? ഗൗരീശങ്കരം 9 ? [Sai] 1923

വൈകുന്നേരം നന്ദു വിളിച്ചപ്പോഴാണ് ഫോൺ നോക്കിയത്….

 

“എന്താടി….”

 

“ടാ… ഇന്നലെ ഞാനും  ആതിയും നിന്റെ ഫോണിൽ കുറച് ഫോട്ടോസ് എടുത്തിട്ടുണ്ടായിരുന്നു.. അതൊന്നു സെന്റ് ചെയ്യോ…..”

 

“എനിക്കൊന്നും വയ്യ…. ഇത് തന്നിട്ട് പോസ്റ്റ്‌ ഇട്ടു വെറുപ്പിക്കാനല്ലേ……”????

 

“ടാ… പ്ലീസ്……..”

 

“ആം….”

 

ഫോട്ടോസ് അയക്കാൻ വേണ്ടി മാർക്ക്‌ ചെയ്യുന്ന കൂട്ടത്തിലാണ് ആതിയുടെ ഒരു സെൽഫി എന്റെ കണ്ണിൽ ഉടക്കിയത്…. ഞാൻ തേടിക്കൊണ്ടിരിക്കുന്ന ആ കരിമഷി കണ്ണുകൾ എന്നെ നോക്കി പുഞ്ചിരിക്കുന്നു….

 

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുറെ നേരം ആ ഫോട്ടോയിൽ തന്നെ നോക്കി നിന്നു……

 

സ്വബോധത്തിലേക് വന്ന ഞാൻ ഉടനെ തന്നെ മാമിയുടെ നമ്പരിലേക് വിളിച്ചു….

 

“ഹലോ… മാമി… ആതി ഇല്ലേ അവിടെ…. ഒന്ന് ഫോൺ കൊടുക്കോ…”

 

മാമിയേ സംസാരിക്കാൻ പോലും സമ്മതിക്കാതെ ഞാൻ പറഞ്ഞു…

 

“കൊടുക്കാം…” എന്റെ വെപ്രാളം കണ്ടിട്ടാണെന്നു തോനുന്നു മാമി വേഗം ഫോൺ ആതിക് കൊടുത്തു….

 

“എന്താ മനുവേട്ടാ…..”

 

“എടി.. അവൾ…. അവളുടെ ഫോട്ടോ…..”

 

“എന്താ… എന്താ മനുവേട്ടാ….”

 

“ഇന്നലെ ഉത്സവത്തിന് കണ്ട അവളും നീയുമായുള്ള സെൽഫി ഉണ്ട്‌ ഇതിൽ…. അതാരാ…”

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.