?അഭിമന്യു?4 [Teetotaller] 356

ഒരു ദീർഘനിശ്വാസമെടുത്തു മഹാദേവൻ തന്റെ ചിന്തകുടെ കെട്ടഴിച്ചു….

കലശലായ ക്ഷീണമുണ്ട് ഒന്ന് ഉറങ്ങണം , ഈ യാഥാർത്ഥ്യത്തിൽ നിന്നുമൊരു ഒളിചോട്ടം….

എന്നാൽ ഇനി വരുന്ന പകലുകൾ അഭിമന്യു ഇല്ല എന്ന സത്യം തന്നെ കാർന്നു തിന്നുന്നു…. അവൻ ഇല്ലാതെ എങ്ങനെ താൻ ഇന്ദ്രപ്രസ്ഥത്തിന്റെ പടികടക്കും….

പതിയെ അയാൾ ഉറക്കത്തിനു കൂട്ടുപിടിച്ചു…..

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆●

 

 

എന്തായി സേവിയർ വിളിച്ചോ ആദി….

 

 

ഇല്ലച്ഛാ….. ഞാൻ ഒന്ന് രണ്ടു തവണ വിളിച്ചു ഒരു വിവരോം ഇല്ല…

 

 

ഇതിപ്പോ രണ്ടു മൂന്നു ദിവസം ആയില്ലേ ആദി ഇനി അവന് എന്തേലും…

 

 

ഏയ് ന്താ അച്ഛാ പറയുന്നേ … സേവ്യർ അല്ലെ അവൻ ചെലപ്പോ പണികഴിഞ്ഞപ്പോ അവന്മാരുടെ കൂടെ തന്നെ മധുരക്ക് വിട്ടുക്കാണും…അത് അങ്ങനൊരു പൊങ്ങൻ ഒന്നു വിളിച്ചുകൂട്ടി ഇല്ല…. എന്തായാലും ഇത്രയായിട്ടും കെളവന്റെ വിവരം ഒന്നും ഇല്ലാലോ അത്രേം സമാധാനം… എം

 

മ്മ് ….. ഇന്ദ്രപ്രസ്ഥത്തിൽ നിന്നും വിളിച്ചിരുന്നു…. ന്തയാലും ആധി നമ്മുക്ക് അവിടെവരെ ഒന്നു പോയി നോക്കാം

65 Comments

  1. Keep writing, adipoli aanu

  2. ലക്ഷമി

    Nalla theme aan. Continue Continue. There are people waiting..?

    1. ♥️♥️♥️

  3. Pleas continue i like it

    1. താങ്ക്സ് ബ്രോ♥️♥️♥️??

      1. കമ്പിളിക്കണ്ടം ജോസ്

        Poliiii..❤❤

        1. Jose bro ♥️♥️♥️

    1. Sure ബ്രോ♥️♥️????

  4. ??????????????❤️❤️❤️❤️❤️❤️❤️❤️????????

    1. ♥️♥️♥️♥️????

Comments are closed.