അതിന്റെ ലക്ഷ്യം എന്റെ കഴുത്ത് ആയി. ഞാൻ ഒഴിഞ്ഞു മാറി, അത് കൊണ്ട് എന്റെ കയ്യിൽ ആണ് അതിന്റ കടിവീണത്. എന്റെ ഇടതു കയ്യുടെ തണ്ടയിൽ ചെന്നായയുടെ കൂർത്ത പല്ലുകൾ കയറുന്നത് ഞാൻ അറിഞ്ഞു. ചോര ചീറ്റി, വേദന കൊണ്ട് ഞാൻ പുളഞ്ഞു. അത് തന്റെ വാ അമർത്തിയപ്പോൾ എന്റെ എല്ല് നുറുങ്ങിയത് ഞാൻ അറിഞ്ഞു. ആ wolf പുറകിലേക്ക് മാറി. അന്നേരം അതിന്റ വായിൽ എന്റെ വായിൽ ഒരു ചെറിയ പീസ് മാംസ കഷ്ണം ഉണ്ടായിരുന്നു അത് തൊണ്ട തൊടാതെ വിഴുങ്ങിയിട്ട് ആർത്തിയോടെ ആ wolf എന്നെ ഒന്ന് നോക്കി. ഞാൻ ഇരുന്ന ഇടത് നിന്ന് നിരങ്ങി പുറകിലേക്ക് മാറി. അന്നേരം അത് മൂനും വീണ്ടും എന്റെ അരികിലേക്ക് വന്നു. കുതിച്ചു ചാടാൻ തയ്യാറായി നിന്നു.
‘ ഇതാണോ എന്റെ അവസാനം?? ‘ ഞാൻ പേടിയോടെ എന്നോട് തന്നെ ചോദിച്ചു. അമ്മ, കണ്ണൻ അവരുടെ ഒക്കെ മുഖം എന്റെ മനസ്സിലേക്ക് വന്നു. എനിക്ക് എന്തേലും പറ്റിയാൽ അവരുടെ ഭാവി?? ഇല്ല എനിക്ക് ഇവിടെ ഇപ്പൊ മരിക്കാൻ ആവില്ല. എന്റെ ചോര ഒഴുകുന്ന ഇടത്തെ കയ്യേ അവഗണിച്, എന്റെ വലതു കയ്യിലെ വാളിൽ ഉള്ള പിടി മുറുക്കി ഞാൻ എഴുന്നേറ്റു നിന്നു. ആ വാൾ എന്റെ നേരെ ചാടാൻ കാത്ത് നിൽക്കുന്ന wolf കളുടെ നേരെ നീട്ടി പിടിച്ചു. ഇപ്പൊ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നില്ല.
” മോളെ താരേ ” ഞാൻ എന്റെ അച്ഛന്റെ വിളികേട്ടു. ഞാൻ അച്ഛനെ മനസ്സിൽ ദ്യാനിച്ചു. കുഞ്ഞിലേ മുതൽ അച്ഛൻ പറഞ്ഞു തന്ന swordsmanship, വാൾപയറ്റ് ഞാൻ ഓർത്ത് എടുത്തു. ഞാൻ ഒരു swordswoman ആണ്. പക്ഷെ swordsmanship ഉം martial art ഉം ഒന്നും ഇന്നത്തെ കാലത്ത് വലിയ കാര്യം ഉള്ളത് ഒന്നും അല്ല. കാരണം ഒരാൾ എത്ര വലിയ മാസ്റ്റർ ആണെന്ന് പറഞ്ഞാലും അയാൾക്ക് സ്റ്റാർവാക്കറിന്റെ ഒരു രോമത്തിൽ പോലും തൊടാൻ പറ്റില്ല. ഒരു f റാങ്ക് എത്ര വലിയ swordsman ആയാലും e റാങ്ക് നെ ഒന്നും ചെയ്യാൻ പറ്റില്ല.
ഞാൻ ഒരു ലാസ്റ്റ് റിസോർട് എന്നോളം അച്ഛൻ പഠിപ്പിച്ചത് ഒക്കെ ഓർത്ത് എടുത്തു. ഞാൻ വാളിലേക്ക് സ്റ്റാർ എനർജി ഒഴുക്കി, വാളിൽ നിന്ന് ഇളം നീല നിറമുള്ള ലൈറ്റ് വരാൻ തുടങ്ങി. ഞാൻ fighting stance ൽ നിന്നു. എന്റെ മനസ്സ് ഒരു തടാകം പോലെ ശാന്തമായി, ഇത്രയും നേരം ഉണ്ടായിരുന്ന ഭയവും മറ്റും എവിടെയോ പോയി മറഞ്ഞു. ഞാൻ കോൺഫിഡൻസോടെ ആ ചെന്നായ കളെ നോക്കി. പെട്ടന്ന് അത് എന്റെ നേരെ കുതിച്ചു ചാടി.
‘ Golden Wind Sword Art first from Simple Slash ‘ ഞാൻ മനസ്സിൽ പറഞ്ഞിട്ട് എന്റെ വലത് കാൽ മുന്നോട്ടു വെച്ച് എന്റെ നേരെ കുതിച്ചു ചാടിയ wolf ന്റെ നേരെ വാൾ വീശി. പിന്നെ വെട്ടി തിരിഞ്ഞ് അടുത്ത wolf ന്റെ മുന്നിൽ എത്തി,
‘ second Slash ‘ അടുത്ത wolf ന്റെ കഴുത്ത് നോക്കി വീശി, അപ്പോഴേക്കും മൂന്നാമത്തെ wolf തിരിഞ്ഞോടി ഇരുന്നു.
‘Golden Wind Sword Art second from Wind Slash ‘ ഞാൻ മനസ്സിൽ പറഞ്ഞിട്ട് ഞാൻ നേരത്തെ നിന്ന് എന്റെ ഇടതു വശത്തു നിന്ന് വലത് വശത്തേക്ക് വാൾ കൊണ്ട് ഒരു ആർക്ക് വരച്ചു. അന്നേരം എന്റെ വാളിൽ നിന്ന് wind കൊണ്ട് തീർത്ത ഒരു ബ്ലേഡ്, തിരിഞ്ഞോടിയ wolf നെ ലക്ഷ്യമാക്കി പാഞ്ഞു. അത് ആ wolf ന്റെ തല അർത്ത് കടന്നു പോയി. മൂന് wolf കളും മരിച്ചിരിക്കുന്നു. ഞാൻ ഒരിത്തിരി അമ്പരപോടെ ചുറ്റും നോക്കി, ആദ്യത്തെ wolf രണ്ട് കഷ്ണമായി പിളർന്നു കിടക്കുന്നു. ബാക്കി രണ്ട് wolf കളും തലയും ഉടലും വേർപെട്ട് കിടക്കുന്നു. Wow ഇതൊക്ക ചെയ്തത് ഞാൻ തന്നെയാണോ??
Super ?
♥️♥️♥️♥️♥️♥️
Super
ഒരു പാർട്ട് കഴിയുമ്പോഴും കഥ കൂടുതൽ ഇന്ററെസ്റ്റിംഗ് ആവുകയാണ് it’s giving me whole new experience തുടർന്ന് ഇങ്ങനെ തന്നെ എഴുതാൻ കഴിയട്ടെ
♥️♥️♥️
Next part ennu varum
Illu
Kuiiii
ആദി….
മറുപടി തരാൻ കുറച്ച് വൈകി പോയി മാപ്പാക്കണം?….
വളരെ നന്നായിരുന്നു ഈ ഭാഗം..കുറെ കാര്യങ്ങൽ പറഞ്ഞു തന്നു ഈ പാർട്ടിലൂടെ എല്ലാം വളരെ detail ആയി തന്നെ അവതരിപ്പിക്കാൻ സാധിച്ചു നല്ല ഇന്റെരസ്റ്റോടെ കഥ വായിക്കാൻ പറ്റി..
താര..അവളുടെ പവർസ് പയ്യെ പയ്യെ കൂടി വരുകയാണ് ഇനി വരും പടവുകൾ കുറെ കൂടി കഠിനം ആവും എന്ന് തോന്നുന്നു..പക്ഷേ ആൾക്ക് നല്ല പേടി ഉണ്ട് അതാണ് പ്രശ്നം അദ്യം അത് മാറ്റണം.. അപ്പോ അമേരിക്കയിൽ ഉളളവർ ആണ് വില്ലന്മാർ…ആരായിരിക്കും ആ കൂട്ടിൽ അകപ്പെട്ട സുന്ദരി?….?ഇനി താരയുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൽ അറിയാൻ വേണ്ടി കാത്തിരിക്കുന്നു….
സ്നേഹത്തോടെ♥️♥️♥️
ഓക്കേ ഷമിച്ചിരിക്കുന്നു ??
താരയുടെ പവറുകൾ പതിയെ കൂടി കൂടി വരും പേടിയും മാരും
അമേരിക്കൻസ് താരയുടെ വില്ലന്മാർ ഒന്നും അല്ല, മോർട്ടൽ ഹ്യൂമൻസ് ആർക്കും താരയുടെ വില്ലൻ ആവൻ ഉള്ള യോഗ്യത ഇല്ല. അതിന് ഉള്ള ആളുകൾ വരാൻ പോണേ ഉള്ളു.
പിന്നെ കൂട്ടിലെ സുന്ദരി, അവൾ അവൾ ശത്രു ആണോ മിത്രം ആണോ എന്ന് കണ്ടറിയാം ?
Illutti… ??
♥️♥️♥️♥️♥️
ആദി..
വന്ന അന്ന് തന്നെ വായിച്ചു എങ്കിലും,ചില തിരക്കുകള്‍ കാരണം വായിച്ച പല കഥകളുടെയും കമന്റ് pending ആയി..ഒപ്പം ഇതും..?
ഞാന്‍ പണ്ട് പറഞ്ഞത് പോലെ ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന ഒരു Sci-fi – fantasy കഥ ആണ് Fallen Star…ഒരു പ്രത്യേക തലത്തിലേക്കും, വ്യത്യസ്തമായ ലോകത്തേക്കും വായിക്കുന്നവരെ, അവരുടെ സാമാന്യ ബുദ്ധിയെ തൃപ്തിപ്പെടുത്തിക്കൊണ്ട് തന്നെ, കൊണ്ട് പോകാന്‍ എഴുത്തിന് കഴിയുന്നുണ്ട്..
ഓരോ പുതിയ സംഗതികളും, terms ഉം ഒക്കെ വളരെ detailed ആയി വിവരിച്ചിട്ടുണ്ട്..നല്ല എഴുത്ത്..ഭാഷയും മനോഹരമാണ്, എന്നാൽ ലളിതവും..പല terms ഉം, വാക്കുകളും, technology ഉം വായിക്കുന്ന മിക്ക ആളുകള്‍ക്കും പരിചയമില്ലാത്തവ ആയതുകൊണ്ട്, പറ്റുന്ന situations ല്‍ എല്ലാം അത് വീണ്ടും വീണ്ടും explain ചെയ്യുന്നത് നന്നായിരിക്കും..എന്നാല്‍ അത് വായിക്കുന്നവരുടെ മനസ്സിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങും..
Legacy യുടെ സംഭാഷണങ്ങള്‍ ചെറുതാക്കി ഇടുന്നതിനേക്കാൾ, ബോള്‍ഡ് അല്ലെങ്കില്‍ അതേ വലിപ്പത്തില്‍ തന്നെ എഴുതുന്നത് ആയിരിക്കും നല്ലതെന്ന് തോന്നി..എന്റെ സംശയം ആണ്..ഉറപ്പില്ല..ആലോചിച്ചു നോക്കിയിട്ട് ചെയ്താല്‍ മതി..താരയുടെ ഇനിയുള്ള യാത്രകൾക്കായി കാത്തിരിക്കുന്നു…
സ്നേഹം മാത്രം ❤
താങ്ക്സ് ❤?
ലഗസി യുടെ ഡയലോഗ് ചെറുതാക്കി അല്ല, italic ആയിട്ട് ആണ് കൊടുത്തിരിക്കുന്നത്. എന്തേലും ഒരുപാട് ഡിഫറെൻസ് വേണമല്ലോ എന്ന് ഓർത്ത് ചെയ്തതാ.
ഇമ്പോര്ടന്റ്റ് ആയിട്ടുള്ള കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞ് വെക്കാൻ വേണ്ടി ഒരു ഫില്ലർ ചാപ്റ്റർ ഇട്ടാലോ എന്ന് ആലോചിക്കുകയാണ്
Italics okay ആണ്..ഞാന്‍ ഇത് വന്ന അപ്പൊ തന്നെ ആണ് വായിക്കുന്നത്…ഒന്നോ, രണ്ടോ കമന്റ് മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു..അപ്പോള്‍ ആദ്യം കാണിച്ചത് ഈ ലെറ്റേഴ്സ് ചെറുതായി ആണ്…എന്നാല്‍ ഇപ്പോള്‍ എല്ലാം ഒരേ size ആണ്..അല്പം കൂടെ താരയും legacy ഉം തമ്മിലുള്ള communication differentiate ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നുന്നു…like bold, space കൂടുതല്‍ അങ്ങനെ എന്തെങ്കിലും..??
അത് ഇവിടെ വന്നപ്പോ ഉണ്ടായ കുഴപ്പം ആണ്. ചില പാരഗ്രാഫ് കൾ ഒക്കെ ചെറുതാണ്, ലഗസിയുടെ ഡയലോഗ്, താരയുടെ സ്റ്റാറ്റസ് പേജ് ഒക്കെ ഞാൻ പാരഗ്രാഫ് സെന്ററിൽ ആയിരുന്നു ഇട്ടിരുന്നത് സ്റ്റാറ്റസിൽ ചിലത് ഒക്കെ ബോൾഡ് ആയിരുന്നു, അതൊന്നും അങ്ങനെ അല്ല വന്നത് ?
അപ്പുറത്ത് അങ്ങനെ ആണ് വായിച്ചത്..ശരിയായിരിക്കാം..ഇവിടെ ഈ പ്രശ്‌നം ചിലര്‍ പറഞ്ഞു കേട്ടിരുന്നു..ഒന്ന് mail അയച്ചു ചോദിച്ചു നോക്കൂ..കാരണം aa differentiation ആവശ്യം അല്ലെ..?
Ah ഞാൻ ഒന്ന് മെയിൽ അയച്ചു നോക്കട്ടെ
Polichu????
താങ്ക്യൂ ❤?
Oronnum manasilaakki varunnu…. keep up the good work… .✌
താങ്ക്യൂ ❤?
good
താങ്ക്യൂ ❤?
Kalakki ❤❤❤❤
താങ്ക്സ് ❤❤❤❤
Super അടിപൊളി
Oru international levelilot മാറുക analo
❤️❤️❤️❤️❤️
താങ്ക്യൂ ❤?
അതേ കഴിയുന്നതും പെട്ടന്ന് അടുത്ത പാർട്ട് തരണേ…?
അടിപാെളി ആയി കഥ മുന്നോട്ട് പാേകുന്നു
സ്നേഹം മാത്രം?❤️?❤️
താങ്ക്യൂ ?❤
സമയം കിട്ടുന്ന മുറക്ക് വേഗം എഴുതി ഇടാം ❤
ഒരുപാട് ലേറ്റ് ആക്കുന്നുണ്ട്
സെക്കന്റ് സേം തുടങ്ങിയതിന്റെ ടൈറ്റ് ആണ്. അതാ ലേറ്റ് ആവുന്നേ സോറി ?
കിടിലൻ ആയിട്ടുണ്ട്…താരയുടെ ഉയർന്ന ഗ്രേഡിൽ ഉള്ള starwalker ആവാൻ ഉള്ള ആഗ്രഹം എത്രയും വേഗം സാധിക്കുമെന്ന് കരുതുന്നു…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ???
താങ്ക്യൂ ❤?
കൺഫ്യൂഷൻസ് മാറ്റാനും ഓരോരോ പൗർസിനെ കുറിച്ച അറിയാനും ഈ പാർട്ട് സഹായിച്ചു
വളരെ നന്നായിരുന്നു
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
താങ്ക്യൂ ❤?
താങ്ക്സ് വേണ്ട അടുത്ത പാർട്ട് വേഗം തന്നാൽ മതി ??????
സമയം കിട്ടുന്ന പോലെ എഴുതി ഇടാം ?
????
❤❤❤?
ആദി….
ഈ ഭാഗവും സൂപ്പർ ആയി കേട്ടൊ…. താര ലഗസി വെച്ച് improve ആകുമെന്ന് തോന്നുന്നു…..,അവളിലെ ഭയം ആദ്യം മാറണം എന്നാലേ ശേരിയവു..
പിന്നെ സിദ്ധാർത്ഥ് പോളിയാണ്… ഗേറ്റിൻ്റെ പണി തുടങ്ങിയപ്പോൾ തന്നെ മനസ്സിലാക്കി കളഞ്ഞ്….?
അമേരിക്കൻ ടീംസ് ആണോ വില്ലൻസ്….. എന്തായാലും താരയുടെ മുന്നോട്ട് ഉള്ള life അറിയാൻ കാത്തിരിക്കുന്നു.
സിദ്ധു…?
താര കണ്ടതിൽ വെച്ച് ഏറ്റവും കരുത്തൻ ആയ ആൾ, അവളുടെ പ്രീയപ്പെട്ട അച്ഛൻ, അദ്ദേഹത്തെ മോൺസ്റ്റർസ് അവളുടെ മുന്നിൽ ഇട്ടാണ് വലിച്ചു കീറിയത് അപ്പൊ ഗേറ്റ് നേയും മോൺസ്റ്റർസിനെയും അവൾ ഭയക്കുന്നത് സ്വാഭാവികം പതിയെ ശരിയാകും.
പിന്നെ സിദ്ധാർഥ് അല്ലേലും പൊളി അല്ലേ ??
ഒരു മോർട്ടൽ ഹ്യൂമൻസിനും അവളുടെ വില്ലൻ ആവാൻ ഉള്ള യോഗ്യത ഇല്ല, വില്ലന്മാർ അപ്പുറത്ത് നിന്ന് വരാൻ പോവുന്നതേ ഉള്ളു ?
അപ്പൊൾ കിടിലൻ. വില്ലന്മാരെ പ്രതീക്ഷിക്കാം
വില്ലന്മാരും വില്ലത്തികളും
Five King’s and three Queens?
❤❤❤
❤?
First’comment ഇടണം എന്ന് പറഞ്ഞ ആൾ എവിടെ ?
ഞാൻ ഉറങ്ങി ?
Njan paranjile?
എന്തായലും നീ അല്ലല്ലോ first അടിച്ചത് ?
Ath kuzhapam illa urakam ozhich irunna ninak kitiyillallo santhosam???
First ഞാൻ അങ്ങ് എടുത്തു… എന്ത് ചെയ്യാനാ പണ്ട് തുടങ്ങിയ ശീലമാ ഇപ്പൊ ഇങ്ങോട്ട് അങ്ങനെ വരത്തോണ്ട് ആണ് ????
❤
സാരമില്ല ഈ week എൻ്റെ കഥ. വരും അതിൽ ഫസ്റ്റ് അടിക്കാൻ പറ്റുമോ എന്ന് നോക്ക്?
Ath njn edtholam
നോക്കാം ??
?
❤?
??
❤?
?
( ͡❛ ? ͡❛)
??
???
❤?