കോളേജിൽ പോകണ്ടാത്തത് കൊണ്ട് പിറ്റെന്ന് രാവിലെ മനു ഇച്ചിരി വൈകിയാണ് എഴുന്നേറ്റത്……. കാപ്പി കുടിക്കാൻ ആയി ഹാളിലേക് ചെന്നപ്പോൾ ദോണ്ടേ അർജു ഇരുന്നു ദോശ കുത്തി കേറ്റ്ന്നു…. നന്ദു കഴിപ്പ് കഴിഞ്ഞു കൈ കഴുകുന്നുണ്ട്…….
“അല്ല.. നിങ്ങളെന്താ ഇവിടെ….?”?
“നീ മറന്നോ… ഇന്നല്ലേ ഉത്സവം തുടങ്ങുന്നേ… നമ്മക് പോണ്ടേ… നീ വരുന്നില്ലേ …….”
“അതിനു നിങ്ങളെ അര ഉത്സവം കൂടാൻ വിളിച്ചേ….?”??
“ഇതൊക്കെ ആരേം വിളിക്കണോ…. അറിഞ്ഞു വന്നു കൂടൽ അല്ലെ…..”
“ഓഹോ… ഇന്നലെ അങ്ങനെ ആയിരുന്നില്ലലോ പറഞ്ഞെ…..”
“ഇന്നലയോ… എന്ത് പറഞ്ഞ്…. ഞങ്ങൾ ഒന്നും പറഞ്ഞില്ല അല്ലെ നന്ദു….”
“ആം……”
“ടാ.. ടാ…. വീടായി പോയി… അല്ലേൽ നീ എന്താ പറഞ്ഞെന് ഞാൻ പറഞ്ഞ് തരായിരുന്നു….”?
ഉച്ചക്കത്തെ ലോക്കൽ ന് എല്ലാവരും കൂടി കയറി.. ദേവൻ പിറ്റേ ദിവസം രാവിലെ അങ്ങോട്ട് വരാം എന്നുള്ള തീരുമാനത്തിൽ ആയിരുന്നു….
തറവാട്ടിൽ എത്തിയപ്പോഴേക്കും ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു… ബന്ധുക്കൾ ഒക്കെ എത്തിയിട്ടുണ്ട്….
മനുവേട്ടാ എന്ന് വിളിച്ചു കൊണ്ട് ആതി വന്നു എന്റെ കയ്യിൽ തൂങ്ങി…….
അർജുവിനെയും നന്ദുവിനെയും എല്ലാവർക്കും പരിചയപ്പെടുത്തി…. ആതി നന്ദുവിനെയും കൂടി അകത്തേക്കു പോയി. ഞാനും അർജുവും പുറത്തേക്കും ഇറങ്ങി…..
കാവിന് മുന്നിലെ ആൽതറയിൽ നാട്ടിലെ പിള്ളേര് സെറ്റ് മുഴുവനും തമ്പടിച്ചിട്ടുണ്ട്….. പഴേ ഓർമകളും നാട് വിട്ട് പുറത്തു പോയവരുടെ കൂടിച്ചേരലും ഒക്കെയായി….
അവിടെ ഒക്കെ കറങ്ങി തിരിഞ്ഞ് അമ്പലത്തിലെ ചമയങ്ങൾ ഒക്കെ കണ്ട് നടക്കുമ്പോഴാണ് നന്ദു വിളിക്കുന്നത്…
Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
nandhu aara?
Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?
ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല
സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക
Oru padu santhosham changayi….
?
❤️❤️
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤
❤️❤️ santhosham changayiiiii
❤️?❤️?
❤️❤️❤️❤️
???????
❤️❤️
❤️❤️❤️
❤️❤️❤️❤️❤️❤️
?
❤️❤️❤️