ഇത് കൂടാതെ സ്പെഷ്യൽ പവറുകൾ ഉള്ളവരും ഉണ്ട്, ലൈക് telekinesis, repid regeneration, liquefication, metalization, possession etc. അവർ ഒക്കെ മിനിമം ഒരു A റാങ്ക് എങ്കിലും ആവും. കേരളത്തിലെ നമ്പർ one guild ആയ അസുര guild ന്റെ guild മാസ്റ്റർ S റാങ്ക് സ്റ്റാർവാക്കർ അനന്തകൃഷ്ണൻ, ഒരു സ്പെഷ്യൽ പവർ ഉള്ള ആൾ ആണ്. Possession. അദ്ദേഹതിന് പുള്ളി കൊന്ന മോൺസ്റ്ററുകളുടെ ശരീരം പൊസ്സെസ് ചെയ്യാൻ പറ്റും എന്നാണ് റൂമേഴ്സ്. അദ്ദേഹത്തിന്റെ പവർ എന്താണ് എന്ന് കൃത്യമായി ആർക്കും അറിയില്ല, ക്രാക്ക് ഗേറ്റ് ന്റെ അകത്തു ക്യാമറ ഒന്നും വർക്ക് ആവില്ല. അത് കൊണ്ട് തന്നെ അദ്ദേഹം തന്റെ പവർ യൂസ് ചെയ്യുന്നത് ആരും അവരുടെ guild മെമ്പർസ് മാത്രമേ കണ്ടിട്ടുള്ളു. അവരെ കൂടാതെ സ്റ്റാർ ബ്യുറോയിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും മാത്രമേകൃത്യമായി അദ്ദേഹത്തിന്റെ പവർ എന്താണ് എന്ന് അറിയൂ. അത് അസുര guild പുറത്ത് വിട്ടിട്ടില്ല. കാരണം അനന്തകൃഷ്ണനാണ് അസുര guild ന്റെ ട്രമ്പ് കാർഡ് അദ്ദേഹത്തിന്റെ പവരുകളും വീക്നെസും പുറത്തു പോവുന്നത് അപകടം ആണെന്ന് ഓർത്ത് ആവും.
? Fallen Star ? 3 [Illusion Witch] 937
[ Progress
||—————–40%_______________||
Cancel ]
ഞാൻ ക്രാക്ക് ഗേറ്റ് എവിടെ വരെ ആയി എന്ന് നോക്കി. ഇനിയും 60 % കൂടി കംപ്ലീറ്റ് ആവാൻ ഉണ്ട്. എനിക്ക് ചെറിയ ടെൻഷൻ ഇല്ലാതെ ഇല്ല, എങ്കിലും എനിക്ക് ശക്തി ആർജിക്കണേൽ ഇത് ചെയ്തേ പറ്റു. ഞാൻ വീണ്ടും എന്റെ സ്റ്റാറ്റസ് നോക്കി.
Strength എന്ന് പറയുന്നത് എന്റെ ഫിസിക്കൽ സ്ട്രങ്ത് തന്നെയാണ്, Agility എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്റെ മൂവേമെന്റ് സ്പീഡ് ആണ്, സെൻസ് കണ്ണ് മൂക്ക് ചെവി തുടങ്ങിയ പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് ശത്രുക്കളുടെ മൂവേമെന്റ് റീഡ് and പ്രെഡിറ്റ് ചെയ്യാൻ ഉള്ള കഴിവ് ആണ്. അവസാനമായി intelligence, അത് കൊണ്ട് ഉദ്ദേശിക്കുന്നത് ബുദ്ധി അല്ല, സ്റ്റാർ എനർജി ഉപയോഗിക്കാൻ ഉള്ള അറിവ് ആണ്.
Super ?
♥️♥️♥️♥️♥️♥️
Super
ഒരു പാർട്ട് കഴിയുമ്പോഴും കഥ കൂടുതൽ ഇന്ററെസ്റ്റിംഗ് ആവുകയാണ് it’s giving me whole new experience തുടർന്ന് ഇങ്ങനെ തന്നെ എഴുതാൻ കഴിയട്ടെ
♥️♥️♥️
Next part ennu varum
Illu
Kuiiii
ആദി….
മറുപടി തരാൻ കുറച്ച് വൈകി പോയി മാപ്പാക്കണം?….
വളരെ നന്നായിരുന്നു ഈ ഭാഗം..കുറെ കാര്യങ്ങൽ പറഞ്ഞു തന്നു ഈ പാർട്ടിലൂടെ എല്ലാം വളരെ detail ആയി തന്നെ അവതരിപ്പിക്കാൻ സാധിച്ചു നല്ല ഇന്റെരസ്റ്റോടെ കഥ വായിക്കാൻ പറ്റി..
താര..അവളുടെ പവർസ് പയ്യെ പയ്യെ കൂടി വരുകയാണ് ഇനി വരും പടവുകൾ കുറെ കൂടി കഠിനം ആവും എന്ന് തോന്നുന്നു..പക്ഷേ ആൾക്ക് നല്ല പേടി ഉണ്ട് അതാണ് പ്രശ്നം അദ്യം അത് മാറ്റണം.. അപ്പോ അമേരിക്കയിൽ ഉളളവർ ആണ് വില്ലന്മാർ…ആരായിരിക്കും ആ കൂട്ടിൽ അകപ്പെട്ട സുന്ദരി?….?ഇനി താരയുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൽ അറിയാൻ വേണ്ടി കാത്തിരിക്കുന്നു….
സ്നേഹത്തോടെ♥️♥️♥️
ഓക്കേ ഷമിച്ചിരിക്കുന്നു ??
താരയുടെ പവറുകൾ പതിയെ കൂടി കൂടി വരും പേടിയും മാരും
അമേരിക്കൻസ് താരയുടെ വില്ലന്മാർ ഒന്നും അല്ല, മോർട്ടൽ ഹ്യൂമൻസ് ആർക്കും താരയുടെ വില്ലൻ ആവൻ ഉള്ള യോഗ്യത ഇല്ല. അതിന് ഉള്ള ആളുകൾ വരാൻ പോണേ ഉള്ളു.
പിന്നെ കൂട്ടിലെ സുന്ദരി, അവൾ അവൾ ശത്രു ആണോ മിത്രം ആണോ എന്ന് കണ്ടറിയാം ?
Illutti… ??
♥️♥️♥️♥️♥️
ആദി..
വന്ന അന്ന് തന്നെ വായിച്ചു എങ്കിലും,ചില തിരക്കുകള്‍ കാരണം വായിച്ച പല കഥകളുടെയും കമന്റ് pending ആയി..ഒപ്പം ഇതും..?
ഞാന്‍ പണ്ട് പറഞ്ഞത് പോലെ ഒരുപാട് പ്രതീക്ഷകള്‍ നല്കുന്ന ഒരു Sci-fi – fantasy കഥ ആണ് Fallen Star…ഒരു പ്രത്യേക തലത്തിലേക്കും, വ്യത്യസ്തമായ ലോകത്തേക്കും വായിക്കുന്നവരെ, അവരുടെ സാമാന്യ ബുദ്ധിയെ തൃപ്തിപ്പെടുത്തിക്കൊണ്ട് തന്നെ, കൊണ്ട് പോകാന്‍ എഴുത്തിന് കഴിയുന്നുണ്ട്..
ഓരോ പുതിയ സംഗതികളും, terms ഉം ഒക്കെ വളരെ detailed ആയി വിവരിച്ചിട്ടുണ്ട്..നല്ല എഴുത്ത്..ഭാഷയും മനോഹരമാണ്, എന്നാൽ ലളിതവും..പല terms ഉം, വാക്കുകളും, technology ഉം വായിക്കുന്ന മിക്ക ആളുകള്‍ക്കും പരിചയമില്ലാത്തവ ആയതുകൊണ്ട്, പറ്റുന്ന situations ല്‍ എല്ലാം അത് വീണ്ടും വീണ്ടും explain ചെയ്യുന്നത് നന്നായിരിക്കും..എന്നാല്‍ അത് വായിക്കുന്നവരുടെ മനസ്സിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങും..
Legacy യുടെ സംഭാഷണങ്ങള്‍ ചെറുതാക്കി ഇടുന്നതിനേക്കാൾ, ബോള്‍ഡ് അല്ലെങ്കില്‍ അതേ വലിപ്പത്തില്‍ തന്നെ എഴുതുന്നത് ആയിരിക്കും നല്ലതെന്ന് തോന്നി..എന്റെ സംശയം ആണ്..ഉറപ്പില്ല..ആലോചിച്ചു നോക്കിയിട്ട് ചെയ്താല്‍ മതി..താരയുടെ ഇനിയുള്ള യാത്രകൾക്കായി കാത്തിരിക്കുന്നു…
സ്നേഹം മാത്രം ❤
താങ്ക്സ് ❤?
ലഗസി യുടെ ഡയലോഗ് ചെറുതാക്കി അല്ല, italic ആയിട്ട് ആണ് കൊടുത്തിരിക്കുന്നത്. എന്തേലും ഒരുപാട് ഡിഫറെൻസ് വേണമല്ലോ എന്ന് ഓർത്ത് ചെയ്തതാ.
ഇമ്പോര്ടന്റ്റ് ആയിട്ടുള്ള കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞ് വെക്കാൻ വേണ്ടി ഒരു ഫില്ലർ ചാപ്റ്റർ ഇട്ടാലോ എന്ന് ആലോചിക്കുകയാണ്
Italics okay ആണ്..ഞാന്‍ ഇത് വന്ന അപ്പൊ തന്നെ ആണ് വായിക്കുന്നത്…ഒന്നോ, രണ്ടോ കമന്റ് മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു..അപ്പോള്‍ ആദ്യം കാണിച്ചത് ഈ ലെറ്റേഴ്സ് ചെറുതായി ആണ്…എന്നാല്‍ ഇപ്പോള്‍ എല്ലാം ഒരേ size ആണ്..അല്പം കൂടെ താരയും legacy ഉം തമ്മിലുള്ള communication differentiate ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നുന്നു…like bold, space കൂടുതല്‍ അങ്ങനെ എന്തെങ്കിലും..??
അത് ഇവിടെ വന്നപ്പോ ഉണ്ടായ കുഴപ്പം ആണ്. ചില പാരഗ്രാഫ് കൾ ഒക്കെ ചെറുതാണ്, ലഗസിയുടെ ഡയലോഗ്, താരയുടെ സ്റ്റാറ്റസ് പേജ് ഒക്കെ ഞാൻ പാരഗ്രാഫ് സെന്ററിൽ ആയിരുന്നു ഇട്ടിരുന്നത് സ്റ്റാറ്റസിൽ ചിലത് ഒക്കെ ബോൾഡ് ആയിരുന്നു, അതൊന്നും അങ്ങനെ അല്ല വന്നത് ?
അപ്പുറത്ത് അങ്ങനെ ആണ് വായിച്ചത്..ശരിയായിരിക്കാം..ഇവിടെ ഈ പ്രശ്നം ചിലര്‍ പറഞ്ഞു കേട്ടിരുന്നു..ഒന്ന് mail അയച്ചു ചോദിച്ചു നോക്കൂ..കാരണം aa differentiation ആവശ്യം അല്ലെ..?
Ah ഞാൻ ഒന്ന് മെയിൽ അയച്ചു നോക്കട്ടെ
Polichu????
താങ്ക്യൂ ❤?
Oronnum manasilaakki varunnu…. keep up the good work… .✌
താങ്ക്യൂ ❤?
good
താങ്ക്യൂ ❤?
Kalakki ❤❤❤❤
താങ്ക്സ് ❤❤❤❤
Super അടിപൊളി
Oru international levelilot മാറുക analo
❤️❤️❤️❤️❤️
താങ്ക്യൂ ❤?
അതേ കഴിയുന്നതും പെട്ടന്ന് അടുത്ത പാർട്ട് തരണേ…?
അടിപാെളി ആയി കഥ മുന്നോട്ട് പാേകുന്നു
സ്നേഹം മാത്രം?❤️?❤️
താങ്ക്യൂ ?❤
സമയം കിട്ടുന്ന മുറക്ക് വേഗം എഴുതി ഇടാം ❤
ഒരുപാട് ലേറ്റ് ആക്കുന്നുണ്ട്
സെക്കന്റ് സേം തുടങ്ങിയതിന്റെ ടൈറ്റ് ആണ്. അതാ ലേറ്റ് ആവുന്നേ സോറി ?
കിടിലൻ ആയിട്ടുണ്ട്…താരയുടെ ഉയർന്ന ഗ്രേഡിൽ ഉള്ള starwalker ആവാൻ ഉള്ള ആഗ്രഹം എത്രയും വേഗം സാധിക്കുമെന്ന് കരുതുന്നു…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ???
താങ്ക്യൂ ❤?
കൺഫ്യൂഷൻസ് മാറ്റാനും ഓരോരോ പൗർസിനെ കുറിച്ച അറിയാനും ഈ പാർട്ട് സഹായിച്ചു
വളരെ നന്നായിരുന്നു
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
താങ്ക്യൂ ❤?
താങ്ക്സ് വേണ്ട അടുത്ത പാർട്ട് വേഗം തന്നാൽ മതി ??????
സമയം കിട്ടുന്ന പോലെ എഴുതി ഇടാം ?
????
❤❤❤?
ആദി….
ഈ ഭാഗവും സൂപ്പർ ആയി കേട്ടൊ…. താര ലഗസി വെച്ച് improve ആകുമെന്ന് തോന്നുന്നു…..,അവളിലെ ഭയം ആദ്യം മാറണം എന്നാലേ ശേരിയവു..
പിന്നെ സിദ്ധാർത്ഥ് പോളിയാണ്… ഗേറ്റിൻ്റെ പണി തുടങ്ങിയപ്പോൾ തന്നെ മനസ്സിലാക്കി കളഞ്ഞ്….?
അമേരിക്കൻ ടീംസ് ആണോ വില്ലൻസ്….. എന്തായാലും താരയുടെ മുന്നോട്ട് ഉള്ള life അറിയാൻ കാത്തിരിക്കുന്നു.
സിദ്ധു…?
താര കണ്ടതിൽ വെച്ച് ഏറ്റവും കരുത്തൻ ആയ ആൾ, അവളുടെ പ്രീയപ്പെട്ട അച്ഛൻ, അദ്ദേഹത്തെ മോൺസ്റ്റർസ് അവളുടെ മുന്നിൽ ഇട്ടാണ് വലിച്ചു കീറിയത് അപ്പൊ ഗേറ്റ് നേയും മോൺസ്റ്റർസിനെയും അവൾ ഭയക്കുന്നത് സ്വാഭാവികം പതിയെ ശരിയാകും.
പിന്നെ സിദ്ധാർഥ് അല്ലേലും പൊളി അല്ലേ ??
ഒരു മോർട്ടൽ ഹ്യൂമൻസിനും അവളുടെ വില്ലൻ ആവാൻ ഉള്ള യോഗ്യത ഇല്ല, വില്ലന്മാർ അപ്പുറത്ത് നിന്ന് വരാൻ പോവുന്നതേ ഉള്ളു ?
അപ്പൊൾ കിടിലൻ. വില്ലന്മാരെ പ്രതീക്ഷിക്കാം
വില്ലന്മാരും വില്ലത്തികളും
Five King’s and three Queens?
❤❤❤
❤?
First’comment ഇടണം എന്ന് പറഞ്ഞ ആൾ എവിടെ ?
ഞാൻ ഉറങ്ങി ?
Njan paranjile?
എന്തായലും നീ അല്ലല്ലോ first അടിച്ചത് ?
Ath kuzhapam illa urakam ozhich irunna ninak kitiyillallo santhosam???
First ഞാൻ അങ്ങ് എടുത്തു… എന്ത് ചെയ്യാനാ പണ്ട് തുടങ്ങിയ ശീലമാ ഇപ്പൊ ഇങ്ങോട്ട് അങ്ങനെ വരത്തോണ്ട് ആണ് ????
❤
സാരമില്ല ഈ week എൻ്റെ കഥ. വരും അതിൽ ഫസ്റ്റ് അടിക്കാൻ പറ്റുമോ എന്ന് നോക്ക്?
Ath njn edtholam
നോക്കാം ??
?
❤?
??
❤?
?
( ͡❛ ? ͡❛)
??
???
❤?