?അഭിമന്യു?4
Author :Teetotaller
Late ആയി എന്ന് അറിയാം എന്നാലും എല്ലാവരും ക്ഷമിക്കണം ?…. പിന്നെ പതിവ് പോലെ സമയമെടുത്തു വായിക്കുക…?? കഥ ആരേലും മറന്ന് പോയെങ്കിൽ previous part ഒന്നു വായിച്ചു നോക്കി മാത്രം വായിക്കുക♥️♥️♥️
ഇഷ്ട്ടപ്പെട്ടാൽ ♥️♥️ തരണം ….സ്നേഹത്തോടെ☺️☺️
nb : edit ചെയ്തിട്ടില്ല ??
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ഒരു നിമിഷത്തിനു ശേഷം ആ ലോറിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരാൾ ചാടി ഇറങ്ങി…..
അവന്റെ കാൽ ഭൂമിയിൽ പതിഞ്ഞ
ആ നിമിഷം അന്തരീക്ഷം നിശ്ചമായത് പോലെ…. ആഞ്ഞു വീശിയ പൊടിക്കാറ്റ് എങ്ങോ ഓടിയോളിച്ചു…… നിലാവ് പകുത്തു നൽകിയ ചന്ദ്രനും കാർമേഘങ്ങൾക്കിടയിൽ കൂടുകൂട്ടി….
മിന്നിതിളങ്ങുന്ന താരകങ്ങൾക്ക് മേൽ മറ തീർത്തുകൊണ്ടു കാർമേഘങ്ങൾ വന്നു നിറഞ്ഞു……
പതിയെ ആ പ്രദേശം മുഴുവനും ഇരുട്ടിലേക്ക് കൂപ്പുകുത്തി…. ആർക്കും പരസ്പരം കാണാൻ പറ്റാത്ത കൂരിരുട്ട്….. കാർ ഹെഡ് ലൈറ്റുകൾ പോലും പ്രവർത്തിക്കുന്നില്ല….
പെട്ടെന്ന് ലോറിയുടെ ഭാഗത്തു നിന്നും ഒരു സിഗർ ലൈറ്റ് തെളിഞ്ഞു വന്നു…. എല്ലാവരുടെയും കണ്ണുകൾ ആ സിഗർ ലൈറ്റിനെ പിന്തുടര്ന്നു…. പതിയെ അയാൾ ആ സിഗർ ലൈറ് കൊണ്ട് തന്റെ മുഖത്തിനു നേരെ പിടിച്ചുകൊണ്ട് തന്റെ ചുണ്ടിലെ സിഗരറ്റിൽ തീ പടർത്തി, ആഞ്ഞു വലിച്ചു പുകചുരുൾ മുന്നോട്ട് ഊതി വിട്ടു……
നിർത്തല്ലേ bro നല്ല story ആണ് സപ്പോർട്ട് ഒക്കെ തന്നതാനെ വരും കൊറച്ചു പേജ് കൂട്ടി എഴുതാൻ നോക്ക് ബ്രോ പിന്നെ ഒത്തിരി വായിക്കിപ്പിക്കല്ലേ ❣️
♥️♥️♥️♥️???
Nalla intersting story aanu… Nirtharuthu.. ?
?♥️♥️♥️
Poli!!! Story, narration, writing style ellam maarakam. Adutha part undakumo entho?. Ithupole thudangiya pala vedikettu stories um avasanam nananja padakkam pole akunnathanu kanunnathu. Anyways all the very best!!!. Pattumengil mudangathe complete cheyyuka. Ithupole okke ezhuthanulla kazhivonnnum ellarkkum kaanilla. Ullavarokke pakuthikku nirthi pokum. Pinned oru vivaravum kanilla. Athupole akathirikkatte ennu agrahikkanalle namukku pattu.
വലിയ പ്രതീക്ഷ വെക്കല്ലേ ബ്രോ … എഴുതി പരിചയം കുറവുണ്ട് അതുകൊണ്ട് തന്നെ അടുത്ത പാർട്ട് എല്ലാം നല്ല ടാസ്ക് ആണ്….
മാക്സിമം പറ്റുന്ന പോലെ എഴുതാൻ നോക്കാം ബ്രോ?♥️♥️
Yaaa mwone കഥയൊക്കെ മാരകം❤️❤️
അത്രക്കൊക്കെ ഉണ്ടോ????♥️♥️♥️♥️
നിർത്തരുത് തുടരുക കുടെയുണ്ട് ❤️❤️
താങ്ക്സ് ബ്രോ♥️♥️??
Super
താങ്ക്സ്♥️♥️♥️♥️
നമുക്ക് നോക്കാം ബാക്കി കൂടി എഴുത്ത്
ഇനി ആണ് ടാസ്ക് ? ട്രൈ ചെയാം♥️♥️♥️
Chekuthante varavinayi kathirikkunnu
??♥️♥️♥️
❣️✨️?
♥️♥️♥️♥️?
കഥ എങ്ങും എത്തിയില്ലല്ലൊ
എന്താ മനുഷ്യ ഇത് കഷ്ടപ്പെട്ട് ഞാൻ അവരെ കണ്ടുമുട്ടിച്ചില്ലേ ?? ബാക്കി കൂടി വരും 4 പാർട്ട് അല്ലെ ആയുള്ളോ?
Oru verity aayitund.. But aara ntha parayunnathenn onn clear aakiyal kollam.. Conversation manassilavunnilla..
Baki ellam super
ഈ പാർട്ട് നന്നായിട്ട് ഉണ്ട് പിന്നെ നിർത്തി പോകരുത് സ്വന്തം ഇഷ്ടത്തിന് എഴുതുക
സപ്പോർട്ട് ചെയ്യാൻ നിങ്ങൾ ഉള്ളപ്പോൾ നിർത്തില്ല ബ്രോ♥️♥️
ഇനിയുള്ള പാർട്ട് ഫുൾ ഇനി past ആവും ബ്രോ… ഒരുവിധം വന്നവരും പോയവരും ആരൊക്കെ എന്ന് അറിയാം പറ്റും ?♥️♥️
പാർട്ടുകുൾ പെട്ടന്ന് തന്നാൽ വല്യ ഉപകാരം
ഒരുപാട് കാത്തിരിക്കാൻ വയ്യോത്തൊണ്ട
എഴുതി experience ഇല്ല ബ്രോ അതുകൊണ്ട് വളരെ സ്ലോ ആണ് എഴുത്തു ഇത്രയും വൈകാതെ തരാം ?♥️
Super ????
♥️♥️♥️♥️?♥️
❤️❤️❤️
♥️♥️♥️♥️♥️??
അടിപൊളിയായിരുന്നു സഹോ കുറെ കാത്തിരുന്നു ഈ ഭാഗത്തിന് വേണ്ടി അടുത്ത ഭാഗം വേഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ഇതുപോലെ വൈകല്ലേ ??
?? വേഗം തരാൻ നോക്കാം ♥️♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ????????
ഇത് ശരിയായ ട്രാക്കിൽ എത്തിയാൽ മാസ്സ് ത്രില്ലർ തന്നെ ആകും സംശയമില്ല ????????????
കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു ?????? കൂടുതൽ വൈകിയാൽ കഥയുമായുള്ള ടച്ച് നഷ്ടപ്പെടുകയും വായനക്കാർക്ക് വായനാസുഖം നഷ്ടപ്പെടുത്തുകയും ചെയ്യും ?????????????????
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ????❤️
അതാണ് ശ്രെമിക്കുന്നത് but ത്രില്ലർ ആവോ അറിയില്ല??? ♥️♥️♥️
Last paranjatha sathyam thannae.kadha ithuvarae trackil vannattilla.athinu adhyam abhiyudae pazhayakalagal ariyanam.kathirikkunnu
ഇനി ഫുൾ past ആണ് ബ്രോ♥️♥️.. ഇത്രയെങ്കിലും ഒരു ഇൻഡ്രോ ഇവർക്ക് കൊടുക്കാൻ വേണ്ടി ആണ് ഇത്ര പാർട്ട് വേണ്ടി വന്നത്♥️♥️♥️??..
Adipoli continue cheyannam
♥️♥️
Adipoli
താങ്ക്സ്♥️♥️♥️?
Bro kadha pwoli.
Waiting for next part.
Ithuthanne orupaad late aaai next pattum ithupole thanne aavumo
വേഗം തരാം ബ്രോ♥️♥️
Bro kadha nannayittund
താങ്ക്സ് ബ്രോ?♥️♥️
Kadha okke nallath thanne bro. Pakshe character enthokkeya ennu oru clear pitcure ithuvare tharan pattiyittilla e e bhagam vare.. Kadha oridath thudangi ethokkeyo vazhoyiloode pokunnu.. Onnukil kadhapatrangale kurichulla lag nirthanam allenkil page kootanam.. Kadhapatrangale kurichulla Clear ayitulla picture kittathe kadha enthanu manasilakkan pattilla.. Revenge story anennu matram manasilayi ithuvare.. Pakshe arku arodanu revenge.?? Athupole characters okke evide engana ethi nilkunne ennu polum manasilakunilla… Oru kadha ezhutban valiya budhimuttu anu.. Thaniku kadha valare nannayi present cheyyanam ennum ondu.. But ithupole engum ethatha end clear illatha kadhapatrangal evideyo entho okke pole varunna vazhitirivukal… Sharikkum oru puka mayam matrama e kadha.. Onnukil kadha vekthamakkan vendi page koottanam ille enthanu revenge ennu manasilakkan vendi oru flash bak enkilum eduka… Pinne veruthe oru abhiprayam matramayi kanukayanenki rply tharanda.. Than paranjille kazhinja partukalil arkum intrest illathath pole thonni ennu athonte karanam oru pakshe ithakm.. Njan paranjath enta abhiprayam anu.. Njan e sitile sthiram vayanakkaran anu.. Njan ella kadhakalum vayikkarumund… Nalla kadhakal anennu kandal abhiprayam parayukayum cheyyum.. Ithum nalla kadha anennu thanne anu enta viswasam palshe ezhuthi bhalipikkan thaniku pattunilla.. Eni enkilum kadha clear akkuka.. Athode viewers koodum likum commentum than chodikkathe thanne vannolum… E comment ishtamayille parayuka njan delete akkikolamm… Pinne e kadha vayikukayumilla ????????
ഇങ്ങനെ ഒരു കമെന്റ് മുമ്പേ ഞാൻ പ്രതീക്ഷിച്ചു ….. വായനക്കാർ പറയാതെ എനിക്ക് അറിയില്ലാലോ കഥ എങ്ങനെയാണ് എന്നു??….
എന്റെ കയ്യിലെ തീം കുറച്ച് വലിയ ഫ്രെമിൽ ഉള്ളതാണ്….. എഴുതിയ ഒന്നുരണ്ടു ചെറുകഥയുടെ experience വെച്ചാ എഴുതുനെ അതിന്റെതായ കുറവുകൾ ഉണ്ടാവും… കുറവുകൾ അറിയാൻ വേണ്ടി ആണ് ഞാൻ എല്ലാവരോടും എങ്ങനെ ഉണ്ട് എന്ന് ചോദിക്കുന്നത്??..
By the by ഒരു ക്ലീൻഷേ ശൈലിയിൽ എല്ലാം ഒറ്റയടിക്ക് പറഞ്ഞു പോവാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ആണ് ആദ്യം തന്നെ ഒരു പുകമറ സൃഷ്ടിച്ചത്….
കഥ പ്രധാനമായും past base ചെയ്തു ഉള്ളതാണ് പ്രധാന സംഭവങ്ങൾ എല്ലാം pastil ആണ് സംഭവയ്ച്ചിരിക്കുന്നത്…
അതുപോലെ ഓരോ കഥാപാത്രത്തിനും അവരുടേതായ past ഉണ്ട്…
അതിലേക്ക് എത്താൻ വേണ്ടി ആണ് ഇത്ര പാർട്ട് എടുത്തതും അവരെ ഒന്നു ഇൻഡ്രോട്സ് ചെയ്തതും അതു പോലെ ബാക്കി ഉള്ള പാർട്ടിലേക്ക് കൊറേ അധികം ലിങ്ക്കൽ ഇട്ടിട്ടുണ്ട്….
പിന്നെ വലിയ പാർട്ട് ഇടാത്തത് ആദ്യം തന്നെ ഞാൻ പറഞ്ഞിരുന്നു സ്ലോ pace ഇൽ ഉള്ള സ്റ്റോറി ആണ് സമയമെടുത്തു വായിക്കണം എന്ന്… വലിയ പാർട്ട് ആണേൽ നല്ല ലാഗ്ഗ് വരും അതാണ് 20ഇൽ കൂടുതൽ പേജ് ഇടാത്തത്??….
ഇത്ര നല്ല കമെന്റ് ഇട്ടതിനു താങ്ക്സ്♥️♥️♥️
Nice story line man.
Continuous aayi itta kidilan aan.
❤️❤️❤️??✌️
കഥ പൊളി ആണ് പക്ഷേ delay വരുമ്പോൾ continueation നഷ്ടപ്പെടുന്നു
ഞാൻ വളരെ slow ആയിട്ട് ആണ് എഴുതുന്നത് ? എങ്ങനെ എഴുതിയാലും സമയം എടുക്കും ??…. പിന്നെ exam തിരക്കുകൾ ഒകെ ഒന്ന് കുറഞ്ഞുള്ളോ… അടുത്ത പാർട്ട് പെട്ടെന്ന് തരം?✌️❤️❤️❤️
Bro adipoli ane Kadha next part vekam ready akan noke
Waiting…
Ezhuthi thudangiyittila … Site aake dead aaya poole … Aarelum vaayikkunundo kadha nallathano ennoke arinjal bakki ezhutham ?
Continue cheyyanam?❤️
ALby ♥️♥️♥️♥️