ദേവൂട്ടി ഉണരുന്നതും കാത്ത് മനു ബെഡിന് അടുത്ത തന്നെ ഇരുന്നു……
ആരോ ശക്തിയായി മുടി പിടിച്ചു വലിക്കുന്ന വേദനയിൽ ആണ് മനു ആലോചനയിൽ നിന്ന് ഉണർന്നത്…..
“ആ…. വിടെടി…. വേദനിക്കുന്നു…. വിടെടി കുട്ടിപിശാശേ വിടാൻ…..”???
മനു ദേവൂട്ടി പിടി വിടുവിക്കാൻ ശ്രമിക്കുന്നതോറും അവൾ ശക്തി കൂട്ടി കൊണ്ടേ ഇരുന്നു…… ഒടുവിൽ അവൻ നിലത്തു വീണു പിടഞ്ഞപ്പോഴാണ് പിടി വിട്ടത്….
പിന്നെ കയ്യിൽ കിട്ടിയ സാധനങ്ങൾ ഒക്കെ എടുത്ത് ഏറായിരുന്നു….. ഒരു വിധത്തിൽ കയ്യെത്തും ദൂരത്തുള്ള സാധനങ്ങൾ ഒക്കെ മാറ്റിയപ്പോഴേക്കും വീണ്ടും തലമുടിയിൽ പിടുത്തം വീണു…..
“നീ എന്ന കൊല്ലാൻ ഉള്ള പരിപാടി ആണോ ദേവൂട്ടി….”?
“ശെരിക്കും കൊല്ലുവന്നെയാ വേണ്ടേ…..”
“ടി വിടെടി… ഏട്ടന് വേദനിക്കുന്നെടി…..”
“ഏട്ടനോ… ഇപ്പോഴാണോ ആ ബോധം വന്നേ…..”?
ഒരു വിധത്തിൽ മനു ദേവൂട്ടിയെ സമാധാനപ്പെടുത്തി……
അഞ്ചു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം ദേവൂട്ടിയെ ഡിസ്ചാർജ് ചെയ്തു… അത് വരെയും മനു അവളോടൊപ്പം ഹോസ്പിറ്റലിൽ തന്നെ നിന്നു……
ശനിയാഴ്ച ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് മയങ്ങുമ്പോഴാണ് സുബിൻ വിളിക്കുന്നത്….
“മനുവേട്ടാ… ബിസിയാണോ…”
“ഏയ്യ്… അല്ലടാ… നീ പറ….”
“ഞാൻ നാളത്തെ പരിപാടി ടെ കാര്യം ഓർമിപ്പിക്കാൻ വിളിച്ചത…..”
“ആട… എനിക്ക് ഓർമയുണ്ട്… ഞാൻ എത്തും….”
“ഓക്കേ മനുവേട്ടാ…..”
Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
nandhu aara?
Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?
ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല
സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക
Oru padu santhosham changayi….
?
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു


???????
?