?അഭിമന്യു?4 [Teetotaller] 356

പോവാം അങ്ങുന്നെ ….. എഴുന്നേൽക്കൂ….

 

രാമാ …..മനുകുട്ടൻ….. അവൻ

 

 

ജീവനോടെ ഉണ്ടേനെങ്കിലും അറിഞ്ഞില്ലേ

…..അത് തന്നെ സന്തോഷം… സ്വന്തം ജേഷ്ട്ടനെ പോലെ കണ്ടിരുന്നവനാ എന്നാൽ ആ സമയം വിരൽ തുമ്പുകൊണ്ടു പോലും അവനെ സംരക്ഷിക്കാൻ കഴിഞ്ഞില്ല…. അവൻ വരും എന്നു എന്റെ മനസുപറയുന്നു..… ഇന്ദ്രപ്രസ്ഥകാർക്ക് മേൽ കണ്ണടക്കാൻ അവനുകഴിയില്ല…. ബാക്കി എല്ലാം വിധി…

 

 

രാമൻ കരഞ്ഞു തളർന്നിരിക്കുന്ന മഹാദേവനെയും കൂട്ടി സിത്താനാപുരത്തു നിന്നും യാത്ര തിരിച്ചു ഇത്രനാൾ ഇല്ലാതിരുന്ന പ്രതീക്ഷയുടെ തീജ്വാലയുമായി…..

 

 

 

 

ആ കാർ പോകുന്നതും നോക്കി ആ വലിയ വീടിന്റെ ബാൽക്കണിയിൽ കുഞ്ഞിയെയും മുറുകെ പിടിച്ചു വലിയ ചാരുകസേരയിൽ അവൻ ചാഞ്ഞിരുന്നിരുന്നു………..

അണ്ണാ……. പെരിയവർ പോയി…. അണ്ണൻ പറഞ്ഞപോലെ തന്നെ ഞാൻ നോക്കിയില്ലേ എന്നിട്ടും എന്തേ നമ്മളെ വിട്ടു പോയേ….

വിങ്ങി കരഞ്ഞു കൊണ്ടു അവന്റെ നെഞ്ചിൽ മുറകെ പിടിച്ചു വിതുമ്പുന്ന കുഞ്ഞിയെ അവൻ അലിവോടെ നോക്കി…..

 

പെരിയവർ അല്ല കുഞ്ഞി മുത്തശ്ശനാണ് നമ്മുടെ….

അവളുടെ തലയിൽ തലോടി കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…..

അവൾ പതിയെ

നിദ്രയെ പുല്കിയിരുന്നു…..

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.