? ഗൗരീശങ്കരം 9 ? [Sai] 1923

“ഹാപ്പി ബർത്ത് ഡേ നന്ദു……..”??

 

നന്ദു മനുവിനെ നോക്കി ചിരിച്ചു….

 

“എന്താ നന്ദു ചിരിക്ക് ഒരു വോൾടേജ് കുറവ്…?”

 

“ഇത്ര വോൾടേജ് തന്നെ എങ്ങനെയാ വരുന്നേ എന്ന് അലോചിക്കുവാണ് ഞാൻ..”

 

“എന്താടി… മുഴുവൻ ശോകം ആണല്ലോ….”

 

“ആം…..”?

 

“നീ വാ… നമ്മൾക്കു ഒന്ന് നടന്നിട്ട് വരാം….”

 

“ഞാൻ ഇല്ലെടാ…..”

 

“ഇങ്ങോട്ട് വാടി പോത്തേ…..”

 

മനു നന്ദുനേം കൂട്ടി നേരെ കാന്റീനിലേക് പോയി….

 

“നീ ഇവിടെ ഇരിക്.. ഞാൻ ചായ വാങ്ങി വരാം…..”☕️

 

ക്യാന്റീനിൽ ഇരിക്കുമ്പോഴും മനസിൽ നൂറായിരം ചിന്തകൾ ആയിരുന്നു……

 

‘ഠോ…..’

 

പാർട്ടി പോപ്പർ ന്റെ ചെറിയ ശബ്ദത്തിൽ പോലും നന്ദു ഞെട്ടി എഴുന്നേറ്റു…??

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.