“ടാ… എവിടെടാ…..”
“അമ്പലത്തിൽ ഉണ്ട്….”
“വായിനോട്ടം ആയിരിക്കും….”
“ഏയ്… അത് സന്ധ്യക്ക് അല്ലെ… ഇപ്പൊ വെറുതെ….”?
“ആം.. നിങ്ങള് ഫ്രീ ആണേൽ കുളക്കടവിലേക് വാ.. ഞാനും ആതിയും ഇവിടെ ഉണ്ട്…”
“ദിപ്പോ വരാം…..”
അമ്പലത്തിൽ നിന്ന് ഇറങ്ങി കുളക്കടവിലേക്ക് നടക്കുമ്പോ പുറകിൽ നിന്ന് ഒരാൾ വേഗത്തിൽ നടന്നു വന്നു ഞങ്ങളെ തട്ടിയിട്ട് പോയി…
“ഏതവനാടാ അത്….”?
അർജുന് കലി കയറി….
“വിട്ടു കളയട… അത് കണ്ണേട്ടനാ… അതൊരു പ്രത്യേക ടൈപ്പാ…..”
“കുട്ടൻ തമ്പുരാൻ ലൈൻ ആണോ…..”
“അതൊക്കെ എത്രയോ ബേധം… ഇത് ഉള്ളിൽ എന്താണ് ഉള്ളത് എന്നതിന് അനുസരിച്ച ഓരോ ദിവസോം…. നാടൻ പട്ട മുതൽ ഇടുക്കി ഗോൾഡ് വരെ ഉണ്ടാവാം….”
ഞങ്ങൾ നടന്നു കൊളപ്പടവിൽ എത്തിയപ്പോഴേക്കും അവിടെ പൊരിഞ്ഞ വാക്ക് ആയിരുന്നു…?
Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
nandhu aara?
Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?
ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല
സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക
Oru padu santhosham changayi….
?
❤️❤️
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤
❤️❤️ santhosham changayiiiii
❤️?❤️?
❤️❤️❤️❤️
???????
❤️❤️
❤️❤️❤️
❤️❤️❤️❤️❤️❤️
?
❤️❤️❤️