??നീ…. സ്വയം തീ ആവുക?? [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 303

പ്രീയപ്പെട്ട കൂട്ടുകാരെ …… ,

 

മനസ്സിൽ തോന്നിയ ചെറിയ ഒരു ആശയം ഞാനിവിടെ ചെറുകഥയായി കുറിക്കുകയാണ് . വളരെ കുറച്ച് പേജുകൾ മാത്രമേ ഉള്ളൂ ….. നിങ്ങൾക്ക് ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ ………… ,

 

എന്നാൽ തുടങ്ങട്ടെ ……… ,

 

 

?നീ…സ്വയം തീ ആവുക?
Nee Swayam Thee Aavuka | Author : ? VICHU[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] ?  

 

 

…………………………………….

ഇളം നീല മാരുതി 800 കാർ പതിയെ ഒരു വീടിന്റെ മുൻപിൽ വന്ന് നിന്നു പുറകേ ഒരു ലോറിയും അതിൽ നിറയെ വീട്ട് സാധനങ്ങളും .

 

അനന്തപുരി എന്ന ഗ്രാമത്തിലെ ഹയർസെക്കന്ററി സ്കൂളിലെ പ്രിൻസിപ്പാൾ ആയി മാറ്റം കിട്ടി വന്ന ബാലഗോപലൻ നായരും കുടുംബവും ആയിരുന്നു ആ കാറിനുള്ളിൽ . കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ബാലഗോപാലൻ നായരും പിൻ സീറ്റിൽ നിന്ന് മകളും ഭാര്യയും പുറത്തേക്ക് ഇറങ്ങി . മകൾ അർച്ചന TTC കഴിഞ്ഞ് നിൽക്കുന്നു , ഭാര്യ ലക്ഷ്മി വീട്ടമ്മയാണ് …..

 

” സാറെ ഇത് ഇറക്കാൻ ആള് വരുവോ ….. ? ”

 

ലോറി ഡ്രൈവർ വിളിച്ച് ചോദിച്ചതിന് വെയിറ്റ് ചെയ്യാൻ ഗോപാലൻ നായർ ആംഗ്യം കാണിച്ചു.

 

മനോഹരമായ ഒരു ഗ്രാമപ്രദേശം വീടിന്റെ മുറ്റം കഴിഞ്ഞാൽ ഒരു മൺ റോഡും തൊട്ടടുത്ത് ഒരു വെള്ളം ഒഴുകുന്ന കനാലും അതിനപ്പുറം മുഴുവൻ നെൽപ്പാടവും ആണ് ……

 

ഗോപാലൻ നായർ ആരെയോ വിളിക്കാൻ ഫോൺ കയ്യിൽ എടുത്തതും ഒരു ചെറുപ്പക്കാരനും വേറെ മൂന്ന് നാല് പേരും അവിടേക്ക് വേഗത്തിൽ നടന്ന് വന്നു .

 

” സാറ് ഒരു പാട് നേരം ആയോ വന്നിട്ട് .”

 

ആ യുവാവ് ഗോപാലൻ നായരോട് ചോദിച്ചു.

 

” ഇല്ല ഇപ്പൊ വന്നതേ ഉള്ളൂ…. എന്താ തന്റെ പേര് ? അന്ന് പറഞ്ഞത് ഞാൻ മറന്നു ….. ”

 

ഗോപാലൻ നായർ ആ യുവാവിനോട് ചോദിച്ചു

 

” അജയ് ശങ്കർ ”

 

ആ യുവാവ് അതും പറഞ്ഞ ശേഷം വീടിന്റെ മുൻവശത്തെ കതക് കയ്യിൽ ഇരുന്ന താക്കോൽ കൂട്ടും ഉപയോഗിച്ച് തുറന്നു അതിന് ശേഷം താക്കോൽ കൂട്ടും ഗോപാലൻ നായരുടെ കയ്യിൽ കൊടുത്തു .

 

” സർ വീട് അടിച്ച് വാരി വൃത്തിയാക്കി ഇട്ടിട്ടുണ്ട് . ”

 

അതും പറഞ്ഞ് അജയ്ശങ്കറും കൂടെ ഉണ്ടായിരുന്നവരും ചേർന്ന് വീട്ടു സാധനങ്ങളും ഫർണിച്ചറും അങ്ങനെ ലോറിയിൽ ഉണ്ടായിരുന്നതെല്ലാം ഗോപാലൻ നായരുടെ നിർദ്ദേശപ്രകാരം യഥാക്രമം ഓരോ മുറികളിൽ ആക്കി …… അർച്ചനയും ലക്ഷ്മിയും ചുറ്റിനടന്ന് വീടും പരിസരവും ഒക്കെ കണ്ടു …

 

സാധനങ്ങൾ ഇറക്കിയ ശേഷം അജയ് ശങ്കറുടെ കൂടെ ഉണ്ടായിരുന്ന ലോഡിങ് തൊഴിലാളികൾ കൂലിയും മേടിച്ച് അവിടുന്ന് പോയി ….

 

74 Comments

  1. നല്ല ഫീലുള്ള രചന.. നൊമ്പരപ്പെടുത്തി.. ആശംസകൾ ഡിയർ?

  2. ❤️❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. ♥️♥️♥️♥️♥️♥️♥️

      1. Nice story bro waiting for the next one ♥️♥️

        1. സഹോ ഇതിന് next part ഇല്ല ‘ ഇത് ഒരു ചെറുകഥയാ

  4. ❤️❤️❤️❤️

  5. ❣️സ്നേഹിതൻ❣️

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. വളരെ നന്ദി സ്നേഹിതാ ….❤️❤️❤️

  6. ആ ഒരു പനിനീർ പൂവ്..

    മാൻ.. കൊള്ളാം.. പക്ഷെ സെന്റി ആക്കി

    ?♥️?♥️

    1. സെന്റി അടിപ്പിച്ചതിന് sorry ബ്രോ ???
      വളരെ നന്ദി താങ്കളുടെ കമന്റിന് …..???

  7. Sed aakilo
    Kolam nthylum ♥️

    1. Sed ആയതിന് sorry
      വളരെ നന്ദി രേഷ്മ ???

  8. കറുപ്പിനെ പ്രണയിച്ചവൻ

    ❤️

  9. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. മേനോൻ കുട്ടി എന്ത് പറ്റി
      ❤️ ഇത് മാത്രമേ ഉള്ളോ ….??????

  10. ❤❤❤❤❤

  11. എന്റെ മോനെ വേറെ ലെവൽ… ഉഫ്….
    എന്തൊക്കെയോ എന്റെ മേത്തു കൂടി കേറി പോയി…
    ആ ഫീലിൽ എനിക്ക് comment ഇടാൻ തോന്നിയത് ഒറ്റ വാക്കാ, അത് ഞാൻ അങ് comment ഇട്ടു… ഉഫ്…❤
    ❣️❣️❣️

    1. ഉഫ് ….???
      അതെനിക്ക് ഇഷ്ടപ്പെട്ടു ….
      വളരെ നന്ദി കാമുകാ ….???

  12. മല്ലു റീഡർ

    ഒരാഴ്ചത്തെ ബ്രേക്കിങ് ന്യൂസ് അതു കഴിഞ്ഞാൽ പിന്നെ ആ വാർത്തയ്ക്ക് എന്ത് വില . നഷ്ടപ്പെടുന്നവർക്ക് അല്ലേ അതിന്റെ വേദന അറിയൂ …

    ഇന്നത്തെ നമ്മുടെ നിയമത്തിന്റെ അവസ്ഥ വച്ച്വിവളരെ ശെരിയായ ഒരു കാര്യം..പിന്നെ എന്തെകിലും ഒന്നു സംഭവിച്ചു കിട്ടാൻ കാത്തിരിക്കുന്ന നമ്മുടെ മാധ്യമങ്ങൾ..ഇരയെ പറ്റി കൂലംകാശമായി കീറിമുറിച്ചു ചർച്ച ചെയ്തു ഒടുവിൽ അവരെ തന്നെ കുറ്റക്കാരിയും മോശക്കാരിയും ആക്കാൻ അവർ വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടത് തന്നെ ആണ്..എല്ലാം കഴിഞ്ഞു അടുത്ത വാർത്ത വരുമ്പോ അവർ അതിന്റെ പിറകെ പോകും..ഒടുക്കം വേദന നഷ്ടപെട്ടവന് മാത്രം..നീതി ലഭിക്കായിക മാത്രം അല്ല അകമഴിഞ്ഞുള്ള മാധ്യമങ്ങളുടെ സഹായത്തെയും ഓർത്ത് ……

    മല്ലു റീഡർ

    1. Aa last line undallo…ath sherikkum kondu?…evidunnu kittunnedo ee kadhakal thante manassil?

      1. സച്ചിൻ ബ്രോ കഥ വായിച്ച് സങ്കടം ആയെങ്കിൽ ക്ഷമിക്കുക …. പിന്നെ ഈ കഥ പെട്ടെന്ന് മനസ്സിൽ തെളിഞ്ഞ് വന്നതാണ് …. അതിനു പിന്നിലും ചെറിയൊരു സംഭവം ഉണ്ട് ….
        വളരെ നന്ദി സഹോ ….???

    2. വളരെ ശരിയാണ് മല്ലു റീഡർ . പക്ഷെ മീഡിയ ചെയ്യുന്ന നല്ല കാര്യങ്ങൾ അതും മറക്കാൻ പറ്റില്ല …. അവരില്ലായിരുന്നുവെങ്കിൽ ലോകത്തുള്ള പല കുറ്റകൃത്യങ്ങളും പുറം ലോകം അറിയാതെ പോകുമായിരന്നു
      വളരെ നന്ദി സാഹോ ….???

  13. ?? അടിപൊളി..

    1. പഴയ വീഞ്ഞു പുതുകുപ്പിയിൽ എങ്കിലും നന്നായിട്ട് ഉണ്ട്

  14. അതുൽ കൃഷ്ണ

    “ഞാൻ ഒരു പൂവ് നിനക്ക് തന്ന് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ നീ ഇപ്പോഴും ജീവനോടെ എന്റെ കൂടെ ഉണ്ടാകുമായിരുന്നു അല്ലേ”

    അത് വായിച്ചപ്പോ ഒരു ഫീൽ വന്നു, അത് പറഞ്ഞറിയിക്കാൻ പറ്റൂല?.
    നന്നായിട്ടുണ്ട് ബ്രോ ❤️

    1. വളരെ നന്ദി അതുലേ . രാവിലെ കഥ ഓർമ്മയിൽ കയറി വന്നു എഴുതി ഉച്ചയ്ക്ക് പോസ്റ്റ് ചെയ്തു …. എന്താ ല്ലേ ……???

      1. അതുൽ കൃഷ്ണ

        അപ്പൊ നിങ്ങടേലും ഇണ്ടല്ലേ ഒരു കുട്ടി മെഷീൻ

        1. ?? അത് നൗഫൽ ഇക്കയുടെ കയ്യിൽ മാത്രം ഉള്ള സ്പെഷ്യൽ ഐറ്റം ആണ് . എൻ്റെ കയ്യിൽ ഇല്ല ???

  15. വേറെ ലെവൽ ?????

  16. വിച്ചു ബ്രോ ??

    ചെറിയ കഥ, നല്ല എഴുത്ത്…
    പ്രണയം, ചതി, വെറുപ്പ്, സ്നേഹം, പ്രതികാരം, ദേഷ്യം, പേടി അങ്ങനെ ഒരുപാട്‌ വികാരങ്ങൾ കുറഞ്ഞ വാക്കുകളില്‍ നന്നായി തന്നെ പറഞ്ഞു തന്നു… ♥️??

    സ്നേഹത്തോടെ
    ഖല്‍ബിന്‍റെ പോരാളി ?

    1. വളരെ നന്ദി സഹോ …. പിന്നെ കഥയുടെ പിന്നിലെ ഫ്ലാഷ് ബാക്ക് അറിയാല്ലോ …. ????

  17. നിനക്ക് നീതി കിട്ടിയില്ല എങ്കിൽ നീ സ്വയം തീ…. ആവുക എന്ന് ‘ …?

    ?

    1. കോളേജ് മാഗസീന്റെ ക്യാപ്ഷൻ ആയിരുന്നു . അതെടുത്തങ്ങു കാച്ചി ……???

  18. ചുന്ദരൻ

    വേദനയുണർത്തുന്ന വീര്യം ഉണർത്തുന്ന നല്ല എഴുത്ത് ❤️

  19. ഫുള്ള് തീ ആണല്ലേ ക്യാപ്ഷൻ ??

    1. കയ്യിൽ പെട്രോൾ ഉണ്ടോ എങ്കിൽ ഒരു തീപ്പെട്ടി
      തരാം ???

  20. വിച്ചു,
    നൊമ്പരമുണർത്തുന്ന എഴുത്ത്, കേട്ട് മറന്ന കഥാതന്തുവിന്റെ തന്റെ എഴുത്തിൽ സൂപ്പർ ആക്കി, ക്ളൈമാക്സ് ആണ് കിടുക്കിയത്…

  21. ശങ്കരഭക്തൻ

    മുത്തേ വായിക്കാട്ടോ… ❤️

  22. അതുൽ കൃഷ്ണ

    ❤️❤️

  23. ♥️♥️♥️

    1. അതുൽ കൃഷ്ണ

      ഫസ്റ്റ് അടിക്കാൻ വേണ്ടി വന്ന ഞാൻ ആരായി ??

      1. ശങ്കരഭക്തൻ

        ഊളൻ…

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        സോമനാഥൻ അഥവാ ശശി തരൂർ

      3. അതുലേ ഇനിയും അവസരം വരും സങ്കടപ്പെടാതിരിക്കു….

Comments are closed.