ആ സിഗർ ലൈറ്റിന്റെ വെളിച്ചത്തിൽ മഹാദേവനൊഴിച്ചു എല്ലാവരും അവന്റെ മുഖം കണ്ടു….. സേവ്യറിന്റെ കണ്ണുകൾ പുറത്തേക്ക് എന്ന പോലെ തളളി വന്നു….. അയാൾ നിമിഷ നേരം കൊണ്ട് വെട്ടിവിയർത്തു….. ചെകുത്താനെ കണ്ട പോലെ സേവ്യർ തന്റെ കഴുത്തിൽ കിടന്നിരുന്ന വിശുദ്ധമാലയിൽ പിടിച്ചു സീറ്റിൽ തളർന്നിരുന്നു…..
അവന്റെ കണ്ണുകൾ കണ്ട മാത്രയിൽ ആ പേര് സേവ്യറിന്റെ നാവിൽ നിന്നും ഊർന്നു വീണു…..
ഇന്ദ്രപ്രസ്ഥത്തിന്റെ അധിപൻ
?അഭിമന്യു?
അവൻ ആ ലോറിയുടെ സൈഡിൽ രണ്ടു തവണ ആഞ്ഞു കൊട്ടി…..
അപ്പോൾ തന്നെ ആ ഗോടൗണിൽ വെളിച്ചം പരന്നു…..
കറുത്ത നിറത്തിൽ ഉള്ള ഒരു കുർത്തയും ജീൻസും ധരിച്ച ഒരാൾ…. ഒറ്റനോട്ടത്തിൽ
കാരിരുമ്പുപോൾ ഉള്ള ഉറച്ച ശരീരം എടുത്തു കാണുന്നു….. വെളുത്ത വലം കയ്യിൽ മുഴുവൻ തെളിഞ്ഞു കാണുന്ന പച്ചകുത്തിയ പാടുകൾ…..
തിങ്ങി നിറഞ്ഞ നീളൻ മുടിയോട് കൂടി വെട്ടിയൊതുക്കാത്ത താടിയും ചുണ്ടിൽ എരിയുന്ന സിഗരറ്റും…..
Keep writing, adipoli aanu
Nalla theme aan. Continue Continue. There are people waiting..?
♥️♥️♥️
Pleas continue i like it
താങ്ക്സ് ബ്രോ♥️♥️♥️??
Poliiii..❤❤
Jose bro ♥️♥️♥️
Keep going
Sure ബ്രോ♥️♥️????
??????????????❤️❤️❤️❤️❤️❤️❤️❤️????????
♥️♥️♥️♥️????