സ്ഥാനമാനങ്ങൾ…..ഹും…..ഇനിയും ചരിത്രം ഞാൻ തന്നെ പറയണോ രാമേട്ടാ….. അവകാശവും അധികാരവും ആരെക്കാളും കൂടുതൽ ആണെന് അറിഞ്ഞിട്ടും ആക്ഷേപവും അധിക്ഷേപങ്ങളും കേട്ടുനിന്നിട്ടെ ഉള്ളോ…. അനുസരിച്ചിട്ടെ ഉള്ളോ വിശ്വസിച്ചിട്ടേ ഉള്ളോ
അഭിമന്യു…. എന്നിട്ടും…..
അവൻ പറഞ്ഞു നിർത്തുമ്പോൾ മഹാദേവന്റെ തല താഴ്ന്നിരുന്നു….
” നിന്നെ ഉപദേശിക്കാനും തിരിച്ചു വിളിക്കാനും എനിക്കും അവകാശമില്ല എന്നറിയാം …. അന്ന് അതെല്ലാം സംഭവിക്കുമ്പോൾ നിസ്സഹായനായി നിൽക്കാനേ സാധിച്ചുള്ളു….
എന്നാലും പറയാതെ വയ്യാ…. നിന്നെ കാത്തിരിക്കുന്ന നിന്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന കൊറേയേറെ ജന്മങ്ങൾ ഉണ്ട് അവിടെ ഇന്ദ്രപ്രസ്ഥത്തിൽ….
ജീവിതം ഇനി എന്താവും എന്ന് പോലും അറിയാതെ കൊറേയേറെ പഴജന്മങ്ങൾ …. നീയായി പ്രതീക്ഷ നൽകിയവർ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയം അവർക്കറില്ല
പുറംലോകം എന്തെന്നറിയില്ല… അവരെ നീ കാണാതെ പോവരുത്……
ചതുരംഗകളിയിലെ കാലാൾ പോലെ നിനക്ക് പിന്നിൽ നിന്നവരാണ്…. ഇനി അവർക്ക് നേരിടേണ്ടത് എതിർ കളത്തിലെ ശക്തരെ തന്നെയാണ്…… ഇന്നിപ്പോൾ കൊടിയേറ്റം കഴിഞ്ഞിരിക്കും ഇനിയും നാളുകൾ ഇല്ല…. അറിയാൻ കഥകൾ ഒരുപാട് ബാക്കിയുണ്ട് അവർക്ക് വേണ്ടി നീ വരണം അഭി…
ഇന്ദ്രപ്രസ്ഥത്തിന്റെ അധിപനായി വേണ്ട ക്ഷേത്രപാലകനായയെങ്കിലും….. ”
ഒരു നിമിഷം അവൻ അത്രയും കേട്ട് നിശ്ചലനായി അവിടെ നിന്നെങ്കിലും ഒന്നും പറയാതെ തന്നെ അവൻ നടന്നകന്നു….
Keep writing, adipoli aanu
Nalla theme aan. Continue Continue. There are people waiting..?
♥️♥️♥️
Pleas continue i like it
താങ്ക്സ് ബ്രോ♥️♥️♥️??
Poliiii..
Jose bro ♥️♥️♥️
Keep going
Sure ബ്രോ♥️♥️????
??????????????????????
♥️♥️♥️♥️????