? ഗൗരീശങ്കരം 9 ? [Sai] 1923

“മാധവേട്ടൻ എന്ത് കരുതാനാ…. നിന്നെ അറിയാത്തതൊന്നും അല്ലലോ…..”?

 

“അല്ല… അതല്ലേ പ്രശ്നം….”

 

“ഹ്മ്… എന്നിട്ട് നീ ആ കുട്ടിയെ കുറിച് ഒന്നും പറഞ്ഞില്ലാലോ… നിനക്ക് ഇഷ്ടം ആണോ….”

 

“ഇഷ്ടവും ഇഷ്ടക്കേടും വരണമെങ്കിൽ ആ കണ്ണിൽ കൂടി ഞാൻ നോക്കണ്ടേ… അല്ലേൽ തമ്മിൽ പരിചയം എങ്കിലും വേണ്ടേ… കോളേജിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് ഞാൻ മാധവേട്ടനെ കാണാൻ പോയിരുന്നു… അപ്പോഴാണ് അവൾ എന്റെ ക്ലാസ്സിൽ ഉള്ള കാര്യം അറിഞ്ഞത്… ക്ലാസ്സിൽ വെച്ച് ഒന്ന് രണ്ടു പ്രാവശ്യം സംസാരിച്ചിട്ടുണ്ട് എന്നല്ലാതെ…”?

 

“ഹ്മ്….. സാരല്ലെടാ പോട്ടെ… നീ അതാലോചിച്ചു ഇരിക്കണ്ട… ചായ കുടിച് ഒന്ന് ഫ്രഷ് ആവു…..”

*****************************************

 

രണ്ട് ദിവസം ദേവൻ മനുവിന്റെ കാൾ ഒഴിവാക്കിയെങ്കിലും മൂന്നാം നാൾ മനു ദേവന്റെ  റൂമിലേക്കു ഇടിച്ചു കേറിയതോടെ ആ പിണക്കം മാറി…?

 

പ്രത്യേകതകൾ ഒന്നും ഇല്ലാതെ ബാക്കി ഉള്ള അവധികാലം കടന്നു പോയി….

 

രണ്ടാം വർഷം ആദ്യ ദിവസം ദേവനെയും കാത്തു നന്ദു നിൽപ്പുണ്ടായിരുന്നു….

 

ദേവനെ കണ്ടതും നന്ദു ന്റെ മുഖം ടെൻഷൻ കൊണ്ട് നിറഞ്ഞു….

 

“ദേവേട്ടാ….. ഒന്ന് നിൽക്കുവോ…. ഒരു കാര്യം പറയാൻ…”?

 

നന്ദു നെ നോക്കി ഒന്ന് ചിരിച് ദേവൻ അവന്റെ സീറ്റിൽ പോയി ഇരുന്നു…..

 

നന്ദു ഇപ്പൊ കരയും എന്ന അവസ്ഥയിൽ ആയിരുന്നു….. അവൾ വേഗം ക്ലാസ്സിൽ നിന്ന് പുറത്തേക് ഓടി…..

 

“എന്തിനാ ദേവാ നീ അവളോട്‌ ഇങ്ങനെ…?”

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.