മഹാദേവൻ ഒന്നു ചുമച്ചു …. ആ നിമിഷം കുഞ്ഞിയെ അടുക്കിപിടിച്ചുകൊണ്ടു അയാൾ തിരിഞ്ഞു നിന്നു……
പെരിയപ്പാ…… പെരിയവർ ഇന്ന് പോവാ പറഞ്ഞു….. കുറച്ചൂസം കൂടി കഴിഞ്ഞു പോവാ പറയ് പെരിയപ്പാ…. കുഞ്ഞിക്ക് നാല്ല സങ്കടം വരുന്നു…..
അറുപതിനടുത് പ്രായം വരുന്ന സ്വർണകര മുണ്ടും ഷർട്ടും ധരിച്ചു ആഢ്യത്യം തോന്നുന്ന
ആ വ്യക്തിയെ കെട്ടിപിടിച്ചു പൊട്ടിക്കരയുന്ന കുഞ്ഞിയെ കൺകെ മഹാദേവനു അതിയായ വാത്സല്യം തോന്നി….
കണ്ണേ അഴാതെ….. പെരിയവർക്ക് നാട്ടിൽ ഒരുപാട് തിരക്കുകളുണ്ട് ….കണ്ണോടെ ചിന്നയ്യ എന്താ മോളോട് പറഞ്ഞേ പെരിയവരെ കരയാത്ത കണ്ണുകളോടെ യാത്രയാക്കണം എന്ന് അല്ലെ…..
മ്മ്… അയാളുടെ നെഞ്ചിൽ കിടന്നു മുഖമുരച്ചു അവൾ ചിണുങ്ങി….
നിങ്ങൾ…? മഹാദേവൻ സംശയത്തോടെ ചോദിച്ചു…
കടവുളെ മണ്ണിച്ചിട്ങ്കെ ദേവനയ്യ…. ഞാൻ വെട്രിവേൽ വർദ്ധൻ….. ഇരുക്കൂ….
മഹാദേവൻ അയാൾക്ക് മുന്നിൽ ഇരുന്നു…..
സത്യത്തിൽ എന്താ ഇവിടെ നടക്കുനേ ആരാണ് നിങ്ങളൊക്കെ…..??
എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് ..?
അന്ന് അന്ന് എന്നെ രക്ഷിച്ച ആ യുവാവ് ആരാണ്…?
Keep writing, adipoli aanu
Nalla theme aan. Continue Continue. There are people waiting..?
♥️♥️♥️
Pleas continue i like it
താങ്ക്സ് ബ്രോ♥️♥️♥️??
Poliiii..❤❤
Jose bro ♥️♥️♥️
Keep going
Sure ബ്രോ♥️♥️????
??????????????❤️❤️❤️❤️❤️❤️❤️❤️????????
♥️♥️♥️♥️????