? ഗൗരീശങ്കരം 9 ? [Sai] 1923

“നീ മിണ്ടാതെ ഇരിക്ക് അർജു…..” നന്ദു ഇടയിൽ കയറി…

 

“ഓ പിന്നെ… ഒന്ന് പോടീ… ടാ മനു.. നീ ഇതും പറഞ്ഞ് സെന്റി അടിക്കാൻ നിന്ന നിന്നെ എടുത്ത് ഞാൻ കിണറ്റിൽ ഇടും… അവള് പോയ വേറെ അവള് വരും… നീ ബേജാറാവണ്ട് ഇരിക്……”

 

“ഞാൻ എന്തിനാടാ ബേജാർ ആവണേ…. അവൾക് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞില്ലാലോ…. എനിക്ക് അവളെ കുറിച് എന്ത് അറിയാം എന്നല്ലേ ചോദിച്ചുള്ളു……”

 

“ഏട്ടാ… ഏതാ ആ കുട്ടി…. പേരറിയോ….”

 

“ഇല്ല ആതി…”

 

“പേര് പോലും അറിയാതെ എങ്ങനെയാ ഏട്ടാ…”

 

“അതൊക്കെ ഞാൻ കണ്ടു പിടിക്കും….”??

 

അപ്പോഴേക്കും ആതിയുടെ അച്ഛൻ അവിടേക്കു വന്നു… എന്തോ കാര്യം പറഞ്ഞു അവളെയും കൂട്ടി പോയി….

 

“ടാ മനു… ഞാൻ ഒന്നും വിചാരിച്ച് പറഞ്ഞതല്ലാട്ടാ…….”

 

“ഒന്ന് പോയെടാ മാക്രി… നീ വിചാരിച് പറഞ്ഞാലും എനിക്ക് കോപ്പ….”???

 

“എടാ എന്നാലും അവള് അങ്ങനെയൊക്കെ പറഞ്ഞിട്ട്…”

 

“അവള് പറഞ്ഞത് കാര്യമല്ലേ…. എനിക്ക് എന്ത് അറിയാം അവളെ പറ്റി….  എനിക്ക് അറിയണം അവളുടെ ഓരോ കുഞ്ഞു കുഞ്ഞു കാര്യം പോലും അറിയണം….. എന്നിട്ട് ഞാൻ ചെല്ലും…. ഇതെന്റെ ഒരു വാശിയ….”??

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.