? ഗൗരീശങ്കരം 9 ? [Sai] 1923

“കുറ്റപ്പെടുത്തിയത് അല്ല ദേവേട്ടാ…. ഞാൻ ചെയ്തത് മുഴുവൻ ശരിയാണ് എന്നല്ല…. എനിക്ക് നീതി എന്ന് തോന്നിയ ചില തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട്.. പക്ഷെ…”

 

“നന്ദു…..”

 

“മ്മ്…….”?

 

“എന്റെ സാഹചര്യം… എന്റെ അവസ്ഥ… നിനക്ക് അറിയാത്തതു അല്ലലോ…. ഈ പ്രേമവും മറ്റും ഒന്നും ഇപ്പോ എന്റെ തലയിൽ കേറില്ല…..”

 

“എനിക്കറിയാം.. ഒരു പൈങ്കിളി പ്രേമം ഒന്നും ദേവേട്ടനിൽ നിന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല…  എന്റെ ഇഷ്ടം ദേവേട്ടനെ അറിയിക്കണം… സമ്മതം ആണേൽ എത്ര വേണേലും കത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു….”

 

“നന്ദു.. എനിക്ക് ഇപ്പൊ കുറെ ഉത്തരവാദിത്വങ്ങൾ ഉണ്ട്‌….”

 

“കൂടെ ഉണ്ടാവും ഞാൻ.. അവസാനം വരെ….”

 

“വാ… ക്ലാസ്സിൽ പോകാം….”

 

“ദേവേട്ടാ….”

 

“എന്തെ.. ക്ലാസ്സിൽ പോണ്ടേ.. പിള്ളേരെ ഫേസ് ചെയ്യാൻ ചമ്മൽ ഉണ്ടോ….?”

 

“എന്തിനു…..”?

 

“നമ്മടെ കാര്യം ഒക്കെ എല്ലാരും അറിഞ്ഞിട്ടുണ്ടാവും…..”?

 

“അതിനു എനിക്ക് സന്തോഷമേ ഉള്ളു…..”☺️

 

“പിന്നെ……?”

 

“ഒരു കാര്യം ചോദിക്കട്ടെ…… മുഷിയോ….”

 

“ചോദിക് …….”

 

“എന്നോട് ഇപ്പൊ കാണിക്കുന്ന ഈ സ്നേഹം എന്തെങ്കിലും സഹതാപത്തിന്റെയോ കടമയുടെയോ പേരിലാണോ….”?

 

“ആണെങ്കിൽ…?”

 

നന്ദുവിന്റെ കണ്ണുകളിൽ ദേഷ്യം ഇരച്ചു വന്നു….

 

17 Comments

  1. Bro kure കഥാപാത്രങ്ങൾ ഉള്ളത് കാരണം ആകെ കൺഫ്യൂഷൻ.
    nandhu aara?

    1. Pinne ഗൗരി ആരാ? Avale ethin mumb എവിടെയെങ്കിലും പരാമർശിച്ചിട്ടുണ്ടോ?

    2. ഗൗരി നന്ദ നന്ദു എന്ന് വിളിക്കും…. മുന്നേ വന്നിട്ടില്ല

  2. ഏക - ദന്തി

    സായ് ..ചിതറിക്കിടക്കുന്ന കുപ്പിവളപ്പൊട്ടുകൾ പെറുക്കിയെടുത്ത് തന്മയത്വത്തോടെ ഒട്ടിച്ച് ഒരു നല്ല ഉണ്ടാകുന്ന ഒരു കലാകാരനാണ് നിങ്ങൾ .പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പല വ്യക്തികളെ കണക്ട് ചെയ്ത് നന്നായിത്തന്നെ ബോറടിപ്പിക്കാതെ കൊണ്ടുപോകുന്നുമുണ്ട് ..ഇഷ്ട്ടമായി …ഇനിയും തുടരുക

    1. Oru padu santhosham changayi….

  3. വിരഹ കാമുകൻ???

    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു ❤❤❤

    1. ❤️❤️ santhosham changayiiiii

  4. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

    1. ❤️❤️❤️❤️

  5. MRIDUL K APPUKKUTTAN

    ???????

  6. ❤️❤️❤️

    1. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.