?അഭിമന്യു?4
Author :Teetotaller
Late ആയി എന്ന് അറിയാം എന്നാലും എല്ലാവരും ക്ഷമിക്കണം ?…. പിന്നെ പതിവ് പോലെ സമയമെടുത്തു വായിക്കുക…?? കഥ ആരേലും മറന്ന് പോയെങ്കിൽ previous part ഒന്നു വായിച്ചു നോക്കി മാത്രം വായിക്കുക♥️♥️♥️
ഇഷ്ട്ടപ്പെട്ടാൽ ♥️♥️ തരണം ….സ്നേഹത്തോടെ☺️☺️
nb : edit ചെയ്തിട്ടില്ല ??
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ഒരു നിമിഷത്തിനു ശേഷം ആ ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ ചാടി ഇറങ്ങി…..
അവന്റെ കാൽ ഭൂമിയിൽ പതിഞ്ഞ
ആ നിമിഷം അന്തരീക്ഷം നിശ്ചമായത് പോലെ…. ആഞ്ഞു വീശിയ പൊടിക്കാറ്റ് എങ്ങോ ഓടിയോളിച്ചു…… നിലാവ് പകുത്തു നൽകിയ ചന്ദ്രനും കാർമേഘങ്ങൾക്കിടയിൽ കൂടുകൂട്ടി….
മിന്നിതിളങ്ങുന്ന താരകങ്ങൾക്ക് മേൽ മറ തീർത്തുകൊണ്ടു കാർമേഘങ്ങൾ വന്നു നിറഞ്ഞു……
പതിയെ ആ പ്രദേശം മുഴുവനും ഇരുട്ടിലേക്ക് കൂപ്പുകുത്തി…. ആർക്കും പരസ്പരം കാണാൻ പറ്റാത്ത കൂരിരുട്ട്….. കാർ ഹെഡ് ലൈറ്റുകൾ പോലും പ്രവർത്തിക്കുന്നില്ല….
പെട്ടെന്ന് ലോറിയുടെ ഭാഗത്തു നിന്നും ഒരു സിഗർ ലൈറ്റ് തെളിഞ്ഞു വന്നു…. എല്ലാവരുടെയും കണ്ണുകൾ ആ സിഗർ ലൈറ്റിനെ പിന്തുടര്ന്നു…. പതിയെ അയാൾ ആ സിഗർ ലൈറ് കൊണ്ട് തന്റെ മുഖത്തിനു നേരെ പിടിച്ചുകൊണ്ട് തന്റെ ചുണ്ടിലെ സിഗരറ്റിൽ തീ പടർത്തി, ആഞ്ഞു വലിച്ചു പുകചുരുൾ മുന്നോട്ട് ഊതി വിട്ടു……
Keep writing, adipoli aanu
Nalla theme aan. Continue Continue. There are people waiting..?
♥️♥️♥️
Pleas continue i like it
താങ്ക്സ് ബ്രോ♥️♥️♥️??
Poliiii..❤❤
Jose bro ♥️♥️♥️
Keep going
Sure ബ്രോ♥️♥️????
??????????????❤️❤️❤️❤️❤️❤️❤️❤️????????
♥️♥️♥️♥️????