അതും പറഞ്ഞു അവൻ സേവ്യറെ നോക്കി… ഭയത്താൽ മൂത്രം പോലും പോയിരിക്കുന്ന സേവ്യർ ഒന്നും മിണ്ടാൻ പറ്റാതെ നിശ്ചലനായി തന്റെ നെഞ്ചിൽ കിടക്കുന്ന സെൽവനെ നോക്കി….
” പേമാരിക്ക് സമയമായി സേവ്യറെ അപ്പൊ നീ ഇവനെ കൂട്ടി ഇപ്പൊ പോ… ബാക്കി നീചഭൂതഗണങ്ങളെയും ഇവന്റെ ഷണ്മുഖനേയും ഞാൻ വൈകാതെ ഒപ്പം അങ്ങു എത്തിക്കാം ….see you in hell… ”
തന്റെ കയ്യിലെ ഇരുമ്പ് ദണ്ഡ് അഭിമന്യു സെൽവന്റെയും സേവ്യന്റെ നെഞ്ചിലൂടെ കുത്തിയിറക്കി……അവരുടെ മൂളിച്ച മാത്രം അവിടെ തങ്ങി നിന്നു….
ആ സമയം സേവ്യറിന്റെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരുന്നു…. അതിൽ ആദി സർ എന്ന പേര് തെളിഞ്ഞു കാണിച്ചു……
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ചില്ലുജലകത്തിനിടയിലൂടെ അറിച്ചിറങ്ങിയ സൂര്യകിരണങ്ങൾ മഹാദേവന്റെ നിദ്രയെ തടസപ്പെടുത്തി…. കണ്ണുകൾ ചിമ്മിതുറന്ന മഹാദേവൻ ചുറ്റും നോക്കി…. ബോധം മറയുംമുമ്പു കരുത്തനായ ഒരാൾ തന്നെ താങ്ങി പിടിക്കുന്നത് താൻ അറിഞ്ഞതാണ് …
എവിടെയാണ് താൻ , ആരാണ് ഇന്നലെ വന്ന ആ യുവാവ്..? രാമൻ ? സ്വാമിനാഥൻ..?
Keep writing, adipoli aanu
Nalla theme aan. Continue Continue. There are people waiting..?
♥️♥️♥️
Pleas continue i like it
താങ്ക്സ് ബ്രോ♥️♥️♥️??
Poliiii..❤❤
Jose bro ♥️♥️♥️
Keep going
Sure ബ്രോ♥️♥️????
??????????????❤️❤️❤️❤️❤️❤️❤️❤️????????
♥️♥️♥️♥️????