?അഭിമന്യു?4 [Teetotaller] 356

വിളിക്കരുത് അങ്ങനെ…… ആ വിളികേട്ടാ മൂന്നും പിന്നും നോക്കാതെ ഓടിയെത്തിയിരുന്ന ആ അഭിമന്യുവിനെ പട്ടടയിലേക്ക് എടുത്തിട്ട് വർഷം ഏഴു കഴിഞ്ഞു…..

ദൃഢമായിരുന്നു അവന്റെ ശബ്ദം

 

 

മോനെ ഞാൻ….. വാക്കുകൾ കിട്ടാതെ മഹാദേവൻ വിഷണ്ണനായി….

 

 

തിരികെ പോകൂ….. തേടി വരരുത്…..

 

 

” മനുകുട്ടാ…… മുത്തശ്ശന് തെറ്റ്‌പറ്റിയതാടാ…. എല്ലാവരെയും വിശ്വസിച്ചു പോയി….. അറിയാതെ …. തെറ്റ് പറ്റിപോയി കുഞ്ഞാ….. അറിഞ്ഞില്ല ഒന്നും…. എല്ലാരും കൂടി എന്റെ കുഞ്ഞിനെ…… മനുകുട്ട മുത്തശ്ശൻ ഒന്നും അറിഞ്ഞില്ലടാ…..ക്ഷമിക്കടാ കുഞ്ഞാ ….”

നിറഞ്ഞൊഴുകുന്ന കാണുകളോടെ ആ വൃദ്ധൻ അവന്റെ കയ്യിൽ പിടിച്ചു…..

 

 

അവൻ ആ കൈകൾ കുടഞ്ഞെറിഞ്ഞു…..

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.