? Fallen Star ? 3 [Illusion Witch] 937

പക്ഷെ…. പക്ഷെ…. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിക്കുന്നതും വേറെ ഒന്ന് ആണ്. എന്റെ mana, അതായത് സ്റ്റാർ എനർജി. അത് 10 ൽ നിന്ന് 100 ആയിരിക്കുന്നു. അതായത് ഞാൻ f റാങ്ക് ൽ നിന്ന് E റാങ്കിലേക്ക് പ്രേമോട്ട് ആയിരിക്കുന്നു. ഭൂമിയിൽ വേറെ ഒരു സ്റ്റാർവാക്കർക്കും സാധിക്കാത്തത് എനിക്ക് സാധിച്ചിരിക്കുന്നു. അതും വെറും മൂന് വീക്ക് മോൺസ്റ്റർസിനെ കൊന്നത് കൊണ്ട്. ഞാൻ സന്തോഷവും അമ്പരപ്പും ഒക്കെ നിറഞ്ഞ കണ്ണുകൾ കൊണ്ട് എനിക്ക് ചുറ്റും കറങ്ങുന്ന ലഗസിയെ തന്നെ നോക്കി നിന്നു…

•••••••••••••

Meanwhile in Washington Dc

രാത്രി ഏറെ വൈകിയിട്ടും നഗരത്തിൽ ആരും ഉറങ്ങിയിട്ടില്ല. എല്ലാരും ആഹ്ലാദപ്രകടനത്തിൽ ആണ്. കാരണം അമേരിക്ക കണ്ട രണ്ടാമത്തെ വലിയ ക്രാക്ക് ഗേറ്റ്, ഒരു S level ക്രാക്ക് ഗേറ്റ് യാതൊരു കാശ്വാലിറ്റിയും കൂടാതെ അമേരിക്കയുടെ നമ്പർ one guild ക്ലോസ് ചെയ്തിരിക്കുന്നു. പത്തു വർഷം മുൻപ് ഇതേ പോലെ ഒരു ഗേറ്റ് ഓപ്പൺ ആയപ്പോൾ അമേരിക്ക കൊടുക്കേണ്ടി വന്ന വില വളരെ വലുത് ആയിരുന്നു. അവരുടെ പാതി S റാങ്ക് സ്റ്റാർവാക്കർസ് മരണ പ്പെട്ടു. എത്ര നഗരങ്ങൾ വെണ്ണീർ ആയി, എത്ര ജീവനുകൾ പൊലിഞ്ഞു, എത്ര പേര് അനാഥർ ആയി. ഇത്തവണ അത് ഒന്നും ഉണ്ടായില്ല. അതിന്റെ ആഘോഷം ആണ് നടക്കുന്നത്.

റോഡിൽ കൂട്ടം കൂടി ആഘോഷിക്കുന്ന അമേരിക്കൻസിനെ കടന്ന് ആ കറുത്ത കാർ പാഞ്ഞു പോയി. അത് നഗരത്തിന്റെ ഹൃദയഭാഗത്ത് ഉള്ള ആ കെട്ടിടത്തിന്റെ മുന്നിൽ വന്നു നിന്നു. ആ കാറിന്റെ ഫ്രണ്ടിൽ നിന്ന് ബോഡിഗാർഡ് എന്ന് തോന്നിക്കുന്ന ബ്ലാക്ക് സൂട്ട് കോട്ട് ഇട്ട ഒരാൾ ഇറങ്ങി പിറകിലെ ഡോർ തുറന്നു കൊടുത്തു. അന്നേരം 35 വയസ് തോന്നിക്കുന്ന സുമുഖനായ ഒരാൾ കാറിൽ നിന്ന് ഇറങ്ങി, ഒരു പർപ്പിൽ സൂട്ട് ആയിരുന്നു അയാൾ ധരിച്ചിരുന്നത്. ഇളം മഞ്ഞ മുടിയും നീല കണ്ണുകളും, ക്‌ളീൻ ഷെവും ഒക്കെ ആയിട്ടുള്ള അയാളിൽ ഒരു അധികാരിയുടെ ഭാവം ആയിരുന്നു ഉണ്ടായിരുന്നത്. അയാൾക്ക് പിന്നാലെ എഴടി പൊക്കം ഉള്ള ആജന ബാഹു  ആയ മറ്റൊരാൾ കൂടി ആ കാറിൽ നിന്ന് പുറത്ത് ഇറങ്ങി. ആയാലും ബ്ലാക്ക് സൂട്ട് കോട്ട് ആയിരുന്നു ധരിച്ചിരുന്നത്. പക്ഷെ ആദ്യം ഇറങ്ങിയ ബോഡി ഗാർഡ് ന്റെ വൈബ് ആയിരുന്നില്ല അയാൾക്ക്. ഉയർന്ന പൊസിഷനിൽ ഉള്ള ഒരു ആർമി ഓഫീസരുടെ ഒക്കെ ഭാവം ആയിരുന്നു അയാൾക്ക്.  അതിന് പുറകെ രണ്ടു ബോഡി ഗാർഡ് കൂടി വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങി.

അവർ അഞ്ചു പേരും ആ ഗേറ്റ് കടന്ന് അകത്തു കടന്നു. രണ്ട് സൈഡിളും ഉള്ള മനോഹരമായ പൂന്തോട്ടത്തിനു നടുവിൽ കൂടി ഉള്ള വഴിയിലൂടെ അവർ നടന്നു. നടന്ന് നടന്ന് അവർ അവിടെത്തെ മെയിൻ കെട്ടിടത്തിന്റെ മുന്നിൽ വന്നു നിന്നു. അതിന് മുന്നിൽ വലിയ അക്ഷരത്തിൽ Dragon Slayer Guild എന്ന് എഴുതിയിരുന്നു. അതേ അമേരിക്കയുടെ അല്ല വേൾഡ് ലെ തന്നെ നമ്പർ one Guild ന്റെ headquarters ന്റെ മുന്നിൽ ആണ് അവർ നിൽക്കുന്നത്.

” പ്ലീസ് വെയിറ്റ്, അകത്ത് ഒരു മീറ്റിങ് നടക്കുകയാണ് ആർക്കും ഇപ്പൊ അകത്ത് കയറാൻ അനുവാദം ഇല്ല.” അകത്തു കയറാൻ തുടങ്ങിയ അവരെ രണ്ടു പേർ തടഞ്ഞു. ഗാർഡ് ഡൂട്ടിയിൽ ഉള്ള Guild മെമ്പർസ് ആണ്. വെറും ഗാർഡ്സ്. വേറെ ആരെങ്കിലും ഈ സീൻ കണ്ടിരുന്നേൽ ഞെട്ടിയേനെ. കാരണം അതിൽ പർപ്പിൽ സൂട്ട് ധരിച്ച ആൾ Thomas Walter, അമേരിക്കയുടെ പ്രഥമ പൗരൻ, ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ്‌, രണ്ടാമത്തെ ആൾ അമേരിക്കൻ സ്റ്റാർ ബ്യൂറോയുടെ ഡിറക്ടർ Gabriel Kopin, പിന്നെ പ്രസിഡന്റ്‌ ന്റെ മൂന് പേർസണൽ ഗാർഡ്സ് അവരെ ആണ് രണ്ട് വാച്ച് man മാർ തടഞ്ഞത്.

62 Comments

  1. Super ?

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. Super

  4. ഒരു പാർട്ട് കഴിയുമ്പോഴും കഥ കൂടുതൽ ഇന്ററെസ്റ്റിംഗ് ആവുകയാണ് it’s giving me whole new experience തുടർന്ന് ഇങ്ങനെ തന്നെ എഴുതാൻ കഴിയട്ടെ

    ♥️♥️♥️

  5. Next part ennu varum

  6. Iℓℓบsͥioͣnͫ Wi͢͢͢tcђ❦ ♱

    Illu

    Kuiiii

  7. ആദി….
    മറുപടി തരാൻ കുറച്ച് വൈകി പോയി മാപ്പാക്കണം?….
    വളരെ നന്നായിരുന്നു ഈ ഭാഗം..കുറെ കാര്യങ്ങൽ പറഞ്ഞു തന്നു ഈ പാർട്ടിലൂടെ എല്ലാം വളരെ detail ആയി തന്നെ അവതരിപ്പിക്കാൻ സാധിച്ചു നല്ല ഇന്റെരസ്റ്റോടെ കഥ വായിക്കാൻ പറ്റി..
    താര..അവളുടെ പവർസ് പയ്യെ പയ്യെ കൂടി വരുകയാണ് ഇനി വരും പടവുകൾ കുറെ കൂടി കഠിനം ആവും എന്ന് തോന്നുന്നു..പക്ഷേ ആൾക്ക് നല്ല പേടി ഉണ്ട് അതാണ് പ്രശ്നം അദ്യം അത് മാറ്റണം.. അപ്പോ അമേരിക്കയിൽ ഉളളവർ ആണ് വില്ലന്മാർ…ആരായിരിക്കും ആ കൂട്ടിൽ അകപ്പെട്ട സുന്ദരി?….?ഇനി താരയുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൽ അറിയാൻ വേണ്ടി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ♥️♥️♥️

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഓക്കേ ഷമിച്ചിരിക്കുന്നു ??

      താരയുടെ പവറുകൾ പതിയെ കൂടി കൂടി വരും പേടിയും മാരും

      അമേരിക്കൻസ് താരയുടെ വില്ലന്മാർ ഒന്നും അല്ല, മോർട്ടൽ ഹ്യൂമൻസ് ആർക്കും താരയുടെ വില്ലൻ ആവൻ ഉള്ള യോഗ്യത ഇല്ല. അതിന് ഉള്ള ആളുകൾ വരാൻ പോണേ ഉള്ളു.

      പിന്നെ കൂട്ടിലെ സുന്ദരി, അവൾ അവൾ ശത്രു ആണോ മിത്രം ആണോ എന്ന് കണ്ടറിയാം ?

  8. Iℓℓบsͥioͣnͫ Wi͢͢͢tcђ❦ ♱

    Illutti… ??

    ♥️♥️♥️♥️♥️

  9. അപരിചിതൻ

    ആദി..

    വന്ന അന്ന് തന്നെ വായിച്ചു എങ്കിലും,ചില തിരക്കുകള്‍ കാരണം വായിച്ച പല കഥകളുടെയും കമന്റ് pending ആയി..ഒപ്പം ഇതും..?

    ഞാന്‍ പണ്ട് പറഞ്ഞത് പോലെ ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന ഒരു Sci-fi – fantasy കഥ ആണ് Fallen Star…ഒരു പ്രത്യേക തലത്തിലേക്കും, വ്യത്യസ്തമായ ലോകത്തേക്കും വായിക്കുന്നവരെ, അവരുടെ സാമാന്യ ബുദ്ധിയെ തൃപ്തിപ്പെടുത്തിക്കൊണ്ട് തന്നെ, കൊണ്ട് പോകാന്‍ എഴുത്തിന് കഴിയുന്നുണ്ട്..

    ഓരോ പുതിയ സംഗതികളും, terms ഉം ഒക്കെ വളരെ detailed ആയി വിവരിച്ചിട്ടുണ്ട്..നല്ല എഴുത്ത്..ഭാഷയും മനോഹരമാണ്, എന്നാൽ ലളിതവും..പല terms ഉം, വാക്കുകളും, technology ഉം വായിക്കുന്ന മിക്ക ആളുകള്‍ക്കും പരിചയമില്ലാത്തവ ആയതുകൊണ്ട്, പറ്റുന്ന situations ല്‍ എല്ലാം അത് വീണ്ടും വീണ്ടും explain ചെയ്യുന്നത് നന്നായിരിക്കും..എന്നാല്‍ അത് വായിക്കുന്നവരുടെ മനസ്സിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങും..

    Legacy യുടെ സംഭാഷണങ്ങള്‍ ചെറുതാക്കി ഇടുന്നതിനേക്കാൾ, ബോള്‍ഡ് അല്ലെങ്കില്‍ അതേ വലിപ്പത്തില്‍ തന്നെ എഴുതുന്നത് ആയിരിക്കും നല്ലതെന്ന് തോന്നി..എന്റെ സംശയം ആണ്..ഉറപ്പില്ല..ആലോചിച്ചു നോക്കിയിട്ട് ചെയ്താല്‍ മതി..താരയുടെ ഇനിയുള്ള യാത്രകൾക്കായി കാത്തിരിക്കുന്നു…

    സ്നേഹം മാത്രം ❤

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്സ് ❤?

      ലഗസി യുടെ ഡയലോഗ് ചെറുതാക്കി അല്ല, italic ആയിട്ട് ആണ് കൊടുത്തിരിക്കുന്നത്. എന്തേലും ഒരുപാട് ഡിഫറെൻസ് വേണമല്ലോ എന്ന് ഓർത്ത് ചെയ്തതാ.

      ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞ് വെക്കാൻ വേണ്ടി ഒരു ഫില്ലർ ചാപ്റ്റർ ഇട്ടാലോ എന്ന് ആലോചിക്കുകയാണ്

      1. അപരിചിതൻ

        Italics okay ആണ്..ഞാന്‍ ഇത് വന്ന അപ്പൊ തന്നെ ആണ് വായിക്കുന്നത്…ഒന്നോ, രണ്ടോ കമന്റ് മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു..അപ്പോള്‍ ആദ്യം കാണിച്ചത് ഈ ലെറ്റേഴ്സ് ചെറുതായി ആണ്…എന്നാല്‍ ഇപ്പോള്‍ എല്ലാം ഒരേ size ആണ്‌..അല്പം കൂടെ താരയും legacy ഉം തമ്മിലുള്ള communication differentiate ചെയ്താല്‍ നന്നായിരിക്കും എന്ന്‌ തോന്നുന്നു…like bold, space കൂടുതല്‍ അങ്ങനെ എന്തെങ്കിലും..??

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          അത് ഇവിടെ വന്നപ്പോ ഉണ്ടായ കുഴപ്പം ആണ്. ചില പാരഗ്രാഫ് കൾ ഒക്കെ ചെറുതാണ്, ലഗസിയുടെ ഡയലോഗ്, താരയുടെ സ്റ്റാറ്റസ് പേജ് ഒക്കെ ഞാൻ പാരഗ്രാഫ് സെന്ററിൽ ആയിരുന്നു ഇട്ടിരുന്നത് സ്റ്റാറ്റസിൽ ചിലത് ഒക്കെ ബോൾഡ് ആയിരുന്നു, അതൊന്നും അങ്ങനെ അല്ല വന്നത് ?

          1. അപരിചിതൻ

            അപ്പുറത്ത് അങ്ങനെ ആണ് വായിച്ചത്..ശരിയായിരിക്കാം..ഇവിടെ ഈ പ്രശ്‌നം ചിലര്‍ പറഞ്ഞു കേട്ടിരുന്നു..ഒന്ന് mail അയച്ചു ചോദിച്ചു നോക്കൂ..കാരണം aa differentiation ആവശ്യം അല്ലെ..?

          2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            Ah ഞാൻ ഒന്ന് മെയിൽ അയച്ചു നോക്കട്ടെ

  10. Polichu????

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  11. Oronnum manasilaakki varunnu…. keep up the good work… .✌

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  12. good

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  13. Kalakki ❤❤❤❤

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്സ് ❤❤❤❤

  14. Super അടിപൊളി

    Oru international levelilot മാറുക analo
    ❤️❤️❤️❤️❤️

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  15. അതേ കഴിയുന്നതും പെട്ടന്ന് അടുത്ത പാർട്ട് തരണേ…?
    അടിപാെളി ആയി കഥ മുന്നോട്ട് പാേകുന്നു
    സ്നേഹം മാത്രം?❤️?❤️

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ?❤

      സമയം കിട്ടുന്ന മുറക്ക് വേഗം എഴുതി ഇടാം ❤

  16. സൂര്യൻ

    ഒരുപാട് ലേറ്റ് ആക്കുന്നുണ്ട്

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      സെക്കന്റ്‌ സേം തുടങ്ങിയതിന്റെ ടൈറ്റ് ആണ്. അതാ ലേറ്റ് ആവുന്നേ സോറി ?

  17. കിടിലൻ ആയിട്ടുണ്ട്…താരയുടെ ഉയർന്ന ഗ്രേഡിൽ ഉള്ള starwalker ആവാൻ ഉള്ള ആഗ്രഹം എത്രയും വേഗം സാധിക്കുമെന്ന് കരുതുന്നു…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ???

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

  18. കൺഫ്യൂഷൻസ് മാറ്റാനും ഓരോരോ പൗർസിനെ കുറിച്ച അറിയാനും ഈ പാർട്ട് സഹായിച്ചു

    വളരെ നന്നായിരുന്നു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താങ്ക്യൂ ❤?

      1. താങ്ക്സ് വേണ്ട അടുത്ത പാർട്ട് വേഗം തന്നാൽ മതി ??????

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          സമയം കിട്ടുന്ന പോലെ എഴുതി ഇടാം ?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤❤❤?

  19. ആദി….

    ഈ ഭാഗവും സൂപ്പർ ആയി കേട്ടൊ…. താര ലഗസി വെച്ച് improve ആകുമെന്ന് തോന്നുന്നു…..,അവളിലെ ഭയം ആദ്യം മാറണം എന്നാലേ ശേരിയവു..

    പിന്നെ സിദ്ധാർത്ഥ് പോളിയാണ്… ഗേറ്റിൻ്റെ പണി തുടങ്ങിയപ്പോൾ തന്നെ മനസ്സിലാക്കി കളഞ്ഞ്….?

    അമേരിക്കൻ ടീംസ് ആണോ വില്ലൻസ്….. എന്തായാലും താരയുടെ മുന്നോട്ട് ഉള്ള life അറിയാൻ കാത്തിരിക്കുന്നു.

    സിദ്ധു…?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      താര കണ്ടതിൽ വെച്ച് ഏറ്റവും കരുത്തൻ ആയ ആൾ, അവളുടെ പ്രീയപ്പെട്ട അച്ഛൻ, അദ്ദേഹത്തെ മോൺസ്റ്റർസ് അവളുടെ മുന്നിൽ ഇട്ടാണ് വലിച്ചു കീറിയത് അപ്പൊ ഗേറ്റ് നേയും മോൺസ്റ്റർസിനെയും അവൾ ഭയക്കുന്നത് സ്വാഭാവികം പതിയെ ശരിയാകും.

      പിന്നെ സിദ്ധാർഥ് അല്ലേലും പൊളി അല്ലേ ??

      ഒരു മോർട്ടൽ ഹ്യൂമൻസിനും അവളുടെ വില്ലൻ ആവാൻ ഉള്ള യോഗ്യത ഇല്ല, വില്ലന്മാർ അപ്പുറത്ത് നിന്ന് വരാൻ പോവുന്നതേ ഉള്ളു ?

      1. അപ്പൊൾ കിടിലൻ. വില്ലന്മാരെ പ്രതീക്ഷിക്കാം

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          വില്ലന്മാരും വില്ലത്തികളും

          Five King’s and three Queens?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

  20. First’comment ഇടണം എന്ന് പറഞ്ഞ ആൾ എവിടെ ?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഞാൻ ഉറങ്ങി ?

      1. Njan paranjile?

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          എന്തായലും നീ അല്ലല്ലോ first അടിച്ചത് ?

          1. Ath kuzhapam illa urakam ozhich irunna ninak kitiyillallo santhosam???

          2. First ഞാൻ അങ്ങ് എടുത്തു… എന്ത് ചെയ്യാനാ പണ്ട് തുടങ്ങിയ ശീലമാ ഇപ്പൊ ഇങ്ങോട്ട് അങ്ങനെ വരത്തോണ്ട് ആണ് ????

          3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      2. സാരമില്ല ഈ week എൻ്റെ കഥ. വരും അതിൽ ഫസ്റ്റ് അടിക്കാൻ പറ്റുമോ എന്ന് നോക്ക്?

        1. Ath njn edtholam

        2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          നോക്കാം ??

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ( ͡❛ ? ͡❛)

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ❤?

Comments are closed.