“കുഞ്ഞി കരയണ്ടട്ടോ….. ഞാൻ ഇനിയും വരാം എന്റെ ഈ കുഞ്ഞിയെ കാണാൻ….”
കുഞ്ഞിയുടെ തലയിൽ തഴുകികൊണ്ട് മഹാദേവൻ പറഞ്ഞു
” എന്നാ കുഞ്ഞിയെ തൊട്ട് പ്രോമിസ് ചെയ്…” കണ്ണുനീർ തുടച്ചുകൊണ്ടു കുറുമ്പോടെ കുഞ്ഞി പറഞ്ഞു…..
“സത്യം….. പോട്ടെ കുഞ്ഞി…. ”
അതും പറഞ്ഞു കുഞ്ഞിയുടെ നെറുകയിൽ ചുംബിച്ചു ആ വൃദ്ധൻ പുറത്തേക്ക് ഇറങ്ങി….
ഒരു കാറിനു സമീപം രാമൻ ചാരി നിൽകുണ്ടായിരുന്നു…. രാമനെ കണ്ടതും മഹാദേവൻ രാമനെ കെട്ടിപിടിച്ചു ….
എന്റെ രാമാ പേടിച്ചു പോയി ഞാൻ…. നിനെ കൂടി നഷ്ട്ടപ്പെട്ടുവെന്ന്ധരിച്ചു….
“അങ്ങനെ ഞാൻ അങ് പോവോ അങ്ങുന്നെ …. ഒപ്പം കൂടിയിട്ട് കാലം കൊറച്ചു ആയില്ലെ”
നിന്റെയൊരു കാര്യം…. പോവാം നമുക്ക്…..
ചെറുചിരിയോടെ മഹാദേവൻ കാറിലേക്ക് കയറാൻ നിന്നതും അദ്ദേഹത്തിന്റെ കണ്ണുകൾ ചുറ്റും നിര്ത്തിയിട്ടിരുന്ന അനേകം ലോറികളിൽ അറ്റത്തായി ഇട്ടിരുന്ന ഒന്നിൽ ചാരി നിന്നു സംസാരിക്കുന്ന കറുത്ത വസ്ത്ര ധാരിയിലേക്ക് ചേക്കേറി….
രാമാ ധാ അയാൾ ആണ് നമ്മളെ അവിടെ നിന്നും രക്ഷിച്ചത്…. വര്യാ നമ്മക് ഒന്നു സംസാരിച്ചിട്ട് വരാം….
Keep writing, adipoli aanu
Nalla theme aan. Continue Continue. There are people waiting..?
♥️♥️♥️
Pleas continue i like it
താങ്ക്സ് ബ്രോ♥️♥️♥️??
Poliiii..❤❤
Jose bro ♥️♥️♥️
Keep going
Sure ബ്രോ♥️♥️????
??????????????❤️❤️❤️❤️❤️❤️❤️❤️????????
♥️♥️♥️♥️????