? ഗൗരീശങ്കരം 11 ? [Sai] 1947

“എപ്പോൾ….”

’10 minutes… I will be there….”

മനുവിനെ കോടതിയിൽ ഹാജരാക്കുന്നത് തത്കാലം മാറ്റി വെക്കാൻ പറഞ്ഞു കൊണ്ട് സച്ചിൻ PR ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു….

സച്ചിൻ എത്തിയപ്പോഴേക്കും വൈകിയിരുന്നു…. വാർത്ത കാട്ട്തീപ്പോലെ പടർന്നിരുന്നു… ഹോസ്പിറ്റൽ മുഴുവൻ മീഡിയ വളഞ്ഞിരുന്നു… ഒപ്പം എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റും മറ്റു ബന്ധപ്പെട്ടവരും എത്തിയിട്ടുമുണ്ട്….

ഇന്നലെ രാത്രി വരെ മരുന്നിനോട് പ്രതികരിക്കാതിരുന്ന പൂർണമായും അബോധവസ്ഥയിൽ ആയിരുന്ന ശ്രീക്കുട്ടി ഇന്ന് രാവിലെ പെട്ടെന്ന് ഞെട്ടി ഉണരുകയും അവളെ ബന്ധിപ്പിച്ചിരുന്ന ഉപകാരണങ്ങൾ ഒക്കെ വലിച്ചു താഴെ ഇട്ടു അലറി കരയുകയും ചെയ്തു…

ഡോക്ടർസ് ഉടനെ തന്നെ ട്രീറ്റ്മെന്റ്റ് ആരംഭിചെങ്കിലും സർവൈവൽനു 5% ചാൻസ് മാത്രമേ ഇപ്പൊ ഉള്ളു….

ശക്തമായ ഇന്റെർണല് ബ്ലീഡിങ് ഉണ്ട്…. വേദന കൊണ്ട് ഞെരിപിരി കൊള്ളുന്നുണ്ടെങ്കിലും അവൾ ഇപ്പൊ കോൺഷ്യസ് ആണ്….

ശ്രീക്കുട്ടിയുടെ കാര്യത്തിൽ പുരോഗതി ഉണ്ടെന്നു അറിഞ്ഞതിൽ അവളുടെ പ്രിയപ്പെട്ടവരുടെ ഉള്ളിൽ ആശ്വാസം നിറഞ്ഞു… പക്ഷെ അതിനു ആയുസ് അതികം ഇല്ലായിരുന്നു…

മനുവിനെ രക്ഷിക്കാനുള്ള അവസാന വഴിയാണ് ശ്രീക്കുട്ടിയെ കൊണ്ട് സംസാരിപ്പിക്കുക എന്ന് മനസ്സിലാക്കിയ രവിയേട്ടനും അമ്മയും കൂടി അവളുടെ ഡൈയിങ് സ്റ്റേറ്റ്മെന്റ്റ് റെക്കോർഡ് ചെയ്യിക്കാനുള്ള കാര്യങ്ങളുമായി മുന്നോട് പോയി….

ഡോക്ടർമാർ പരിശോധന കഴിഞ്ഞ് സ്റ്റേറ്റ്മെന്റ് റെക്കോർഡ് ചെയ്യാൻ ഉള്ള അനുവാദം കൊടുത്തു… അധികം സംസാരിപ്പിക്കരുത് എന്ന നിബന്ധനയോടെ….

സംസാരിക്കാൻ ശ്രീക്കുട്ടിക്കും ബുദ്ധിമുട്ടുള്ളതിനാൽ ചോദ്യങ്ങളൊക്കെ ഒറ്റവാക്കിൽ മറുപടി പറയുന്ന രൂപത്തിൽ ആയിരുന്നു…

ചോ 1: “കുട്ടിയെ അപകടത്തിൽപെടുത്തിയത് ആരാണെന്നു അറിയുമോ.?”

നിഷേധാർത്ഥത്തിൽ ശ്രീക്കുട്ടി തലയാട്ടി….

ചോ 2: “മനുവിനെ അറിയുമോ? മനുവും കുട്ടിയും തമ്മിൽ സ്നേഹത്തിൽ ആയിരുന്നോ…..?”

അതെ എന്ന് അവൾ തലയിട്ടി….

23 Comments

  1. Revenge veenam….pls

  2. Sreekutty marichu ale?

  3. പാലാക്കാരൻ

    Character description and briefing nannayi allel bhayankara budhimuttanu manasilakan. Pinne pastum presentum onnu verthirichu nannairunnu

    1. ഇനി പാസ്ററ് പ്രസന്റ് മിക്സിങ് ഇല്ല…

  4. ഈ കഥയില്‍ നായകനും നായികയും ആരാ

    1. എല്ലാരും നായകനും നായികയും അല്ലെ… രണ്ടു പേരുടെ കഥ അല്ല… കുറച്ചു ആൾക്കാരുടെ കഥ anu

  5. Now you are on track man❤️❤️ confusion clear akunund..kadha nalla reedhiyil munnot pokate..

    1. ??? തങ്കു തങ്കു

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???
    valare nalla avatharanam broii …
    eniyum nannayi ezhuthatte …
    pinne sreekutti maricho … ???

    “നാളെ നീ സ്റ്റേറ്റ്മെന്റ്റ് കൊടുക്കാൻ വേണ്ടി കെട്ടി എടുക്കുന്നുണ്ടെന്നു കേട്ടല്ലോ…. നീ പോയിട്ട് എന്താ പറയാൻ പോകുന്നെ…….” മുഖവുര ഒന്നും ഇല്ലാതെ മറുതലയ്ക്കൽ ഉള്ള ആൾ കാര്യത്തിലേക് കടന്നു….

    “നീ ഒന്നും പറയില്ല…. പറഞ്ഞാൽ…. ഓർമയുണ്ടല്ലോ അന്ന് പറഞ്ഞത്…. അവളേ ചത്ത് പോയുള്ളു… ആ വീഡിയോ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്…..”

    appo pinne …

    കാറിൽ നിന്നും ഇറങ്ങി അവൻ നേരെ മുറ്റത്തിന്റെ അറ്റത്തുള്ള ചെമ്പകച്ചോട്ടിലേക്ക് ചെന്നു….. അവിടെ അവനെയും കാത്തെന്ന പോലെ ശ്രീലക്ഷ്മി ഇരിപ്പുണ്ടായിരുന്നു….

    “ശ്രീ…… എന്നോട് ദേഷ്യം ഉണ്ടോ…..”?

    “എന്തിനു…….?”

    “ഇത്രയും നാളും കാണാൻ വരാതെ ഇരുന്നതിന്….”?

    “ആദ്യമൊക്കെ എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു….. ഇവിടുന്നു അനങ്ങാൻ പറ്റുമായിരുന്നേൽ ഞാൻ വന്നേനെ…… പക്ഷെ അനങ്ങാൻ പറ്റാതെ ആക്കിയില്ലേ…..”

    “ഈ കിടപ്പ് കാണാൻ വയ്യാത്തോണ്ടാ…..”?

    “എനിക്ക് അറിയാട ചെക്കാ☺️….. നീ ഒരുപാടു സഹിക്കുന്നുണ്ടെന്നു…… അല്ല… എന്നിട്ട് എന്തെ ഇപ്പൊ വരാൻ തോന്നിയെ….”

    “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. “

    ethil full confusion maan ☹
    sree kuttiye kollalle … ???
    engale full sad ending annallo tharunne … ??☹☹

    1. “കാണണം തോന്നി…. ഓടി ഒളിച്ചത് കൊണ്ട് ഒന്നും നേരെ ആവില്ലന്ന് മനസിലായപ്പോ വരാൻ ആരോ ഉള്ളിൽ നിന്ന് പറയണ പോലെ തോന്നി….. പിന്നെ.. ”

      “പിന്നെ…? ”

      “ഒന്നുല്ല….”

      “മനു……”

      “മ്മ്……?”

      “നിന്റെ മനസ്സ് നിന്നെക്കാൾ നന്നായി എനിക്ക് അറിയാം…. നീ…. നീ അവരെ പോയി കണ്ടു അല്ലെ….?”

      “കാണാതെ പറ്റില്ലെന്ന് നിനക്ക് അറിയാലോ…”

      “മ്മ്….. ഒരുപാടു വേദനിച്ചു അല്ലെ….. അന്ന് എല്ലാരും കുറ്റക്കാരനാക്കിയപ്പോ…..?”

      ????????????????????
      “നിന്നെ നഷ്ടപ്പെട്ടതിന്റെ അത്ര വരില്ലലോ ശ്രീ ഒരു കുറ്റപ്പെടുത്താലും…..”

      മനുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ആ അസ്ഥി തറക്ക് മേൽ വീണു….. ഒരു ചെറിയ തേങ്ങൽ ആയി തുടങ്ങി ഒടുക്കം മനു അലറി കരയാൻ തുടങ്ങി….

      Clear ano….?

      Sreekkuty poyi….

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ????
        shit …. ?‍♀️

        1. പ്രഭു തളരരുത്

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            eni araa manuvinte nayika … ?

        2. നായികാ ഇല്ലാത്ത നായകൻ

  7. Mridul k Appukkuttan

    ?????

  8. Epm ethaand oru pidi kittii ….✌️✌️✌️✌️

    1. ഇപ്പോഴേ ഒരു ആശ്വാസം ആയെ….. ????

Comments are closed.