? ഗൗരീശങ്കരം 9 ? [Sai] 1923

“ദാ… ” നന്ദു വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോ അവിടെ പീസ് പോയിട്ട് ഒരു പൊടി പോലും കണ്ടില്ല….

 

“ആളെ പറ്റിക്കുന്നോ… വേം കാണിച്ചു തന്നോ…..”

 

“ടാ പൊട്ടന്മാരെ ആ തറയുടെ അറ്റത് നോക്ക്… ബ്ലൂ ഷർട്ട്‌ മുണ്ട് കട്ട താടി….”

 

“അയ്യേ അവനെയാണോ നീ പീസ്ന് പറഞ്ഞെ… ഞങ്ങള് കരുതി…..”

 

“നിങ്ങൾ ആൺപിള്ളേർക് ഞങ്ങൾ പെൺപിള്ളേരെ പീസ്ന് പറയാമെങ്കിൽ ഞങ്ങള്ക്ക് നിങ്ങളേം പറയാം…”

 

“ഓഹോ… ഒന്ന് പോയെടി…..”

 

നന്ദുവിനെ നോക്കി ഒരു ലോഡ് പുച്ഛച്ചിരി വിതറി തിരിഞ്ഞ എന്റെ കണ്ണുകൾ  രണ്ട് കരിമഷി കണ്ണുകളിൽ ഉടക്കി…. ആ കണ്ണുകളിൽ നിന്നും ദൃഷ്ടി മാറ്റാൻ കഴിയാത്തത് പോലെ ഞാൻ തറഞ്ഞു നിന്ന്…ഘോഷയാത്ര കഴിഞ്ഞ് അമ്പലപ്പറമ്പ് മുഴുവൻ ഞാൻ ആ കണ്ണുകളെ തേടി നടന്നു.

 

അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ…..☺️

 

കാവിൻ്റെ മുന്നിൽ തന്നെ കൂട്ടുകാരികളോടൊപ്പം സംസാരിച്ചിരിപ്പുണ്ട്. ചെന്ന് പരിചയപ്പെടണം എന്നുണ്ടെങ്കിലും സാധിച്ചില്ല… അന്ന് രാത്രി അവളെ പിന്നെ കണ്ടതും ഇല്ല…

 

പിറ്റേന്ന് രാവിലെ മുതൽ ഒരു ചടങ്ങ് പോലും ഒഴിവാക്കാതെ ഞാൻ അമ്പലത്തിൽ തന്നെ നിന്നു….. നിരാശ ആയിരുന്നു ഫലം…????

 

ഉച്ചയ്ക്ക് അന്നദാന കൗണ്ടറിന് മുൻപിൽ ക്യൂ നിൽക്കുമ്പോഴാണ് പിന്നെ ഞാൻ അവളെ കണ്ടത്. എൻ്റെ തൊട്ട് മുന്നിൽ നിൽകുന്നു. എന്തായാലും ചോദിച്ചിട്ട് തന്നെ കാര്യംഎന്ന് കരുതി വളരെ കഷ്ടപ്പെട്ട് ഹലോ എന്ന് പറഞ്ഞു. അതും ചീറ്റി പോയി….

 

ഉച്ച കഴിഞ്ഞപ്പോഴേക്കും ദേവനും എത്തി…. പിന്നെ ഞങ്ങൾ അഞ്ചു പേരും കൂടി അമ്പലപ്പറമ്പ് മുഴുവൻ കറങ്ങി.. അപ്പോഴും എന്റെ മനസ് ആ കണ്ണുകളെ തേടി കൊണ്ടിരുന്നു….

 

രാത്രി തിറ നടക്കുന്ന സമയത്തും എന്റെ ശ്രദ്ധ മുഴുവൻ ആൾക്കൂട്ടത്തിലേക് ആയിരുന്നു…. പക്ഷെ കണ്ടില്ല….. മനസ് ശരിയല്ലാത്തതു കൊണ്ട് ഞാൻ അവരെ തിറയുടെ അടുത്ത് വിട്ട് ആൽത്തറയിൽ വന്നിരുന്നു….

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.