?അഭിമന്യു?4 [Teetotaller] 356

 

പോണം … കുറച്ച് ആയിലോ ആ മണ്ണിൽ … പിന്നെ കുറച്ചു പേരെ കാണേണ്ട രീതിയിൽ കാണുകയും വേണം…..

 

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

 

ഒരാഴ്ച്ച വളരെ വേഗം കടന്നു പോയി… ഈ ദിവസങ്ങളിൽ കുഞ്ഞിയുമായി മഹാദേവൻ വളരെയധികം അടുത്തു തന്റെ അമ്മുട്ടിയെ പോലെ തന്നെ …. എന്നാൽ ഈ ദിവസങ്ങളിൽ കുഞ്ഞി അല്ലാതെ ആരും തന്നെ ഈ മുറിയിലേക്ക് വരുകയോ അന്വേഷിക്കുകയോ ചെയ്തില്ല എന്നത് മഹാദേവൻ ആശ്ചര്യത്തോടെ ഓർത്തു….

പല കാലൊച്ചകളും മുറിക്കടുത്തേക്ക് വരുന്നതും വത്തിലിനുമുന്നിൽ നിശബ്ദമാവുന്നതും അയാൾ അറിയുന്നുണ്ടായിരുന്നു……

 

വായാടിയായ കുഞ്ഞി തന്നെ ആ കുറവുകൾ ഒരു പരിധിവരെ നികത്തി….

കാലത്തു മുതൽ തന്റെ ചെവിടുതിന്നുന്ന കുഞ്ഞിയെ അയാൾ വാത്സല്യത്തോടെ തലോടി….

കുഞ്ഞിക്കാണെങ്കിൽ വാ തുറന്നാൽ ചിന്നയ്യയെ കുറിച്ചു പറയാനെ നേരമുള്ളോ രാമനാമം പോലെ ആയിരം തവണ അവൾ ആ പേര് പറഞ്ഞു കൊണ്ടിരുന്നു…

 

പുറത്തു ഇടക്കിടെ ആളുകളുടെ ബഹളം കേൾക്കുന്നുണ്ട്…. താൻ ഇപ്പോൾ ശാരീരികമായി സുഗം പ്രാപിച്ചിരിക്കുന്നു… ഇനിയും ഇവിടെ നിന്നു കൂടാ കഴിവതും വേഗം ഇന്ദ്രപ്രസ്ഥത്തിൽ എത്തണം….കുഞ്ഞിയോട് താൻ ഇന്ന് പോവുന്ന കാര്യം പറഞ്ഞിരുന്നു

 

ആദ്യം താൻ പുവാതിരിക്കാൻ കുറുമ്പു കാണിച്ചു കൊറേ അടവു പയറ്റി അവസാനം പിണങ്ങി മിണ്ടൂല പറഞ്ഞവൾ കൊച്ചുകുട്ടികളെ പോലെ തെറ്റി പുറത്തേൾക് പോയി… ആദ്യമായി ആ മുറിയുടെ വാതിൽ തുറന്നു കിടക്കുന്നതും മഹാദേവൻ അറിഞ്ഞു….

 

ഒന്ന് നിശ്വസിച്ചുകൊണ്ടു മഹാദേവൻ ആ മുറിയിൽ നിന്നും ഇറങ്ങി താഴേക്ക് നടന്നു….

വലിയ ഹാളിൽ ജനലോട് ചേർന്ന് ഒരാളെ കെട്ടിപിടിച്ചു കരയുകയാണ് കുഞ്ഞി….

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.