? ഗൗരീശങ്കരം 9 ? [Sai] 1923

“ഇല്ല…… നന്ദൂൻ്റെ മാത്രം അല്ലല്ലോ…..  അവൻ്റെ ഗുരുനാഥൻ്റെ, പ്രിയപ്പെട്ട സഖാവിൻ്റെ കൂടെ വീടല്ലേ അത്……”

 

“മ്മ്…. അല്ല മനു…. അവളോട്‌ ഒന്ന് പറയണ്ടേ…?”

 

“എന്റെ ഫോണ് കിടക്കുന്നതു കണ്ടില്ലെടാ പൊട്ടാ നീ…… ഞാൻ ഇനി എങ്ങനെ വിളിക്കാനാ…..”

 

“ഇതീന്നു വിളിച്ചോ…..”

******************************************

 

വീട്ടിൽ എത്തിയിട്ടും ദേവൻ്റെ മനസ്സ് മുഴുവൻ കലങ്ങിമറിയുകയായിരുന്നു….. ഓർമ്മകൾ കുറച്ച് വർഷങ്ങൾ പുറകോട്ട് പോയപ്പോൾ കൈകാൽ മുട്ടുകൾ പൊട്ടി ചോരയൊലിപ്പിച്ചു കൊണ്ട് കരഞ്ഞു തളർന്ന മുഖവുമായി നിൽക്കുന്ന ഒരു ഒൻപതാം ക്ലാസുകാരിയുടെ മുഖം തെളിഞ്ഞു വന്നു……….

*****************************************

 

കുറെ പ്രാവശ്യം റിങ് ചെയ്തിട്ടും അപ്പുറത്ത് നിന്ന് റെസ്പോൺസ് ഒന്നും ഇല്ലായിരുന്നു…

 

“ട…. അവൾ ഫോൺ എടുക്കുന്നില്ലലോ….”

 

“ഫോൺ വെച്ച് എവിടേം പോയതായിരിക്കും….

മിസ്സ്‌ കാൾ കണ്ടാൽ തിരിച്ചു വിളിക്കും….”

 

“മ്മ്…”

 

“ടാ മനു… ദേവനും നന്ദുവും എങ്ങനാ പരിചയം എന്ന് നീ പറഞ്ഞില്ലാലോ….? ഞാൻ ചോയ്ച്ചപ്പോ പിന്നെ പറയാന് പറഞ്ഞിട്ട്….”?

 

“അങ്ങനേ കഥ ആക്കി പറഞ്ഞ് തരാൻ ഒന്നും എനിക്ക് അറീല…”

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.