“ഡോ……. ???”പുറകിൽ നിന്ന് അരോ വിളിക്കുന്നത് കേട്ടാണ് തിരിഞ്ഞു നോക്കിയത്….
ദേ ലവൾ……???
“ഡോ……. ???തന്നേ തന്നെ, ഇയാളിതെന്തോന്ന് സ്വപ്നം കാണുവാണോ?”
“അല്ല… അത് പിന്നെ ഞാൻ……….?”
“തൻ്റെ പേരെന്താ??”
“മനു…..”
“താൻ ഇത്രയും നേരം എന്നെയും തപ്പി നടക്കുകയായിരുന്നോ???”
അവളുടെ ആ കണ്ണുകളും അവളുടെ ചോദ്യവും… പിന്നീട് അവൾ ചോദിച്ചതിനൊക്കെ ഞാൻ യന്ത്രികമായിട്ടാണ് ഉത്തരം പറഞ്ഞത്….
അവൾ പറഞ്ഞതൊന്നും എന്റെ തലയിൽ കയറിയില്ലെങ്കിലും ഒടുക്കം പറഞ്ഞത് എന്റെ മനസിൽ തന്നെ കൊണ്ടു….
“ഓരോരുത്തൻമാർ ഇറങ്ങിക്കോളും, കാണുമ്പോഴേക്കും പ്രേമമാണെന്നും പറഞ്ഞ്.???”
അവള് പോയി. തലയ്ക്കകത്ത് വല്ലാത്ത പെരുപ്പ് പോലെ. ഒന്നും മനസ്സിലാവുന്നില്ല…..?????? എത്ര സമയം അവിടെ തന്നെ ഇരുന്നു എന്നറിയില്ല…. തോളിൽ ഒരു കൈ പതിച്ചപ്പോഴാണ് സ്വബോധത്തിലേക് വന്നത്….
“മനൂ…………”
ദേവൻ മനുവിനെ തട്ടി വിളിച്ചു…. ബാക്കി ഉള്ളവരും കൂടെ തന്നെ ഉണ്ട്…
“എന്താടാ… എന്തിനാ ഇവിടെ വന്നിരിക്കുന്നെ….”
മനു നടന്ന കാര്യം മുഴുവൻ അവരോട് പറഞ്ഞു….
“അവളോട് പോവാൻ പറയടാ… അവളുടെ ഒരു ജാഡ…” അർജു നിന്നേടത് നിന്ന് തുള്ളാൻ തുടങ്ങി…..
Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
nandhu aara?
Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?
ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല
സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക
Oru padu santhosham changayi….
?
❤️❤️
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤
❤️❤️ santhosham changayiiiii
❤️?❤️?
❤️❤️❤️❤️
???????
❤️❤️
❤️❤️❤️
❤️❤️❤️❤️❤️❤️
?
❤️❤️❤️