Ability പോയ്ന്റ്സ്. എല്ലാ ദിവസവും രാത്രി 12 മണി കഴിയുമ്പോൾ ഓരോ എബിലിറ്റി പോയിന്റ് വീതം കിട്ടും. ഞാൻ അന്ന് എഴുന്നേൽക്കുമ്പോൾ എന്റെ കയ്യിൽ 11 പോയിന്റ് ഉണ്ടായിരുന്നു, അതിൽ അഞ്ചു പോയിന്റ് ഞാൻ അന്ന് തന്നെ ഗേറ്റ് ഉണ്ടാക്കാൻ നോക്കി കളഞ്ഞു. ഇന്ന് പുതിയ ഗേറ്റ് ക്രെയേറ്റ് ചെയ്തപ്പോൾ അഞ്ചു പോയിന്റ് കൂടി പോയി. മൂന് ദിവസം കഴിഞ്ഞത് കൊണ്ട് മൂന് പോയിന്റ് കൂടി എനിക്ക് കിട്ടിയിരുന്നു. ഈ പോയിന്റ് ക്രാക്ക് ഗേറ്റ് ഉണ്ടാക്കാൻ മാത്രമല്ല ഉപയോഗിക്കാവുന്നത്. അത് സ്ട്രങ്ത്, സെൻസ്, അജിലിറ്റി, intelligence ഒക്കെ കൂട്ടാനും ഉപയോഗിക്കാം. ഞാൻ എന്റെകയ്യിൽ ബാക്കി ഉണ്ടായിരുന്ന നാല് പോയിന്റ് ൽ രണ്ടെണ്ണം strength ലും agility ക്കും കൊടുത്തു. ആകെ ഒരു പോയിന്റ് ന്റെ മാത്രം മാറ്റമേ ഉണ്ടായുള്ളൂ എന്നത് കൊണ്ട് ആവും പറയത്തക്ക വ്യത്യാസം ഒന്നും എനിക്ക് തോന്നിയില്ല.
ഞാൻ കളിച്ചിട്ടുള്ള വീഡിയോ ഗെയിം ന്റെ അറിവ് വെച്ച്, strength ഉം Agility യും ഒരേ അനുപാതത്തിൽ പോണം. കാരണം എന്റെ കരുത്ത് വളരെ കൂടുതൽ ആണ് പക്ഷെ മൂവ്മെന്റ് സ്പീഡ് കുറവ് ആണേൽ എനിക്ക് എന്റെ എനിമിയെ തോൽപ്പിക്കാൻ പറ്റില്ല, കാരണം എനിക്ക് എത്ര ശക്തി ഉണ്ടെന്ന് പറഞ്ഞാലും മൂവ്മെന്റ് സ്പീഡ് കുറവ് ആണേൽ എനിമി പെട്ടന്ന് ഒഴിഞ്ഞു മാറും, എന്റെ ഇടി കിട്ടിയാൽ അല്ലേ എനിമിക്ക് എന്തെങ്കിലും പറ്റു.. അതേ പോലെ തന്നെ Agility കൂടി strength കുറഞ്ഞാലും കുഴപ്പം ആണ്. കാരണം ഞാൻ എത്ര തവണ എനിമിയെ ഇടിച്ചു എന്ന് പറഞ്ഞാലും ആ ഇടിക്ക് എതിരാളിയെ തോൽപ്പിക്കാൻ ഉള്ള strength ഇല്ലേൽ അതിൽ കാര്യം ഇല്ലാലോ. അത് കൊണ്ട് തന്നെ strength : Agility ബാലൻസ് ചെയ്തു പോണം. അതേപോലെ തന്നെ സെൻസ്. ശത്രു വിന്റെ മൂവ്മെന്റ് റീഡ് and പ്രെഡിറ്റ് ചെയ്യുക എന്നത് ഒരു fight ൽ വളരെ ഇമ്പോര്ടന്റ്റ് ആയ കാര്യം ആണ് അത് കൊണ്ട് തന്നെ സെൻസും ബാലൻസ് ചെയ്തു പോണം. പിന്നെ ഉള്ളത് intelligence അത് സത്യത്തിൽ ജീവനെ പോലെ എലമെന്റൽ പവർ ഉപയോഗിക്കുന്നവർക്ക് വേണ്ടതാണ്, കാരണം സ്റ്റാർ എനർജി ഉപയോഗിച്ച് ആണ് elements നെ കണ്ട്രോൾ ചെയ്യുന്നത് അപ്പൊ കുറച്ച് സ്റ്റാർ എനർജി ഉപയോഗിച്ച് കൂടുതൽ നേരം തങ്ങളുടെ പവർ യൂസ് ചെയ്യാൻ intelligence സഹായിക്കും. എന്റെ കാര്യത്തിൽ എന്റെ പവർ ബോഡി Strengthening ആണ് അത് പാസീവ് പവർ ആയത് കൊണ്ട് അട്ടോമാറ്റിക് ആയി നടന്നോളും അത് കൊണ്ട് intelligence ൽ ഞാൻ അധികം ശ്രദ്ധ കൊടുക്കേണ്ട കാര്യം ഇല്ല. അത് കൊണ്ട് തന്നെ 3:3:3:1 എന്ന രീതിക്ക് എബിലിറ്റി പോയിന്റ് ഡിസ്ട്രിബൂട്ട് ചെയ്യാൻ ആണ് ഞാൻ തീരുമാനിച്ചത്
Super ?
♥️♥️♥️♥️♥️♥️
Super
ഒരു പാർട്ട് കഴിയുമ്പോഴും കഥ കൂടുതൽ ഇന്ററെസ്റ്റിംഗ് ആവുകയാണ് it’s giving me whole new experience തുടർന്ന് ഇങ്ങനെ തന്നെ എഴുതാൻ കഴിയട്ടെ
♥️♥️♥️
Next part ennu varum
Illu
Kuiiii
ആദി….
മറുപടി തരാൻ കുറച്ച് വൈകി പോയി മാപ്പാക്കണം?….
വളരെ നന്നായിരുന്നു ഈ ഭാഗം..കുറെ കാര്യങ്ങൽ പറഞ്ഞു തന്നു ഈ പാർട്ടിലൂടെ എല്ലാം വളരെ detail ആയി തന്നെ അവതരിപ്പിക്കാൻ സാധിച്ചു നല്ല ഇന്റെരസ്റ്റോടെ കഥ വായിക്കാൻ പറ്റി..
താര..അവളുടെ പവർസ് പയ്യെ പയ്യെ കൂടി വരുകയാണ് ഇനി വരും പടവുകൾ കുറെ കൂടി കഠിനം ആവും എന്ന് തോന്നുന്നു..പക്ഷേ ആൾക്ക് നല്ല പേടി ഉണ്ട് അതാണ് പ്രശ്നം അദ്യം അത് മാറ്റണം.. അപ്പോ അമേരിക്കയിൽ ഉളളവർ ആണ് വില്ലന്മാർ…ആരായിരിക്കും ആ കൂട്ടിൽ അകപ്പെട്ട സുന്ദരി?….?ഇനി താരയുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൽ അറിയാൻ വേണ്ടി കാത്തിരിക്കുന്നു….
സ്നേഹത്തോടെ♥️♥️♥️
ഓക്കേ ഷമിച്ചിരിക്കുന്നു ??
താരയുടെ പവറുകൾ പതിയെ കൂടി കൂടി വരും പേടിയും മാരും
അമേരിക്കൻസ് താരയുടെ വില്ലന്മാർ ഒന്നും അല്ല, മോർട്ടൽ ഹ്യൂമൻസ് ആർക്കും താരയുടെ വില്ലൻ ആവൻ ഉള്ള യോഗ്യത ഇല്ല. അതിന് ഉള്ള ആളുകൾ വരാൻ പോണേ ഉള്ളു.
പിന്നെ കൂട്ടിലെ സുന്ദരി, അവൾ അവൾ ശത്രു ആണോ മിത്രം ആണോ എന്ന് കണ്ടറിയാം ?
Illutti… ??
♥️♥️♥️♥️♥️
ആദി..
വന്ന അന്ന് തന്നെ വായിച്ചു എങ്കിലും,ചില തിരക്കുകള്‍ കാരണം വായിച്ച പല കഥകളുടെയും കമന്റ് pending ആയി..ഒപ്പം ഇതും..?
ഞാന്‍ പണ്ട് പറഞ്ഞത് പോലെ ഒരുപാട് പ്രതീക്ഷകള്‍ നല്കുന്ന ഒരു Sci-fi – fantasy കഥ ആണ് Fallen Star…ഒരു പ്രത്യേക തലത്തിലേക്കും, വ്യത്യസ്തമായ ലോകത്തേക്കും വായിക്കുന്നവരെ, അവരുടെ സാമാന്യ ബുദ്ധിയെ തൃപ്തിപ്പെടുത്തിക്കൊണ്ട് തന്നെ, കൊണ്ട് പോകാന്‍ എഴുത്തിന് കഴിയുന്നുണ്ട്..
ഓരോ പുതിയ സംഗതികളും, terms ഉം ഒക്കെ വളരെ detailed ആയി വിവരിച്ചിട്ടുണ്ട്..നല്ല എഴുത്ത്..ഭാഷയും മനോഹരമാണ്, എന്നാൽ ലളിതവും..പല terms ഉം, വാക്കുകളും, technology ഉം വായിക്കുന്ന മിക്ക ആളുകള്‍ക്കും പരിചയമില്ലാത്തവ ആയതുകൊണ്ട്, പറ്റുന്ന situations ല്‍ എല്ലാം അത് വീണ്ടും വീണ്ടും explain ചെയ്യുന്നത് നന്നായിരിക്കും..എന്നാല്‍ അത് വായിക്കുന്നവരുടെ മനസ്സിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങും..
Legacy യുടെ സംഭാഷണങ്ങള്‍ ചെറുതാക്കി ഇടുന്നതിനേക്കാൾ, ബോള്‍ഡ് അല്ലെങ്കില്‍ അതേ വലിപ്പത്തില്‍ തന്നെ എഴുതുന്നത് ആയിരിക്കും നല്ലതെന്ന് തോന്നി..എന്റെ സംശയം ആണ്..ഉറപ്പില്ല..ആലോചിച്ചു നോക്കിയിട്ട് ചെയ്താല്‍ മതി..താരയുടെ ഇനിയുള്ള യാത്രകൾക്കായി കാത്തിരിക്കുന്നു…
സ്നേഹം മാത്രം ❤
താങ്ക്സ് ❤?
ലഗസി യുടെ ഡയലോഗ് ചെറുതാക്കി അല്ല, italic ആയിട്ട് ആണ് കൊടുത്തിരിക്കുന്നത്. എന്തേലും ഒരുപാട് ഡിഫറെൻസ് വേണമല്ലോ എന്ന് ഓർത്ത് ചെയ്തതാ.
ഇമ്പോര്ടന്റ്റ് ആയിട്ടുള്ള കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞ് വെക്കാൻ വേണ്ടി ഒരു ഫില്ലർ ചാപ്റ്റർ ഇട്ടാലോ എന്ന് ആലോചിക്കുകയാണ്
Italics okay ആണ്..ഞാന്‍ ഇത് വന്ന അപ്പൊ തന്നെ ആണ് വായിക്കുന്നത്…ഒന്നോ, രണ്ടോ കമന്റ് മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു..അപ്പോള്‍ ആദ്യം കാണിച്ചത് ഈ ലെറ്റേഴ്സ് ചെറുതായി ആണ്…എന്നാല്‍ ഇപ്പോള്‍ എല്ലാം ഒരേ size ആണ്..അല്പം കൂടെ താരയും legacy ഉം തമ്മിലുള്ള communication differentiate ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നുന്നു…like bold, space കൂടുതല്‍ അങ്ങനെ എന്തെങ്കിലും..??
അത് ഇവിടെ വന്നപ്പോ ഉണ്ടായ കുഴപ്പം ആണ്. ചില പാരഗ്രാഫ് കൾ ഒക്കെ ചെറുതാണ്, ലഗസിയുടെ ഡയലോഗ്, താരയുടെ സ്റ്റാറ്റസ് പേജ് ഒക്കെ ഞാൻ പാരഗ്രാഫ് സെന്ററിൽ ആയിരുന്നു ഇട്ടിരുന്നത് സ്റ്റാറ്റസിൽ ചിലത് ഒക്കെ ബോൾഡ് ആയിരുന്നു, അതൊന്നും അങ്ങനെ അല്ല വന്നത് ?
അപ്പുറത്ത് അങ്ങനെ ആണ് വായിച്ചത്..ശരിയായിരിക്കാം..ഇവിടെ ഈ പ്രശ്നം ചിലര്‍ പറഞ്ഞു കേട്ടിരുന്നു..ഒന്ന് mail അയച്ചു ചോദിച്ചു നോക്കൂ..കാരണം aa differentiation ആവശ്യം അല്ലെ..?
Ah ഞാൻ ഒന്ന് മെയിൽ അയച്ചു നോക്കട്ടെ
Polichu????
താങ്ക്യൂ ❤?
Oronnum manasilaakki varunnu…. keep up the good work… .✌
താങ്ക്യൂ ❤?
good
താങ്ക്യൂ ❤?
Kalakki ❤❤❤❤
താങ്ക്സ് ❤❤❤❤
Super അടിപൊളി
Oru international levelilot മാറുക analo
❤️❤️❤️❤️❤️
താങ്ക്യൂ ❤?
അതേ കഴിയുന്നതും പെട്ടന്ന് അടുത്ത പാർട്ട് തരണേ…?
അടിപാെളി ആയി കഥ മുന്നോട്ട് പാേകുന്നു
സ്നേഹം മാത്രം?❤️?❤️
താങ്ക്യൂ ?❤
സമയം കിട്ടുന്ന മുറക്ക് വേഗം എഴുതി ഇടാം ❤
ഒരുപാട് ലേറ്റ് ആക്കുന്നുണ്ട്
സെക്കന്റ് സേം തുടങ്ങിയതിന്റെ ടൈറ്റ് ആണ്. അതാ ലേറ്റ് ആവുന്നേ സോറി ?
കിടിലൻ ആയിട്ടുണ്ട്…താരയുടെ ഉയർന്ന ഗ്രേഡിൽ ഉള്ള starwalker ആവാൻ ഉള്ള ആഗ്രഹം എത്രയും വേഗം സാധിക്കുമെന്ന് കരുതുന്നു…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ???
താങ്ക്യൂ ❤?
കൺഫ്യൂഷൻസ് മാറ്റാനും ഓരോരോ പൗർസിനെ കുറിച്ച അറിയാനും ഈ പാർട്ട് സഹായിച്ചു
വളരെ നന്നായിരുന്നു
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
താങ്ക്യൂ ❤?
താങ്ക്സ് വേണ്ട അടുത്ത പാർട്ട് വേഗം തന്നാൽ മതി ??????
സമയം കിട്ടുന്ന പോലെ എഴുതി ഇടാം ?
????
❤❤❤?
ആദി….
ഈ ഭാഗവും സൂപ്പർ ആയി കേട്ടൊ…. താര ലഗസി വെച്ച് improve ആകുമെന്ന് തോന്നുന്നു…..,അവളിലെ ഭയം ആദ്യം മാറണം എന്നാലേ ശേരിയവു..
പിന്നെ സിദ്ധാർത്ഥ് പോളിയാണ്… ഗേറ്റിൻ്റെ പണി തുടങ്ങിയപ്പോൾ തന്നെ മനസ്സിലാക്കി കളഞ്ഞ്….?
അമേരിക്കൻ ടീംസ് ആണോ വില്ലൻസ്….. എന്തായാലും താരയുടെ മുന്നോട്ട് ഉള്ള life അറിയാൻ കാത്തിരിക്കുന്നു.
സിദ്ധു…?
താര കണ്ടതിൽ വെച്ച് ഏറ്റവും കരുത്തൻ ആയ ആൾ, അവളുടെ പ്രീയപ്പെട്ട അച്ഛൻ, അദ്ദേഹത്തെ മോൺസ്റ്റർസ് അവളുടെ മുന്നിൽ ഇട്ടാണ് വലിച്ചു കീറിയത് അപ്പൊ ഗേറ്റ് നേയും മോൺസ്റ്റർസിനെയും അവൾ ഭയക്കുന്നത് സ്വാഭാവികം പതിയെ ശരിയാകും.
പിന്നെ സിദ്ധാർഥ് അല്ലേലും പൊളി അല്ലേ ??
ഒരു മോർട്ടൽ ഹ്യൂമൻസിനും അവളുടെ വില്ലൻ ആവാൻ ഉള്ള യോഗ്യത ഇല്ല, വില്ലന്മാർ അപ്പുറത്ത് നിന്ന് വരാൻ പോവുന്നതേ ഉള്ളു ?
അപ്പൊൾ കിടിലൻ. വില്ലന്മാരെ പ്രതീക്ഷിക്കാം
വില്ലന്മാരും വില്ലത്തികളും
Five King’s and three Queens?
❤❤❤
❤?
First’comment ഇടണം എന്ന് പറഞ്ഞ ആൾ എവിടെ ?
ഞാൻ ഉറങ്ങി ?
Njan paranjile?
എന്തായലും നീ അല്ലല്ലോ first അടിച്ചത് ?
Ath kuzhapam illa urakam ozhich irunna ninak kitiyillallo santhosam???
First ഞാൻ അങ്ങ് എടുത്തു… എന്ത് ചെയ്യാനാ പണ്ട് തുടങ്ങിയ ശീലമാ ഇപ്പൊ ഇങ്ങോട്ട് അങ്ങനെ വരത്തോണ്ട് ആണ് ????
❤
സാരമില്ല ഈ week എൻ്റെ കഥ. വരും അതിൽ ഫസ്റ്റ് അടിക്കാൻ പറ്റുമോ എന്ന് നോക്ക്?
Ath njn edtholam
നോക്കാം ??
?
❤?
??
❤?
?
( ͡❛ ? ͡❛)
??
???
❤?