?അഭിമന്യു?4 [Teetotaller] 356

 

മഹാദേവൻ ആയാൾക് നേരെ നടന്നു…. അയാൾക്ക് അടുത്ത് എത്തിയതും മഹാദേവൻ ആ യുവാവിനെ വിളിക്കാൻ കൈ പൊക്കിയതും അയാൾ അപ്പോൾ തന്നെ അവർക്ക് നേരെ തിരിഞ്ഞു….

 

 

ആ നിമിഷം മഹദേവന്റെ ഹൃദയം നിശ്ചലമായ പോലെ ശരീരം തണുത്തുറഞ്ഞു….

 

 

അഭിമന്യു…… ഇത്രയും വർഷങ്ങളായി താൻ തേടിനടനവൻ തന്റെ കൺമുന്നിൽ……

 

 

മഹാദേവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി… അവനടുത്തേക്ക് അടുത്തതും നിലതെറ്റി വീഴാൻ പോയ ആ വൃദ്ധനെ അഭിമന്യു കൈകളിൽ മുറുകെ പിടിച്ചു……

 

 

പതിയെ നോക്കി…. സൂക്ഷിക്കേണ്ടേ പെരിയവരെ… വയസാംകാലമാണ് അടിതെറ്റിയാ ആനയും വീഴും…. അതിപ്പോ ആരായാലും…

മഹാദേവനെ പിടിച്ചു നിർത്തി ചുണ്ടിൽ എരിയുന്ന സിഗരട്ടെടുത്തു ആഞ്ഞുവലിച്ചു പുക ഊതി വിട്ടു , അഭിമന്യു അവരെ ശ്രദ്ധിക്കാതെ അവിടെ നിന്നും നടന്നകന്നു….

 

 

മനുകുട്ടാ….. മോനെ….. ഇടറിയ ശബ്ദത്തോടെ നിറഞ്ഞ കണ്ണുകളോടെ ആ വൃദ്ധൻ അവനെ വിളിച്ചു…..

 

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.