“എന്നെ പഠിപ്പിക്കാൻ നീ ആരാടി… എന്നെ പഠിപ്പിക്കാൻ വരണ്ട…. ഉത്സവം ന് പറഞ്ഞു ഓരോന്ന് വന്നു കേറിക്കോളും…. അമ്പലത്തിൽ അല്ലെ ഉത്സവം.. അങ്ങോട്ട് പോയ പോരെ.. നിനക്ക് ഒക്കെ എന്റെ വീട്ടിൽ എന്താടി കാര്യം….”??
ആതി പിടിച്ചു വെക്കാൻ നോക്കുന്നുണ്ടെങ്കിലും നന്ദുവും ഒട്ടും മോശം ആക്കിയില്ല…… അവളും നല്ല പോലെ തന്നെ തിരിച്ചും പറയണുണ്ട്….
ഞങ്ങൾ ചെന്ന് നന്ദുനേം പിടിച്ചുവലിച് പുറത്തേക് നടന്നു…
“നിനക്ക് എന്തിന്റെ കേടാ നന്ദു… അതൊക്കെ പിരി പോയ കേസ് ആണ്…..”
“ചുമ്മാ ഇരുന്ന ഞങ്ങടെ ദേഹത്തു വെള്ളം തെറിപ്പിച്ചതും പോരാഞ്ഞിട്ട് ഡയലോഗ് അടിക്കാ…….. വെറുതെ വിടണോ ഞാൻ…”
“അതിനോടൊന്നും പറഞ്ഞിട്ട് കാര്യുല്ല…. വെറുതെ വായി മിനക്കേട് എന്നല്ലാതെ…..”
“എന്നലും…”
“നീ വിട് നന്ദു….”
**************************************
സന്ധ്യ ആയതും അമ്പലത്തിൽ നിന്നും കരിമരുന്നു പ്രയോഗം ആരംഭിച്ചു…. ചെണ്ടയുടെ ഉയർന്ന മേളം താലപ്പൊലിയും മുത്തുക്കുടയുമായി☂️, വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി ഘോഷയാത്രയുടെ ആരംഭത്തെ അറിയിച്ചു….
നന്ദുവും ഞാനും അർജുവും നേരത്തെ തന്നെ ആൽത്തറയിൽ സ്ഥാനം ഒറപ്പിച്ചിരുന്നു…. ഘോഷയാത്രയുടെ പൊലീമയേക്കാൾ ഞങ്ങൾ രസിച്ചത് കുസൃതി നിറച്ച കണ്ണുകളുടെ കഥ പറച്ചിൽ ആണ്…..
“ടാ ദോണ്ടെടാ ഒരു പീസ്…..”
“എവിടെ…..” ഞാനും അർജുവും ഒരേ സമയം ചോദിച്ചു….
Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
nandhu aara?
Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?
ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല
സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക
Oru padu santhosham changayi….
?
❤️❤️
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤
❤️❤️ santhosham changayiiiii
❤️?❤️?
❤️❤️❤️❤️
???????
❤️❤️
❤️❤️❤️
❤️❤️❤️❤️❤️❤️
?
❤️❤️❤️