മുബിൻ അത് കണ്ടു…. ഒരു വഷളൻ ചിരിയും ചിരിച്ചു….. ആഷികിനോട് ആയി പറഞ്ഞു….. ഇങ്ങനെ പോയാൽ നീ എന്റെ ഇത്താത്തയെ പെട്ടെന്ന് തന്നെ എന്റെ പുരയിൽ അയക്കും…….
ആഷിക്കും…. മുബീനയും എന്ത്…. എന്നാ അർത്ഥത്തിൽ… മുബിനെ നോക്കി….
മുബിൻ ഒരു ചിരിയിലൂടെ പറഞ്ഞു…. ഇങ്ങനെ പോയാൽ മിക്കവാറും എന്റെ ഇത്താത്ത ഉടനെ അങ്ങ് ഗർഭിണിയാവും…. അപ്പോൾ ഇത്തയെ ഞങ്ങളെ വീട്ടിൽ കൊണ്ടാക്കി തരില്ലേ അതാ ഞാൻ പറഞ്ഞത്… അതും പറഞ്ഞ് അവൻ ചിരിക്കാൻ തുടങ്ങി…
ഇത് കേട്ട്…. ആഷിക് ചിരി കടിച്ചുപിടിച്ചു നിന്നു …… മുബീന ആഷികിനു ഒരു ഉന്തും കൊടുത്തു മുബിന്റെ അരികിലേക്ക് ഓടി പോയി…..മുബിന്റെ നടപ്പുറം നോക്കി ഒന്ന് അങ്ങ് കൊടുത്തു….. മുബിൻ പ്രതീക്ഷിക്കാത്ത കിട്ടിയേ അടിയിൽ വേദന കൊണ്ട് അമറൻ തുടങ്ങി….. നിനക്ക് നാണം ഉണ്ടോ….. ഇങ്ങനെയൊക്കെ പറയാൻ…..
മുബിൻ… ആ വേദനയിൽ മുബീനയോട് പറഞ്ഞു… നിങ്ങൾക്ക് എന്റെ മുന്നിൽ ഇട്ടു ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ….. എനിക്ക് പറയാനും നാണം ഇല്ല….
മുബീന… മുഖത്ത് കുറച്ച് ദേഷ്യം ഒക്കെ ഫിറ്റ് ചെയ്തു…. ചേ…. ഇ ചെക്കനെ കൊണ്ട് തോറ്റു… എന്നും പറഞ്ഞു മുബിന്റെ മീശയുടെ ഒരു സൈഡ് പിടിച്ചുവലിച്ച് ഒറ്റയോട്ടം……
മുബിൻ…. വേദന കൊണ്ട് അലറി….. കൊണ്ട് മുബീനയോട് ആയി പറഞ്ഞു…നിങ്ങൾ ഇത് എന്ത് പണിയാ കാണിച്ചേ….ഇത്ത….
മുബീന ഓടുന്നതിൽ നിന്നു തിരിഞ്ഞു നോക്കിയിട്ട്…… ഇനി മേലാൽ ഇങ്ങനത്തെ വർത്താനം പറഞ്ഞാൽ ഇനിയും നിനക്ക് എന്റെ കൈയിൽ നിന്ന് കിട്ടും…. കേട്ടോടാ…. അനിയചരെ…. എന്നും പറഞ്ഞു അവൾ അവളുടെ പാടും നോക്കി പോയി……
മുബിൻ എന്റെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു…. നീ ഇതിനൊക്കെ അനുഭവിക്കും…. കേട്ടോടാ പന്നി……
ആഷിക് അവനെ നോക്കിയിട്ട് പറഞ്ഞു…. നല്ല വേദനയുണ്ട് അല്ലേ…..
മുബിൻ…. ആ ഉണ്ട്…. അതൊക്കെ അവിടെ നിൽക്കട്ടെ…. ഇനി ഞാൻ പറയുന്നത് കേട്ടിട്ട് അതിനു വ്യക്തമായ ഉത്തരം പറയണം….
ആഷിക്… എന്താ…. നിനക്ക് അറിയേണ്ടത്…..
മുബിൻ…. വേറൊന്നുമല്ല….. നീ കുറച്ചു മുന്നേ… എന്റെ ഇത്തയുടെ അടുത്തേക്ക് പോയി എന്തൊക്കെയോ…. വീര കഥകൾ പറഞ്ഞു പരത്തിയിട്ടുണ്ട് ല്ലോ…. അതൊക്കെ ഉള്ളതാണോ ഡാ……
ആഷിക്…. എവിടുന്ന്…. നീ കണ്ടതല്ലേ… അവളുടെ അന്നേരത്തെ കരച്ചിൽ… അത് കണ്ടു എനിക്ക് സഹിക്കാൻ വയ്യാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞത് ആണ്…… എനിക്ക് എന്താ പറഞ്ഞത് എന്ന് ഇപ്പോൾ ഒരു ഓർമ്മയും ഇല്ല……
മുബിൻ…. എനിക്കും തോന്നി…. എന്തൊക്കെയാടാ……നീ…. വിളിച്ചുപറഞ്ഞത്….. ഒന്നുമില്ലെങ്കിലും നിന്റെ കൂടെ ….ചങ്കാണ്…..കൽബാണ് എന്ന് പറഞ്ഞ് നടന്നാ ഞാൻ ഇവിടെ ഇരിക്കുമ്പോൾ തന്നെ ഇങ്ങനെ……. ഞാൻ ഇല്ലായിരുന്നെങ്കിൽ…. നീ എന്റെ ഇത്തയെ അങ്ങ് സ്വർഗ്ഗത്തിലെക് അയക്കു അല്ലടാ പന്നി……
ആഷിക്…. സൈക്കിളിൽ നിന്ന് വീണ ഒരു ചിരിയും ചിരിച്ച്….. വേണ്ടിവന്നാൽ അവളെ ഞാൻ അങ്ങ് സ്വർഗ്ഗത്തിലേക്ക് അയച്ചോളാം….. അതൊക്കെ ചോദിക്കാൻ നീ ആരാണ്…….
മുബിൻ…. എടാ പന്നി…. ഞാൻ ആരാണ് എന്ന് ആണല്ലേ നിന്റെ ഡൗട്ട്….. എന്നാ കേട്ടോ….. മുസ നാസിമ ദമ്പതികളുടെ മക്കളിൽ രണ്ടാമൻ…. എന്റെ പേര് മുബിൻ കെ…..
ആഷിക്…. പോ നാറി…. നിന്റെ കുടുംബ വിവരം ചോദിക്കാൻ എല്ലാ മൈരേ ഞാൻ ചോദിച്ചത്……
മുബിൻ… പിന്നെ
ആഷിക്…. ഇനി തൊട്ട് മുബീനയുടെ എല്ലാ കാര്യങ്ങളും ഞാനാണെന്ന് നോക്കുക…… അതിൽ ഇടങ്ങേർ ആക്കാനായി നീയും നിന്റെ കുടുംബവും വന്നാലുണ്ടല്ലോ…. ബാക്കി അപ്പ കാണിച്ചുതരാം…..
മുബിൻ… പോ നായെ….. നീ എന്താടാ പറഞ്ഞത്…. എനിക്കും എന്റെ കുടുംബത്തിനും…. മുബീനയുടെ മേലിൽ അവകാശമില്ലെന്ന് ആണോ പറഞ്ഞുവരുന്നത്……
ആഷിക്…. അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്……
പിന്നെ നീ എങ്ങനെയാണ് ഉദ്ദേശിച്ചത്…. കള്ള ബഡുവാ…..
നിങ്ങൾക്ക് അവകാശം ഇല്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്….. നിങ്ങളെക്കാൾ എനിക്കാണ് അവളുടെമേൽ അവകാശം എന്നാണ് ഞാൻ ഉദ്ദേശിച്ചത്……
മുബിൻ ആഷികിനെ…. നോക്കി…. അട്ടഹസിച്ചു ചിരിച്ചു…..
ആഷിക്…. എന്തിനാടാ മൈരേ ചിരിക്കുന്നത്…..
മുബിൻ…. എല്ലാ നീ എന്തൊക്കെയോ പറഞ്ഞല്ലോ….. അതൊക്കെ ഓർത്തപ്പോൾ ചിരി വന്നതാണ്… എന്നോട് ക്ഷമിക്കൂ… എന്റെ അളിയാ……
ക്ഷമിച്ചിരിക്കുന്നു അളിയാ…….ആഷിക്…. നല്ല സന്തോഷത്തോടെ തന്നെ തിരിച്ചു പറഞ്ഞു
പിന്നെ നീ എന്റെ കൂട്ടുകാരൻ ആയതുകൊണ്ട് പറയുവാ….. മുബീഇത്തയെ നിനക്ക് ശരിക്കും അറിയാഞ്ഞിട്ടാണ്…… ഇത്താക്ക് ചില സമയങ്ങളിൽ വേറെ സ്വഭാവമാണ്… ദേഷ്യം പിടിച്ചാൽ പൊന്നു മോനെ പിന്നെ നീ ഇവിടെനിന്ന് ഓടുന്നതാണ് നല്ലത്
…. അത്രയ്ക്കും വയലന്റ് ആവും കക്ഷി…. നോക്കിയും കണ്ടും ഒക്കെ നിൽക്കുന്നതാണ് നിനക്ക് നല്ലത്…. നീ വിചാരിക്കും പോലെ തൊട്ടാവാടി പെണ്ണല്ല…. മോനെ അവൾ…. അതൊക്കെ നിനക്ക് വഴിയേ മനസ്സിലായിക്കൊള്ളും…..( മുബിൻ )
എടാ സത്യം പറ…. നിന്റെ പെങ്ങൾക്ക്… എന്തെങ്കിലും മാനസികമായി പ്രശ്നങ്ങൾ ഉണ്ടോ……ആഷിക് അല്പം ഭയത്തോടെ മുബിനോട് ചോദിച്ചു…..
Adutha part eppol varum
Bro next part continue ചെയ്യായിരുന്നു……..
ബ്രോ നെക്സ്റ്റ് പാർട്ട് എവിടെ കട്ട വെയിറ്റ്
അടുത്ത പാർട്ട് എന്നാ വരുന്നത് bro
എന്ത് പറ്റി ബ്രോ ഇത് വരെ നല്ലത് പോലെ എഴുതി ഈ പാർട്ട് എന്തോ കുറച്ച് വായിച്ചു പിന്നെ നിറുത്തി എന്താ പറയാ ഇതിപ്പോ 1 പാർട്ട് ആണെങ്കിൽ കുഴപ്പമില്ല 9 വരെ നല്ലത് പോലെ പോയിട്ട് ആ 9 പാർട്ടിന്റെയു വില ഇതിൽ കൊണ്ടോയി കളഞ്ഞു പിന്നെ ആ പേരുകളും ഒന്ന് ശരിയാക്കണം ഇത് എന്റെ മാത്രം തോന്നലാണോന്ന് അറിയില്ല ഞാൻ ആടിയമായാ കഥ മോശമാണ് എന്ന് പറഞ്ഞു ഒരു കമന്റ് ഇടുന്നത്
മനസ്സിലാവുന്നുണ്ട് ബ്രോ… സമയക്കുറവ് കാരണം പറ്റിപ്പോയതാണ്…. ക്ഷമിക്കുക… ഈ പാർട്ട് തന്നെ… ഒന്നുകൂടെ നല്ല രീതിയിൽ പോസ്റ്റ് ചെയ്യുന്നതാണ്…. അഭിപ്രായത്തിനു നന്ദി….
?
പ്രിയ സുഹൃത്തുക്കളെ…. എന്റെ ഈ പാർട്ട് വായിക്കാത്തവർ… ഇത് വായിക്കരുത്…. ഈ പാർട്ട് ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതുന്നുണ്ട്…. അപ്പോൾ എന്റെ എല്ലാ കൂട്ടുകാർക്കും താങ്ക്സ്❤❤❤
എവിടെയോ എന്തൊക്കെയോ നഷ്ടപ്പെടുത്തി കളഞ്ഞു ലെ ? take your own time, be calm, relax and give us a blast ??
സർവ്വതും സ്വാമി മയം ?
അതേ ബ്രോ… എവിടെയോ എന്തൊക്കെയോ നഷ്ടമായ ഫീൽ ആണിപ്പോൾ…. നമുക്ക് അതൊക്കെ ഒന്ന് ശരിയാക്കി എടുക്കണം…… സ്വാമിയുടെ അനുഗ്രഹം ഉണ്ടായാൽ മതി…. സസ്നേഹം Zinan ❤
ഇങ്ങനത്തെ പ്രശ്നങ്ങൾ കൊണ്ടാണ് ചിലരൊക്കെ ആജീവനാന്തം അവിവാഹിതരായി കഴിയുന്നത്.
മംഗല്യം മംഗളം പിന്നെ മൺകലം ???
????. പറ്റിപ്പോയി…ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…???
Why this kolaveri
Bharyaye iniyum kalippaakkano?
Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George
Santhosh NairFebruary 20, 2022 at 11:42 am
Why this kolaveri
Bharyaye iniyum kalippaakkano?
Kishore Kumar Da yude Padosan movie le oru prathyaka paattu dedicate cheythu samaadhaanamaayirikkoo dear George
???
അതുതന്നെ പറ്റിപ്പോയി ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ…. ???.. ❤❤
,,????⚰️⚰️⚰️⚰️
മാംഗല്യം മംഗളം മൺകലം… എനിക്ക് ഇഷ്ടപ്പെട്ടു….. ??…. ബ്രോ ഈ പാർട്ടിൽ കുറച്ച് തെറ്റുകൾ വന്നിട്ടുണ്ട്… ഈ പാർട്ട് മാറ്റി എഴുതുന്നുണ്ട്….. ബ്രോ യുടെ അഭിപ്രായത്തിന് ഒരായിരം നന്ദി…. ❤❤❤
ബ്രോ…. ഈ പാർട്ട് ഇത്തിരി കല്ല് കടി ഉള്ളത് പോലെ… ആവിശ്യം ഇല്ലാതെ അനാവശ്യമായി അവരെ തമ്മിൽ തല്ലിച്ചതു പോലെ……
പിന്നെ ആ ലവ് സ്റ്റോറി ഈ കഥയുക്കു മാച്ച് ആകുന്നില്ല….
ഈ ചെറിയ പ്രശ്നത്തിനു തല്ലുകയോ….
പിന്നെ ബ്രോയുടെ ഇഷ്ടം
ഈ പാർട്ട് മാറ്റി എഴുതുന്നുണ്ട്… ബ്രോ പറഞ്ഞതുപോലെ… ഇതിൽ കുറേ മിസ്റ്റേക്ക് ഉണ്ട്…. അഭിപ്രായത്തിനും ഒത്തിരി നന്ദി….ഏവൂരാൻ❤
Ente ?︎?︎?︎?︎?︎ bro
Scene twist ayii poy buddy ?.
Beginning in ഭാര്യ കലിപ്പാണ് mood.
Waiting for what next? ?
Much love ❤ ?︎?︎?︎?︎?︎ brother
Joker?
താങ്ക്സ്…. കർമ ബ്രോ….. ❤❤❤… സീൻ കുറച്ചു ചെയ്ഞ്ച് ചെയ്തിട്ടു…. ഈ പാർട്ട് തന്നെ വീണ്ടും ഇടുന്നതാണ്… ബ്രോ…ക്ക് കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം… ഇനിയും അഭിപ്രായങ്ങൾ പങ്കുവെക്കാനും കഥ വായിക്കായും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു…. ഒത്തിരി സ്നേഹം ഉള്ള ZinAn❤
Oru cheriya karyathinu ithrem valya adi ondakkenda avishyam onnm illarnnu broo…
അതേ ബ്രോ… ചെറിയ ഒരു കാര്യത്തിന് അവരെ തമ്മിൽ അടുപ്പിക്കരുത് ആയിരുന്നു… നിന്റെ അടുത്ത് പറ്റിയ തെറ്റാണ്… ക്ഷമ ചോദിക്കുന്നു… അഭിപ്രായത്തിനു ഒരായിരം നന്ദി ❤❤❤
കുട്ടേട്ടൻ നോട് പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്യാൻ കഴിയുമോ… അങ്ങനെയാണെങ്കിൽ ഈ പാർട്ട് ഒന്നും കൂടെ മെച്ചപ്പെടുത്തി എഴുതാമായിരുന്നു….. ഞാൻ author ലിസ്റ്റിൽ ഇല്ലാത്തതുകൊണ്ടാണ്….. ആരെങ്കിലും ഒന്നു പറഞ്ഞു ഈ ഭാഗം ക്യാൻസൽ ചെയ്തു തരണം…. ❤❤
അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല… ബ്രോ… അടുത്ത ഭാഗം തൊട്ട് ശ്രദ്ധിച്ചാൽ പോരെ…
ബ്രോ…. എന്റെ ഭാഗത്തുനിന്ന് തെറ്റുണ്ട്…. സമയക്കുറവ് കാരണം എന്തൊക്കെയോ വാരിവലിച്ച് എഴുതിയതാ…. പക്ഷേ അങ്ങനെ വേണ്ട…. നമ്മുക്ക് 9 ആം പാർട്ടിന്റർ ബാക്കി തൊട്ടു എഴുതാം….. നമുക്ക്… ആദ്യം തൊട്ടേ ഉള്ള ഫ്ലോയിൽ തന്നെ അങ്ങ് പോകാം…. എനിക്കും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കേൾക്കാനും…. നിങ്ങളുടെ സ്നേഹo ഒക്കെ കാണുമ്പോൾ എനിക്കും വളരെയേറെ സന്തോഷം കിട്ടുന്നുണ്ട്…. അപ്പോൾ നിങ്ങൾക്ക് വേണ്ടി എത്ര പാർട്ട് മാറ്റാനും ഞാൻ തയ്യാറാണ് ❤❤❤❤
അതുപോലെ നിങ്ങൾ ആരെങ്കിലും ഈ പാർട്ട് ഒന്നു ഇതിൽ നിന്ന് റിമൂവ് ആക്കാൻ കുട്ടേട്ടൻ ഓട് പറയണം…. എനിക്ക് കുട്ടേട്ടൻ ആയിട്ട് ഒരു കോൺടാക്ട് ഇല്ലാത്തതുകൊണ്ടാണ്
പ്രിയ സുഹൃത്തെ,
ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഈ കഥ വായിച്ചത്,
നന്നായി എഴുതാൻ കഴിവുള്ള ആളാണ് താങ്കൾ, വായനാ സുഖം ഉള്ള എഴുത്തും,
പക്ഷെ ഈ കഥയ്ക്കുള്ള ന്യൂനത എന്താണെന്ന് വച്ചാൽ വരികൾ പൂർത്തിയാകുന്നില്ല, അനാവശ്യമായ തെറികൾ സൗഹൃദങ്ങൾക്കിടയിൽ തെറി പറയുക എന്നത് സർവസാധാരണം ആണ് പക്ഷെ കഥയായി എഴുതുമ്പോൾ പറയുന്ന ഭാഷ അല്ല എഴുതുന്നത്,
തുടർഭാഗങ്ങളിൽ ശ്രദ്ദിക്കുമെന്ന് കരുതുന്നു… ആശംസകൾ…
ഇനിയുള്ള ഭാഗം ശ്രദ്ധിച്ച് എഴുതാം…..ജ്വാല…. അഭിപ്രായം പങ്കു വെച്ചതിനും…. എന്റെ കഥ വായിച്ചതിനും ഒത്തിരി നന്ദി സഹോദരാ….. ഇനി പരമാവധി ശ്രദ്ധിച്ചു എഴുതാം…. ❤❤❤
ബ്രോ ഞാനും തെറി ഒക്കെ അധികം വിളിക്കുന്ന ആളൊന്നുമല്ല…. പക്ഷേ സൗഹൃദത്തിന് ഇടയിൽ ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്…. അതുപോലെ ചെറുതായിട്ട് എഴുതിയതാണ് ബ്രോ…. ഇനി ശ്രദ്ധിച്ചു എഴുതികോളം….. ❤❤
നല്ല ലാഗ് അടിക്കുന്നുണ്ട് ബ്രോ…പരമാവധി വലിച്ച് നീട്ടാതെ എഴുതാൻ നോക്കു..
ഓക്കേ…. ഡാ….തൃലോക്❤❤❤❤ ഇനി വേഗം കഥയിലേക്ക് പോകാം….. ലെഗ് അടിക്കാതിരിക്കാൻ ശ്രമിക്കാം….. സസ്നേഹo zinan❤❤
ബ്രോ സംഭവം oke adipoli aayittund ❤️
പണി കൊടുക്കാൻ വേണ്ടി ഇങ്ങനെ പറയും എന്ന് വിചാരിച്ചില്ല ?…
എന്തേലും ഒരു കുറവ് തോന്നിയത് അവരു ആ ലൗ സ്റ്റോറി പറയുന്നത് ഇത്രക്കും വലിച്ച് നീട്ടാണ്ടായിരുന്നു…. പിന്നെ ആ തല്ലിയ കേസും ചെറിയ കല്ലുകടിയായി തോന്നി ബാക്കി എല്ലാം നന്നായിട്ടുണ്ട്♥️
താങ്ക്സ്…. ടീട്ടോടാല്ലർ…. സമയക്കുറവ് കാരണം എന്തൊക്കെയോ എഴുതിയതാണ്…. എന്തായാലും അടുത്ത പാർട്ട് നന്നായി എഴുതാൻ നോക്കാം….. ഒരായിരം നന്ദിയുണ്ട് കഥ വായിച്ചു അഭിപ്രായം തന്നതിന്…. ❤❤❤
Not up to the mark….. ഒരു നിസ്സാര കാര്യത്തിന് എന്ത് കലിപ്പൻ ആണേലും കല്യാണപിറ്റേന്ന് തല്ലുക… പെങ്ങൾ ചേട്ടന്റെ ലവ് സ്റ്റോറി പറയുക kozhi ആണെന്ന് സ്ഥാപിക്കുക… കുറേ ഇമ്പോസിബിൾ സിറ്റുവേഷൻസ്….. പറയാനാണേൽ കുറേ ഉണ്ട്.. Third man point of veiw വിൽ.. കാര്യങ്ങൾ ചിന്തിക്കുക… കുറ്റം പറഞ്ഞു എന്ന് വിചാരിക്കരുത് zain…. നിന്നെകൊണ്ട് നന്നായി എഴുതാൻ പറ്റും…. സിറ്റുവേഷൻ രണ്ടുമൂന്നു വട്ടം ആലോചിച്ചു എഴുതിക്കെ… ഒക്കെ ശരിയാകും..
അടുത്തത് ഈ കുറവൊക്കെ മാറ്റി ഒരു പൊളി സാധനം താ.
ഒത്തിരി ഒത്തിരി സ്നേഹത്തോടെ
തിരിച്ചും ഒത്തിരി ഒത്തിരി സ്നേഹം…. ബ്രോ സമയക്കുറവും….. ജോലിത്തിരക്കും ആയതുകൊണ്ട്…. കിട്ടുന്ന സമയത്ത് എന്തൊക്കെയോ എഴുതിയതാണ്….. ഞാൻ അടുത്ത പാർട്ട് തൊട്ടു ശ്രദ്ധിച്ചു എഴുതാം…. കഥ വായിച്ചതിനു ഒരായിരം നന്ദി…. ❤❤❤
?????
??❤❤
Soory bro this part no good only this part I wish you good for next part ????
ശരിയാക്കാം ബ്രോ…. അടുത്ത പാർട്ട് നന്നായി എഴുതാൻ നോക്കാം…. ❤❤❤❤ അഭിപ്രായത്തിനും ഒത്തിരി നന്ദി… ❤❤
വായിച്ചിട്ട്ഒരു സുഖം വന്നില്ല bro എവിടെ ഒക്കയോ ഒരു മിസ്സ് മാച്ച് ഉണ്ട്
ആ ലവ് സ്റ്റോറി സത്യത്തിൽ ഒരാവശ്യവും ഇല്ലാത്ത സാധനം ആയാണ് എനിക്ക് തോന്നിയത് അവർ അങ്ങിനെ ഒരു നുണ കഥ പറയുമ്പോൾ ബാക്കിയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നഷ്ടമയ പോലെ തോന്നി
അവരുടെ… Love സ്റ്റോറി….. റിയൽ എല്ലാലോ….. ആയിശുച്ചയെ പറ്റിക്കുക എല്ലേ… അവരുടെ ഉദ്ദേശം…. അടുത്ത പാർട്ട് നന്നാക്കം അസ്കർ ബ്രോ…. ഒരുപാട് നന്ദി…… ഉണ്ട് കഥ വായിച്ചതിൽ ❤❤❤❤
കഴിഞ്ഞ partകളെ അപേക്ഷിച്ചു അത്ര നന്നായില്ല ആദ്യത്തെ കുറച്ചു ഭാഗം വളരെ നടകിയമായി തോന്നി തീരെ ആസ്വദിക്കാൻ പറ്റിയില്ല പിന്നെ പ്രണയം പറഞ്ഞതിന് തല്ലുണ്ടാക്കേണ്ട കാര്യമില്ലന്ന് തോന്നി കാരണം നിശ്ചയിച്ചോറപ്പിച്ച കല്യാണമല്ല നടന്നത് പെട്ടൊന്ന് ഉള്ള കല്യാണമാണ് അവർ തമ്മിൽ പ്രണയ ബന്ധങ്ങളെ കുറിച് സംസാരിച്ചിട്ടില്ല അത്കൊണ്ട് ഒരു അടിച്ചു പിരിയാനുള്ള സാധ്യത അവിടെഇല്ലല്ലോ bro?അടുത്ത part കൾ നന്നാക്കുമെന്ന് വിശ്വസിക്കുന്നു ❤️
അടുത്ത പാർട്ട് നന്നാക്കം…. ❤❤❤…. താങ്ക്സ്…മുത്തു ❤❤
ബ്രോ…. അവർ രണ്ട് പേരും കുറച്ചു കാലമെങ്കിലും ജീവിക്കട്ടെ…. എന്നിട്ട് നമ്മുക്ക് പയ്യെപ്പയ്യെ… അവരെ അടിച്ചു പിരിക്കാം…. ?❤❤❤
❤️❤️
❤❤❤❤
എന്താ എന്നറിയില്ല കഴിഞ്ഞ പാർട്ടും ഈ പാർട്ടും തമ്മിൽ ബന്ധം ഇല്ലാത്ത പോലെ
ബ്രോ…. ഇനി ശ്രെധികം… ❤❤❤
????
ചക്കിക്കൊത്ത ചങ്കരൻ തന്നെ
???… താങ്ക്സ്…. ❤❤❤
,, ❤️❤️❤️❤️❤️❤️??????
സജിൻ.. താങ്ക്സ് ബ്രോ ❤❤??