ചെറിയെ ഒരു മയക്കം കൂടി കഴിഞ്ഞ് രാത്രിയോടെ അവർ യാത്ര തുടർന്നു….
രാത്രി യാത്ര വേണ്ട.. രാവിലെ പോകാം എന്ന് കുഞ്ഞേച്ചി പറഞ്ഞെങ്കിലും രാവിലെയോടെ വീട്ടിലെത്തിയില്ലേൽ ശെരിയാവില്ലെന്നു പറഞ്ഞു അവർ ഇറങ്ങി……
*****************************************
……..ബ്രേക്കിങ് ന്യൂസ്……
വിദ്യാർത്ഥിനി കൂട്ട ബലാത്സംഗതിനു ഇരയായി.. ആണ് സുഹൃത്തിനെ പോസ് തിരയുന്നു……
പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു…..
വിദഗ്ധ ചികിത്സക്കായി പെൺകുട്ടിയെ പി ആർ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക് മാറ്റി….
തുടരും ……..
Adutha part ennan bro varunnath
Eagerly waiting for next part
നാളെ സബ്മിറ് ചെയ്യും
Friendship um love um ellam nalla pole kind poi. Ennalum aa friends nu full life il negatives maatram undakunna pole oru feel. Waiting for nxt part bro.
Randum und changayi… Chilappo munthookam dhukhathinanenu mathram
Keep going
❤️
Bro kadha engu ninno engoto pokunna pole…pages kootikan ennapole anavsya spacing…evideyokeyo onnum connect akatha avstha..sorry first time anu oru kadhayku negetive comment idunathu
Correct
Sorry bro
Hey sai don’t say sorry to us..we know the effort u putting…negetive comments take it in positive way..u are a good writer..that’s why we wait and read ur story soon after it came..just a suggestion only..???
Kadha ithrayum munnot poyathu kond style of presentation mattan kazhiyilla..but next part il oru solutionu njan sramikkum
???
ഇന്ന് ത്തോടുകൂടി ഈ കഥ വായന ???നിർത്തി
Sorry
നമുക്ക് പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും പറ്റുന്നതുപോലെ ആണ് ഈ കഥകളിലും ദുഃഖവും സന്തോഷവും എനിക്ക് ഫീൽ ആവുന്നത്
Jeevithathilum ingane okke thanne alle saho.. dukhavum santhoshavum
?????
Nice