?അഭിമന്യു?4 [Teetotaller] 356

ഇത്രയും ദിവസം തന്നെ കാർന്നു തിന്നിരുന്ന ചോദ്യങ്ങൾ മഹാദേവൻ പുറത്തെടുത്തു…..

 

ദേവനയ്യ കവലപെടാതെ….എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഞാൻ തരാം….

ഞാൻ വെട്രിവേൽ വർദ്ധൻ…. ശക്തിവേൽ എന്റർപ്രൈസസിന്റെ മുതലവർ…..തിരുച്ചിയിലാണ് മുമ്പ് കുടുംബ വീട്….ഇപ്പോ ഇവിടെ താമസിക്കുന്നു….

ഇത് കുഞ്ഞിലക്ഷ്മി എന്റെ അനിയന്റെ മകൾ ഇവൾക്ക് ഒരു അണ്ണാ കൂടി ഉണ്ട് ഇവൾ പറഞ്ഞു കേട്ടുകാണും ഇവിടെ ഉള്ളോർ ചിന്നയ്യ എന്നു വിളിക്കും…. അവന്റെ ശെരിയാന പേര് സക്തിവേൽ വർദ്ധൻ…

അവന്റെ ഒരു കൂട്ടുകാരൻ ആണ് അയ്യാവേ അവിടെ നിന്നും രക്ഷിച്ചു കൊണ്ടുവന്നത്…..

പിന്നെ ഇന്ദ്രപ്രസ്ഥത്തിലെ മഹാദേവൻ അയ്യാവേ അറിയാതെ ഇരുന്ന ഞാൻ പിന്നെ ഈ സക്തിവേൽ എന്റർപ്രൈസസിന്റെ തലപ്പത്ത് ഇരുന്നിട്ട് കാര്യം ഇല്ലാലോ…..

ചെറുചിരിയോടെ അയാൾ പറഞ്ഞു നിർത്തി….

 

 

കേട്ടിട്ടുണ്ട്‌ സക്തിവേൽ എന്റർപ്രൈസസിനെ കുറിച്ചു…. എന്തായാലും നന്ദി മാത്രമേ തനിക്ക് പറയാൻ ഉള്ളോ….. സ്നേഹത്തിനും സഹായത്തിനും എല്ലാം….

മഹാദേവൻ അയാളെ നന്ദിയോടെ നോക്കി….

 

 

എന്ന ദേവയ്യാ ഇത്… അങ്ങനെ വിളിക്കാലോ അല്ലെ… പിന്നെ കൂടെ വന്ന രാമൻ വണ്ടിയുടെ അടുത്ത് ഉണ്ട് കേട്ടോ ആൾക്ക് വേറെ കൊഴപ്പമൊന്നും ഇല്ല…

 

 

സ്വാമി സ്വാമിനാഥൻ അവന് അവനെന്തെലും….?

 

ആ സ്വാമിനാഥൻ …. രക്തം കൊറേ പോയിരുന്നു…. റിക്കവർ ആയി എന്നാലും ഇപ്പോഴും ഹോസ്പിറ്റലിൽ തന്നെയാണ്….

എല്ലാം ഒന്നു ശെരിയാവുമ്പോൾ അങ്ങു പറഞ്ഞു വിടാം…..പോകുന്ന വഴിയിൽ തന്നെയാ ഹോസ്പിറ്റലിൽ കണ്ടിട്ടു തന്നെ സമാധാനത്തോടെ പോവാം…..

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.