകൾ…

    1. ഇനിയുള്ള ഭാഗം ശ്രദ്ധിച്ച് എഴുതാം…..ജ്വാല…. അഭിപ്രായം പങ്കു വെച്ചതിനും…. എന്റെ കഥ വായിച്ചതിനും ഒത്തിരി നന്ദി സഹോദരാ….. ഇനി പരമാവധി ശ്രദ്ധിച്ചു എഴുതാം…. ❤❤❤

    2. ബ്രോ ഞാനും തെറി ഒക്കെ അധികം വിളിക്കുന്ന ആളൊന്നുമല്ല…. പക്ഷേ സൗഹൃദത്തിന് ഇടയിൽ ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്…. അതുപോലെ ചെറുതായിട്ട് എഴുതിയതാണ് ബ്രോ…. ഇനി ശ്രദ്ധിച്ചു എഴുതികോളം….. ❤❤

  13. നല്ല ലാഗ് അടിക്കുന്നുണ്ട് ബ്രോ…പരമാവധി വലിച്ച് നീട്ടാതെ എഴുതാൻ നോക്കു..

    1. ഓക്കേ…. ഡാ….തൃലോക്❤❤❤❤ ഇനി വേഗം കഥയിലേക്ക് പോകാം….. ലെഗ് അടിക്കാതിരിക്കാൻ ശ്രമിക്കാം….. സസ്നേഹo zinan❤❤

  14. ബ്രോ സംഭവം oke adipoli aayittund ❤️
    പണി കൊടുക്കാൻ വേണ്ടി ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല ?…

    എന്തേലും ഒരു കുറവ് തോന്നിയത് അവരു ആ ലൗ സ്റ്റോറി പറയുന്നത് ഇത്രക്കും വലിച്ച് നീട്ടാണ്ടായിരുന്നു…. പിന്നെ ആ തല്ലിയ കേസും ചെറിയ കല്ലുകടിയായി തോന്നി ബാക്കി എല്ലാം നന്നായിട്ടുണ്ട്♥️

    1. താങ്ക്സ്…. ടീട്ടോടാല്ലർ…. സമയക്കുറവ് കാരണം എന്തൊക്കെയോ എഴുതിയതാണ്…. എന്തായാലും അടുത്ത പാർട്ട്‌ നന്നായി എഴുതാൻ നോക്കാം….. ഒരായിരം നന്ദിയുണ്ട് കഥ വായിച്ചു അഭിപ്രായം തന്നതിന്…. ❤❤❤

  15. Not up to the mark….. ഒരു നിസ്സാര കാര്യത്തിന് എന്ത് കലിപ്പൻ ആണേലും കല്യാണപിറ്റേന്ന് തല്ലുക… പെങ്ങൾ ചേട്ടന്റെ ലവ് സ്റ്റോറി പറയുക kozhi ആണെന്ന് സ്ഥാപിക്കുക… കുറേ ഇമ്പോസിബിൾ സിറ്റുവേഷൻസ്….. പറയാനാണേൽ കുറേ ഉണ്ട്.. Third man point of veiw വിൽ.. കാര്യങ്ങൾ ചിന്തിക്കുക… കുറ്റം പറഞ്ഞു എന്ന് വിചാരിക്കരുത് zain…. നിന്നെകൊണ്ട് നന്നായി എഴുതാൻ പറ്റും…. സിറ്റുവേഷൻ രണ്ടുമൂന്നു വട്ടം ആലോചിച്ചു എഴുതിക്കെ… ഒക്കെ ശരിയാകും..
    അടുത്തത് ഈ കുറവൊക്കെ മാറ്റി ഒരു പൊളി സാധനം താ.
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ

    1. തിരിച്ചും ഒത്തിരി ഒത്തിരി സ്നേഹം…. ബ്രോ സമയക്കുറവും….. ജോലിത്തിരക്കും ആയതുകൊണ്ട്…. കിട്ടുന്ന സമയത്ത് എന്തൊക്കെയോ എഴുതിയതാണ്….. ഞാൻ അടുത്ത പാർട്ട് തൊട്ടു ശ്രദ്ധിച്ചു എഴുതാം…. കഥ വായിച്ചതിനു ഒരായിരം നന്ദി…. ❤❤❤

      1. ?????

  16. Soory bro this part no good only this part I wish you good for next part ????

    1. ശരിയാക്കാം ബ്രോ…. അടുത്ത പാർട്ട്‌ നന്നായി എഴുതാൻ നോക്കാം…. ❤❤❤❤ അഭിപ്രായത്തിനും ഒത്തിരി നന്ദി… ❤❤

  17. വായിച്ചിട്ട്ഒരു സുഖം വന്നില്ല bro എവിടെ ഒക്കയോ ഒരു മിസ്സ് മാച്ച് ഉണ്ട്

    1. ആ ലവ് സ്റ്റോറി സത്യത്തിൽ ഒരാവശ്യവും ഇല്ലാത്ത സാധനം ആയാണ് എനിക്ക് തോന്നിയത് അവർ അങ്ങിനെ ഒരു നുണ കഥ പറയുമ്പോൾ ബാക്കിയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നഷ്ടമയ പോലെ തോന്നി

      1. അവരുടെ… Love സ്റ്റോറി….. റിയൽ എല്ലാലോ….. ആയിശുച്ചയെ പറ്റിക്കുക എല്ലേ… അവരുടെ ഉദ്ദേശം…. അടുത്ത പാർട്ട്‌ നന്നാക്കം അസ്‌കർ ബ്രോ…. ഒരുപാട് നന്ദി…… ഉണ്ട് കഥ വായിച്ചതിൽ ❤❤❤❤

  18. കഴിഞ്ഞ partകളെ അപേക്ഷിച്ചു അത്ര നന്നായില്ല ആദ്യത്തെ കുറച്ചു ഭാഗം വളരെ നടകിയമായി തോന്നി തീരെ ആസ്വദിക്കാൻ പറ്റിയില്ല പിന്നെ പ്രണയം പറഞ്ഞതിന് തല്ലുണ്ടാക്കേണ്ട കാര്യമില്ലന്ന് തോന്നി കാരണം നിശ്ചയിച്ചോറപ്പിച്ച കല്യാണമല്ല നടന്നത് പെട്ടൊന്ന് ഉള്ള കല്യാണമാണ് അവർ തമ്മിൽ പ്രണയ ബന്ധങ്ങളെ കുറിച് സംസാരിച്ചിട്ടില്ല അത്കൊണ്ട് ഒരു അടിച്ചു പിരിയാനുള്ള സാധ്യത അവിടെഇല്ലല്ലോ bro?അടുത്ത part കൾ നന്നാക്കുമെന്ന് വിശ്വസിക്കുന്നു ❤️

    1. അടുത്ത പാർട്ട്‌ നന്നാക്കം…. ❤❤❤…. താങ്ക്സ്…മുത്തു ❤❤

    2. ബ്രോ…. അവർ രണ്ട് പേരും കുറച്ചു കാലമെങ്കിലും ജീവിക്കട്ടെ…. എന്നിട്ട് നമ്മുക്ക് പയ്യെപ്പയ്യെ… അവരെ അടിച്ചു പിരിക്കാം…. ?❤❤❤

      1. ❤️❤️

  19. എന്താ എന്നറിയില്ല കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ ബന്ധം ഇല്ലാത്ത പോലെ

    1. ബ്രോ…. ഇനി ശ്രെധികം… ❤❤❤

  20. °~?അശ്വിൻ?~°

    ????
    ചക്കിക്കൊത്ത ചങ്കരൻ തന്നെ

    1. ???… താങ്ക്സ്…. ❤❤❤

      1. ,, ❤️❤️❤️❤️❤️❤️??????

        1. സജിൻ.. താങ്ക്സ് ബ്രോ ❤❤??

Comments are closed.