?അഭിമന്യു?4 [Teetotaller] 356

അവർക്ക് പിന്നിൽ വലിയ ചുറ്റികയുമായി ഓടിവന്നവന്റെ നെഞ്ചിലേക്ക് അവനു പ്രതികരിക്കാൻ കഴിയുംമുമ്ബ് വേഗത്തിൽ ഓടിവന്ന് മുഷ്ടിചുരുട്ടി ആഞ്ഞിടിച്ചു…

 

ഹു ഹാ… കണ്ണു തുറിച്ചു വന്ന അയാൾ രക്തം ശർധിച്ചു നിലത്തേക്ക് മുട്ടുകുത്തിയിരുന്നു പോയി….

ഇടികൊണ്ടു കയ്യിൽ നിന്നും വഴുതി വീണു ഹേമർ ഞൊടിയിടയിൽ കൈകിലാക്കിയ അഭിമന്യു അവന്റെ തലയിലേക്ക് അടിച്ചിറക്കി….

 

 

അവനടുത്തേക്ക് വരാൻ മടിച്ചു നിന്ന അവസാന രണ്ടു പേരുടെ അടുത്തേക്ക്‌ അവൻ പതിയെ നടന്നടുത്തു , പോക്കറ്റിൽ നിന്നും സിഗരട്ടെടുത്തു കത്തിച്ചു ചുണ്ടിൽ ചേർത്തു…..

 

 

രണ്ടുപേരുടെ കയിലും മൂർച്ചയേറിയ കത്തിയുണ്ടായിരുന്നു…. വിറക്കുന്ന കൈകളോടെ പേടിയോടെ തന്നെ അവർ അവനെ വെട്ടാനായി ആഞ്ഞു….

 

സിഗരറ്റ് പുകച്ചുകൊണ്ടു തന്നെ നിഷ്പ്രയാസം അവരിൽ നിന്നും ഒഴിഞ്ഞു മാറി നിലത്തു വീണുകിടന്ന അരിവാൾ കയ്യിലെടുത്തു ഇടത്തുഭാഗത്തു നിന്നവന്റെ കഴുത്തിലും വലതുഭാഗത്തു നിന്നവന്റെ വാരിയെല്ലിലും ആഴത്തിൽ വരഞ്ഞുകൊണ്ട് സ്ലോമോഷനിൽ സെൽവനു നേരെ നടന്നു നീങ്ങി….

 

 

” കഴിഞ്ഞോ കൂട്ടുക്കാരാ ഇനിയും ആരേലും ഉണ്ടോ…?? ”

വളരെ സൗമ്യമായി തന്നോട് ചോദിക്കുന്ന അഭിയെ അവൻ നേർത്ത അത്ഭുതത്തോടെ നോക്കി… തൊട്ടു പുറകിൽ മിനിറ്റുകൾ കൊണ്ട് ജീവനറ്റ് കിടക്കുന്ന തന്റെ കൂട്ടാളികളെ നോക്കവേ അവന്റെ ചോദ്യത്തിലെ ആ പരിഹാസം മനസ്സിലായി…..

 

 

നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു ,ഹ്രദയമിടിപ്പ് കൂടിവന്നു…. കണ്ണുകൾ ഒരുടത്തു തന്നെ കേന്ദ്രികരിക്കാൻ പറ്റാതെ സെൽവൻ നിലത്തേക്കും ചുറ്റും മാറിമാറി നോക്കി….

ആദ്യമായാണ് തനിക്ക് ഈ അവസ്ഥ , മരണ ഭയം ,

ഷണ്മുഖണന്റെ പേര് കേട്ടാൽ തന്നെ പേടിക്കുന്ന എതിരാളികൾ…. തന്റെ മുന്നിൽ ഇതുപോലെ ഒരാൾ പോലും നിവർന്നു നിന്നിട്ടില്ല…. വീണവർ എല്ലാം ശക്തരാണ് ഈ പണിക്ക് വേണ്ടി മാത്രം കൂടെ കൂടിയവർ ഒരിക്കൽ പോലും തോൽവിയറിയാത്തവർ….

അവരാണ് നിമിഷനേരം കൊണ്ട് ഒന്നുമില്ലാതെ ആയത്….

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.