? ഗൗരീശങ്കരം 9 ? [Sai] 1923

“മതീലോ… ഇനി ദേവൻ എന്താ ചെയ്യാന് ആലോചിച്ച എനിക്ക് ടെൻഷൻ…”?

 

“നീ പേടിപ്പിക്കാതെടാ….”?

 

അപ്പോഴേക്കും നന്ദുന്റെ കാൾ വന്നു… കാര്യങ്ങളൊക്കെ മനു പറഞ്ഞപ്പോൾ നന്ദുവും ടെൻഷൻ ആയി….

 

**************************************

 

വൈകിട്ട് ചായയുമായി സുജാത ചേചി വിളിച്ചു എഴുന്നേൽപ്പിച്ചപ്പോഴാണ് ദേവൻ എഴുന്നേറ്റത്..

 

“എന്താ ദേവാ.. പതിവില്ലാതെ ഒരു ഉച്ച ഉറക്കം….”

 

“ഒന്നും ഇല്ല….”

 

“കള്ളം പറയണ്ട…..”

 

“മ്മ്…..”?

 

ദേവൻ മുഴുവൻ കാര്യങ്ങളും ചേച്ചിയോട് പറഞ്ഞു….

 

“കൊള്ളാലോട പെണ്ണ്…. നിനക്ക് മാച്ച….”

 

“വെറുതെ ഓരോന്ന് പറയല്ലേ ചേച്ചി…..”

 

“അതിനു നീ എന്തിനാ ചൂടാവണെ…. ഞാൻ ചുമ്മാ പറഞ്ഞതല്ലേ…..”

 

“ചേച്ചി ഒന്ന് ആലോചിച്ച നോക്ക്…. ഇതെങ്ങാൻ മാധവട്ടൻ അറിഞ്ഞാൽ എന്താ കരുതുക….”

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.