? ഭാര്യ കലിപ്പാണ് ? 10 [Zinan] 357

മുബീന…. ഇല്ല ആരും അറിയില്ല….. ഇനിയും ഇത് പറഞ്ഞില്ലേ എനിക്ക് ഒരു സമാധാനവും കിട്ടില്ല ഞാൻ എല്ലാവരെയും ചതിച്ച പോലെയാണ് എനിക്ക് തോന്നിയത്……

ഇത് കൂടെ കേട്ടതോടെ….. എല്ലാവരും ആഷികിനെ ഒരുതരം വെറിപിടിച്ച പോലെ നോക്കുന്നുണ്ട്……

ആഷിക്…. ഇനി ഞാനെന്തു പറയും… എങ്ങനെയാണ് ഞാൻ ഇവരെ വിശ്വസിപ്പിക്കുക….. എല്ലാവരും അവൾ പറഞ്ഞത് മൊത്തം ആയിട്ട് വിശ്വസിച്ച മട്ടിലാണ് ഇരിക്കുന്നത്…….

മുബിൻ…. മെല്ലെ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു…… ആഷികിന്റെ അരികിൽ പോയി…..

ഇനിയെന്താ ഉണ്ടാവുന്നത് എന്ന് അടുത്ത പാർട്ടിൽ പറയാം…….