“ഒരു കുഞ്ഞു കള്ളം…. ഒത്തിരി സത്യങ്ങൾ മറച്ചു പിടിക്കാൻ…..”????
ജീവിതം യൗവ്വന തീക്ഷണവും ഹൃദയം പ്രേമ സുരഭിലവുമായി ദിനങ്ങൾ കടന്നു പോയി…..
മൂവർ സംഘത്തിലേക് നാലാമൻ? ആയി നന്ദുവും കടന്നു വന്നു…..
സൗഹൃദത്തിന് വേണ്ടി പ്രണയവും പ്രണയത്തിനു വേണ്ടി സൗഹൃദവും അവർ മാറ്റി വെച്ചില്ല…..
കോളേജ് ദിവസങ്ങൾ അവർ നാല് പേരും ഉത്സവം പോലെ കൊണ്ടാടി….???
ദേവനും നന്ദുവും കോളേജിലെ അവരുടെ പ്രണയ നിമിഷങ്ങളെ കവിത പോലെ സുന്ദരമാക്കി… അവധി ദിവസങ്ങളിൽ ദേവനെ തേടി നന്ദു വിന്റെ കവിതകൾ വീണ്ടും വന്നു കൊണ്ടിരുന്നു….
************************************
കോളേജ് കഴിഞ്ഞുള്ള പതിവ് ബഡായ് പറച്ചിലിൽ ആയിരുന്നു നാൾവർ സംഘം….
“ഡേയ്… രണ്ടൂസം ഞാൻ ഇണ്ടാവില്ലട്ട….”
“അയിന്.???…….???” മനു ന് നേരെ പുച്ഛം വാരി വിതറി നന്ദു ചോദിച്ചു……
“രണ്ടൂസം എന്നെ കണ്ടില്ലേൽ നിങ്ങൾക്ക് സങ്കടം വരുലെ…..”
“കോപ്പ് വരും ഒന്ന് പോയെടാ…..” അർജുവും അവന്റെ ഷെയർ ഇട്ടു….
“എങ്കിൽ കൊഴപ്പുല്ല …. തറവാട്ടിൽ ഉത്സവം ആണ്…. രണ്ടൂസം…. നല്ല കിടിലൻ കുട്ട്യോൾടെ താലപൊലിയും ഗംഭീര ഗാനമേളയും ലാസ്റ്റ് ദിവസം കിണ്ണംകാച്ചിയ സദ്യ വിത്ത് മൂന്നു കൂട്ടം പായസം ഉണ്ട്… നിങ്ങളില്ലാതെ ഞാൻ എങ്ങനാ ഒറ്റക് അർമാദിക്കുവാ എന്ന ഒരു സങ്കടം ഇണ്ടെർന്നു… നിങ്ങൾക് പ്രശ്നം ഇല്ലേൽ പിന്നെ എനിക്കെന്താ……”
ലാസ്റ്റ് മിനുട്ടിൽ മനു ഗോൾ അടിച്ചപ്പോ ബാക്കി രണ്ടും ക്ലീൻ ബൗൾഡ്…??
**********************************
Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
nandhu aara?
Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?
ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല
സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക
Oru padu santhosham changayi….
?
❤️❤️
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤
❤️❤️ santhosham changayiiiii
❤️?❤️?
❤️❤️❤️❤️
???????
❤️❤️
❤️❤️❤️
❤️❤️❤️❤️❤️❤️
?
❤️❤️❤️