ഓഹോ…..
ബൈക്ക് മനു നെ ഏല്പിച്ചു സഞ്ജു ഒരു ക്യാബ് ബുക്ക് ചെയ്ത് എയർപോർട്ടിലേക് പോയി….
മനു… നാളേക് ടിക്കറ്റ് കിട്ടിയാരുന്നോ….?
ഇല്ല ശ്രീ …. ഞാൻ സൈറ്റ്ല് നോക്കിയിരുന്നു… സീറ്റ് ഉണ്ട് പക്ഷെ കത്തി റേറ്റ് ആണു….
മ്മ്….
എന്തെ…..?
ഒന്നുല്ല….. ശ്രീക്കുട്ടി ബൈക്കിൽ തൊട്ടു തലോടി നിന്നു…….
ശ്രീ……. ഒരു കുസൃതി ചിരിയോടെ മനു വിളിച്ചു….
മ്മ്…….???
നമ്മൾക്കു ബൈക്കിൽ പോയാലോ.. ഒരു നൈറ്റ് റൈഡ്……????
ശ്രീക്കുട്ടിയുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു……?????
സത്യായിട്ടും……?????????
ആ… സത്യായിട്ടും………?????
ക്രിസ്മസും സെമെസ്റ്റർ ബ്രേക്കും ഒരുമിച്ചായിരുന്നു….അതുകൊണ്ട് മൂന്ന് ആഴ്ചത്തെ ലീവ് ഉണ്ടായിരുന്നു…..
പിറ്റേന്നു പുലർച്ചെ മനുവും ശ്രീകുട്ടിയും നാട്ടിലേക്കു പുറപ്പെട്ടു…. ശ്രീക്കുട്ടിയുടെ വീട്ടിൽ വൈകിട്ടത്തെ ബസിനു വരും എന്നാണ് പറഞ്ഞത്…. അവളുടെ അനിയത്തി കൃഷ്ണപ്രിയയോടെ ഒഴിച്ച്… അവർ തമ്മിൽ പണ്ടേ രഹസ്യങ്ങൾ ഒന്നും തന്നെ ഇല്ല ……
മനുവിന്റെ അമ്മ ആണേൽ ഇന്ന് വേണേൽ ഇന്ന് ശ്രീക്കുട്ടിയെ വീട്ടിലേക് കൂട്ടാൻ റെഡിയാണ് അതോണ്ട് അവിടെ കള്ളം പറയേണ്ട കാര്യോം ഇല്ല…..
വരുന്ന വഴിയിലെ കാഴ്ചകൾ ഒക്കെ ആസ്വദിച്ച് ഉച്ചയോടെ മൈസൂർ എത്തി…..
Adutha part ennan bro varunnath
Eagerly waiting for next part
നാളെ സബ്മിറ് ചെയ്യും
Friendship um love um ellam nalla pole kind poi. Ennalum aa friends nu full life il negatives maatram undakunna pole oru feel. Waiting for nxt part bro.
Randum und changayi… Chilappo munthookam dhukhathinanenu mathram
Keep going
❤️
Bro kadha engu ninno engoto pokunna pole…pages kootikan ennapole anavsya spacing…evideyokeyo onnum connect akatha avstha..sorry first time anu oru kadhayku negetive comment idunathu
Correct
Sorry bro
Hey sai don’t say sorry to us..we know the effort u putting…negetive comments take it in positive way..u are a good writer..that’s why we wait and read ur story soon after it came..just a suggestion only..???
Kadha ithrayum munnot poyathu kond style of presentation mattan kazhiyilla..but next part il oru solutionu njan sramikkum
???
ഇന്ന് ത്തോടുകൂടി ഈ കഥ വായന ???നിർത്തി
Sorry
നമുക്ക് പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും പറ്റുന്നതുപോലെ ആണ് ഈ കഥകളിലും ദുഃഖവും സന്തോഷവും എനിക്ക് ഫീൽ ആവുന്നത്
Jeevithathilum ingane okke thanne alle saho.. dukhavum santhoshavum
?????
Nice