?അഭിമന്യു?4 [Teetotaller] 356

 

അഭിമന്യു……… വിടർന്ന കണ്ണുകളോടെ വിശ്വസിക്കാനവാതെ നേത്ര ആ വാക്കുകളിൽ കുരുങ്ങി കിടന്നു

 

 

അങ് അകലെ സ്താനാപുരത്തു ഇരുണ്ട മുറിയിൽ ഓർമ്മകളുടെ ചക്രവ്യൂഹത്തിലേക്ക് അഭിമന്യു വഴുതിവീണുകൊണ്ടിരുന്നു…..

വീണ്ടും കാലചക്രം അവനുവേണ്ടി ഒരുക്കിവെക്കുന്ന ചക്രവ്യൂഹത്തിലെ സമസ്യകൾ അറിയാതെ…

 

എന്നാൽ കാലചക്രം പോലും അറിഞ്ഞിരുന്നില്ല…. ഈ ചക്രവ്യൂഹം ഒരുക്കുന്നത് മരണത്തെ പോലും തോൽപ്പിച്ച ചെകുത്താനു വേണ്ടിയാണ് എന്ന്…..

 

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

കഥ വായിച്ചവർ എന്തായാലും അഭിപ്രായം പറയണം കാരണം കഥ എങ്ങനെ എന്ന് അറിയാൻ വേണ്ടിയാണ് …

ഇതുവരെ 10% പോലും എന്റെ ഉള്ളിൽ ഉള്ള കഥ എഴുതിയിട്ടില്ല…. സോ മോശം ആണേൽ പറയണം വെറുതെ എന്റെയും നിങ്ങളുടെയും സമയം കളയണ്ട അല്ലോ ?? no hard feelings നിങ്ങൾക്ക് എന്ത് വേണേൽ പറയാം…

 

ഇത് പറയാൻ കാരണം ലസ്റ് 3 പാർട്ടും compare ചെയ്യുമ്പോ ആർക്കും വലിയ താല്പര്യം ഇല്ല തോന്നുന്നു എന്നു തോന്നി….

 

 

 

 

 

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.