ആ നിമിഷം വെട്രിവേൽ പെരിയവർ ചോദിച്ചാ ചോദ്യം വന്നെ ചുട്ടുപൊളിച്ചുകൊണ്ടിരുന്നു…..
” ശക്തി എന്താ നിന്റെ തീരുമാനം പോവുന്നുണ്ടോ അവിടേക്ക് ഇന്ദ്രപ്രസ്ഥത്തിലേക്ക് ”
ഉത്തരം കിട്ടാ പ്രഹേളികയായി അതവനിൽ ഉയർന്നു വന്നു…..അതിനാഴം കൂട്ടുംപോൽ അവനു പിന്നിൽ ചുവരിൽ മാലയിട്ടുകെടാദീപം കൊളുത്തിവെച്ച ഫ്രയിം ചെയ്ത രണ്ടു ഫോട്ടോകൾ ആ പകൽ വെളിച്ചത്തിലും മൂകമായി നിശബ്ദമായി തങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി……..
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
അടുത്ത ദിവസം രാത്രിയോട് അടുത്ത് തന്നെ മഹാദേവനും രാമനും സ്വാമിനാഥനെ കണ്ടു അവനു വേണ്ട ഏർപ്പാടുകൾ ചെയ്തു ഇന്ദ്രപ്രസ്ഥത്തിലേക്ക് എത്തിച്ചേർന്നു…..
ഉത്സാവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരിക്കുന്നു…. ഇന്ദ്രപ്രസ്ഥത്തിലെ തലമുറകൾ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു……
മുത്തശ്ശാ എന്താ എന്താ പറ്റിയെ…. ??…. എവിടെയായിരുന്നു ഇത്ര ദിവസം……?….രാമേട്ടനും മുറിവ് പറ്റിയിട്ടുണ്ടല്ലോ….
കയ്യിൽ കെട്ടോടുകൂടി വന്ന മഹാദേവനെ വേവലാതിയോടെ നോക്കി എണ്ണിപറക്കി നിറഞ്ഞ കണ്ണുകളോടെ കരയുന്ന നേത്രയെ മഹാദേവൻ സ്നേഹത്തോടെ തലോടി….
“ഒന്നുല്ല്യ അമ്മുട്ടി ചെറുതായൊന്നു വീണു…. പ്രായായില്ലേ…..”
ചെറുചിരിയോടെ അതും പറഞ്ഞു മഹാദേവൻ ചാരുകസേരയിൽ അമർന്നിരുന്നു……
“വേണ്ട വേണ്ട എന്നോട് കള്ളം പറയേണ്ട പറഞ്ഞോ സത്യം ഇല്യാച്ചാ പിന്നെ ഞാൻ മിണ്ടില്യ…. ഇത് വീണത് ഒന്നും അല്ല… നിക്ക് അറിയാ എന്തോ ഉണ്ടായിട്ടുണ്ട്…. കൂടെ വന്ന സ്വാമിയേട്ടനേം കണ്ടില്ല….. പറയ്…”
അത് അമ്മു ….
പിന്നീട് ഒന്നും പറയാതിരിക്കാൻ മഹാദേവന് സാധിച്ചില്ല…. അല്ലെങ്കിലും ഈ കുട്ടികളിക്കുന്ന അമ്മുട്ടിക്ക് പിന്നിൽ ഒരുമുഖം കൂടിയുണ്ട് ഇന്നും ഇന്ദ്രപ്രസ്ഥത്തിനെ താങ്ങി സംരക്ഷിക്കുന്ന ത്രിനേത്ര ഭൈരവി എന്ന കാളി രൂപം…..
അഭിമന്യുവിനെ കണ്ട കാര്യമൊഴിച്ചു എല്ലാം മഹാദേവൻ അവളോട് പറഞ്ഞു….
കേട്ട കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ നേത്ര വേഗം റൂമിൽ പോയി ലാപ്ടോപ് എടുത്തു മഹാദേവന് മുന്നിൽ ഇരുന്നു
Keep writing, adipoli aanu
Nalla theme aan. Continue Continue. There are people waiting..?
♥️♥️♥️
Pleas continue i like it
താങ്ക്സ് ബ്രോ♥️♥️♥️??
Poliiii..❤❤
Jose bro ♥️♥️♥️
Keep going
Sure ബ്രോ♥️♥️????
??????????????❤️❤️❤️❤️❤️❤️❤️❤️????????
♥️♥️♥️♥️????