“വേണ്ട… നിനക്ക് അറിയുന്ന കാര്യം മാത്രം പറഞ്ഞ മതി…..?”
“ബോർ ആകും….?”
“നിന്നിൽ നിന്ന് അതിൽ കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.. അതോണ്ട് കൊഴപ്പമില്ല…. നീ പറ…”
“നന്ദു ഒൻപതിൽ പഠിക്കുന്ന സമയത്ത് ദേവൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുവാണ്…… വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കത്തി നിൽക്കുന്ന സമയം………
ബസിൽ വിദ്യാർത്ഥികളും ജീവനക്കാരും ?എസ് ടി പ്രശ്നത്തിന്റെ പേരിൽ വഴക്ക് പതിവായിരുന്നു….
ഒരു ദിവസം പാസ്സ് എടുക്കാൻ മറന്നതിന്റെ പേരിൽ നന്ദുനെ ബസ്സിൽ നിന്നും ഇറക്കി വിട്ടു….. ദേവന്റെ കോളേജിന് അടുത്തുള്ള സ്റ്റോപ്പിൽ. തള്ളി ഇറക്കിയപ്പോൾ അവൾക് ബാലൻസ് കിട്ടിയില്ല…. അവൾ വീണു പരിക്കുപ്പറ്റി….
നന്ദുന്റെ കരച്ചിൽ കെട്ടു അവിടെ ഉണ്ടായിരുന്ന പിള്ളേരൊക്കെ കൂടി ബസ് തടഞ്ഞു…..
കണ്ടക്ടറെയും ക്ലീനേരെയും കയ്യേറ്റം ചെയ്യാൻ ആയിരുന്നു അവർക്ക് താല്പര്യം…..
അപ്പോഴും വീണു മുറിവ് പറ്റിയ നന്ദു ഒന്ന് എഴുന്നേല്കാൻ പോലും പറ്റാതെ നിലത്തു ഇരിപ്പുണ്ടായിരുന്നു…
അന്ന് ദേവൻ ആണു നന്ദുനെ എഴുന്നേൽപ്പിച്ച് കുടിക്കാൻ വെള്ളം കൊടുത്ത് ഒരു ഓട്ടോയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയത്….”
“ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടൊവുമ്പോഴേക്ക് അവൾക് പ്രേമം വന്നോ….?”
“അന്ന് അല്ല… അതിനു മുന്നേ അവൾക് അവനെ ഇഷ്ടം? ആയിരുന്നു….”
Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
nandhu aara?
Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?
ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല
സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക
Oru padu santhosham changayi….
?
❤️❤️
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤
❤️❤️ santhosham changayiiiii
❤️?❤️?
❤️❤️❤️❤️
???????
❤️❤️
❤️❤️❤️
❤️❤️❤️❤️❤️❤️
?
❤️❤️❤️