“ഞാൻ എന്ത് ചെയ്തു….?”?
“അവൾക് പറയാൻ ഉള്ളത് നിനക്ക് ഒന്ന് കേട്ടാൽ എന്താ…..”
“എന്തിനു… അതിന്റെ ആവശ്യം ഒന്നും ഇല്ല…..”?
അന്നത്തെ ദിവസത്തിന് ശേഷം നന്ദു ദേവന്റെ മുന്നിൽ വന്നിട്ടേ ഇല്ല…. ക്ലാസ്സിൽ എപ്പോഴും ചിരിച് കളിച്ച് നടന്നിരുന്ന നന്ദു ആരോടും മിണ്ടാതെ ആയി… ലൈബ്രറിയിലേക് അല്ലാതെ ക്ലാസിനു പുറത്ത് പോലും ഇറങ്ങാതെ ആയി….
******************************************
ജൂൺ 28……
“മോളേ നന്ദു….. എണീക്ക്…. അമ്പലത്തിൽ പോണില്ലേ…….???”
“ഞാൻ പോണില്ല…..”
“അതെന്താ… പിറന്നാളിന് നീ എല്ലാ കൊല്ലവും പോകുന്നതല്ലേ….”
“അങ്ങനെ പോയിട്ട് വല്യ കാര്യം ഒന്നും ഇല്ല.. അതോണ്ട് പോണില്ല….”
“ഈ പെണ്ണിന് ഇത് എന്താ പറ്റിയെ…”?
വീണ്ടും പുതച്ച് മൂടി കിടന്നപ്പോൾ നന്ദു വിന്റെ കൺകോണുകളിൽ നീര് പൊടിഞ്ഞു….
പതിവ് പോലെ ക്ലാസ്സിലേക്ക് കയറിച്ചെന്ന് നന്ദു അവളുടെ സീറ്റിൽ ഇരുന്നു… ആരോ അടുത്ത് വന്നു നില്കുന്നതായിട്ട് തോന്നിയപ്പോഴാണ് നന്ദു തല ഉയർത്തി നോക്കിയത്…
Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
nandhu aara?
Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?
ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല
സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക
Oru padu santhosham changayi….
?
❤️❤️
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤
❤️❤️ santhosham changayiiiii
❤️?❤️?
❤️❤️❤️❤️
???????
❤️❤️
❤️❤️❤️
❤️❤️❤️❤️❤️❤️
?
❤️❤️❤️