? Fallen Star ? 1 [illusion wich] 935

? Fallen Star ? 1

Author : illusion wich

Fallen star

 

” ടീം c, B റാങ്ക് StarWalker ജീവൻ ശേഖർ, B റാങ്ക് StarWalker നീതു വിശ്വൻ, D റാങ്ക് StarWalker ജീന ജയ്, D റാങ്ക് Starwalker ഡേവിഡ് ജോൺ, D റാങ്ക് Starwalker അക്ബർ അലി, and F റാങ്ക് Starwalker താര സാഗർ ” സഫീന മിസ്സ്‌ ടീം c യിലെ അംഗങ്ങളുടെ പേര് പറഞ്ഞു. സത്യത്തിൽ ആ കൂട്ടത്തിൽ എന്റെ പേര് ഉണ്ടെന്നു കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി.

 

 

ജീവനും നീതുവും, ക്ലാസ്സിലെ ടോപ് റാങ്ക് Starwalkers. അവരുടെ ടീമിൽ അംഗം ആണെന്ന് അറിഞ്ഞപ്പോ ടീമിലെ ബാക്കി മൂന് പേരും വളരെ സന്തോഷത്തിലാണ്, ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഞങ്ങളെ കുശുമ്പും സങ്കടവും നിറഞ്ഞ കണ്ണുകളോടെ നോക്കി. പക്ഷെ… അത് അറിഞ്ഞപ്പോൾ ഞാൻ നിന്നിരുന്ന മണ്ണ് ഉരുകി ഒലിച് പോവുന്ന പോലെ യാണ് എനിക്ക് തോന്നിയത്. വല്ലാത്ത ഒരു ടെൻഷൻ എന്നിൽ വന്നു നിറഞ്ഞു…

 

 

ഞാൻ താര സാഗർ, ക്ലാസ്സിലെ.. അല്ല അക്കാഡമി യിലെ തന്നെ ഏറ്റവും വീക്ക് starwalker. An F റാങ്ക്. നീതുവും ജീവനും അവർ എന്റെ സുഹൃത്തുക്കൾ ആണ്.. അല്ല ആയിരുന്നു എന്ന് വേണം പറയാൻ. നീതു ഒന്നാം ക്ലാസ്സ്‌ മുതൽ ഉള്ള എന്റെ ബെസ്റ്റി ആയിരുന്നു ജീവൻ ആണേൽ കുഞ്ഞിലേ മുതൽ ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്ന എന്റെ ഫസ്റ്റ് ലവ്. എന്റെ അച്ഛനും അവന്റെ അച്ഛനും സുഹൃത്തുക്കൾ ആയിരുന്നു. കോളിഗ്സ്. അവർ രണ്ടുപേരും ഒരേ guild ന് വേണ്ടി വർക്ക്‌ ചെയ്തിരുന്ന Starwalker സ് ആയിരുന്നു. ജീവന്റെ അച്ഛൻ അവനെ പോലെ തന്നെ ഒരു B റാങ്ക് സ്റ്റാർവാക്കർ ആയിരുന്നു, പക്ഷെ എന്റെ അച്ഛൻ എന്നെ പോലെ ഒരു വീക്ക് f റാങ്ക് ആയിരുന്നില്ല, പകരം ഇവരേക്കാൾ ഒക്കെ പവർഫുൾ ആയിരുന്ന ഒരു A റാങ്ക് ആയിരുന്നു എന്റെ അച്ഛൻ…

 

 

അന്ന് എനിക്ക് പതിനഞ്ചു വയസ്സ് ആയിരുന്നു പ്രായം, ഞാനും അച്ഛനും അമ്മയും എന്റെ പത്തു വയസുള്ള അനിയനും ഒക്കെ കൂടി ഒരു ബീച്ചിൽ പോയതായിരുന്നു. ഞങ്ങൾ എല്ലാരും നല്ല സന്തോഷത്തിൽ ആയിരുന്നു…

 

പക്ഷെ….

 

 

എല്ലാം മാറി മറിഞ്ഞത് വളരെ പെട്ടന്ന് ആയിരുന്നു.. സ്റ്റാർ ബ്യൂറോയുടെ റേഡാറിൽ പെടാതെ പോയ ഒരു പീക്ക് A ക്ലാസ്സ്‌ ക്രാക്ക് ഗേറ്റ് അവിടെ ഉണ്ടായിരുന്നു അന്ന് അത് ഓപ്പൺ ആയതിന്റെ ഏഴാം ദിവസം ആയത് കൊണ്ട് ആ ഗേറ്റ് തകർത്ത് മോൺസ്റ്റർസ് പുറത്തു വന്നു. ഗേറ്റ് തകർന്ന പ്പോൾ പുറത്ത് വന്ന സ്റ്റാർ എന്നർജി വേവ് അടിച് ബീച്ചിൽ ഒരുപാട് ആ നിമിഷം തന്നെ ചാരമായി തീർന്നു, എന്റെ അമ്മ അടക്കം ഉള്ള ചിലരുടെ ബോധം പോയി. ബാക്കി ഉള്ളവരെ മോൺസ്റ്റർസ് പിച്ചി ചീന്തി. അവിടെ ഉണ്ടായിരുന്നവരെ രെക്ഷപെടുത്താൻ ശ്രമിക്കുന്നതിന് ഇടയിൽ എന്റെ അച്ഛനെ ആ മോൺസ്റ്റർസ് എന്റെ കണ്മുന്നിൽ ഇട്ട്……..

 

എന്റെ അച്ഛന്റെ ക്രൂരമായ മരണം ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടു… Ogre എന്നെ വിളിക്കുന്ന ആ മോൺസ്റ്റർസ് എന്റെ അച്ഛന്റെ തല ഉടലിൽ നിന്ന് പറിച്ചെടുക്കുന്നത് ഒന്ന് അലറി കരയാൻ പോലും പറ്റാതെ തളർന്ന് ഇരുന്നു കാണാനേ എനിക് പറ്റിയുള്ളൂ…

 

 

 

അല്പ സമയം കൂടി കഴിഞ്ഞപ്പോൾ സ്റ്റാർ ബ്യൂറോയിലെ ആളുകളും അടുത്തുള്ള guild ലെ സ്റ്റാർവാക്കർസ് മോൺസ്റ്റർ hunting ടീമും വന്ന് ഞങ്ങളെ രക്ഷപെടുത്തി എങ്കിലും എല്ലാം വൈകി പോയിരുന്നു. എനിക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു. എന്റെ അച്ഛൻ മരിച്ചു, അമിതമായി സ്റ്റാർ എനർജി ദേഹത്തു പതിച്ചകൊണ്ട് അമ്മ കോമയിൽ ആയി, ഞാനും എന്റെ പത്തു വയസു കാരൻ അനിയനുമാണ് അപകടം ഒന്നും ഇല്ലാതെ രക്ഷപെട്ടത്.

 

85 Comments

  1. ഏക - ദന്തി

    ആദ്യമേ തന്നെ പറയട്ടെ .Good concept, nice theme and a brilliant execution. Intense and extremities of expressed emotions are readable in the words and it is a good thing.keep writing.

    BTW കഥയിൽ നിങ്ങളുടെ പേര് ഇല്ലിനോയിസ് വിച് എന്നാണ് .നിങ്ങളുടെ ആദ്യ കമന്റുകളിൽ ഇള്യൂഷൻ വിച്ച് എന്നായിരുന്നു എന്ന് തോന്നുന്നു.

    1. താങ്ക്യു ???

      പേരിന്റെ കാര്യം പറഞ്ഞു ഞാൻ കുട്ടേട്ടന് ഞാൻ മെയിൽ വിട്ടിരുന്നു പക്ഷെ മറുപടി ഒന്നും കിട്ടിയില്ല ????

  2. Aiwa ?.. Interesting ?.. കഥ ഇഷ്ടപ്പെട്ടു♥️. നല്ല എഴുത്ത്?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?. പെട്ടെന്ന് വരില്ലേ ?..

    1. താങ്ക്യു ??

  3. അപരിചിതൻ

    Illusion Witch…

    നീട്ടിപിടിച്ചൊരു കമന്റ് ഇട്ടതാ..പോസ്റ്റ് ആകുന്നില്ല..എന്തോ പ്രശ്‌നം ഉണ്ട്..കുറേ നേരമായി..വേറൊരു കഥയുടെ പേജിലും ഇതേ പ്രശ്‌നം ആയിരുന്നു..

    So, am posting my comments in different parts.

    1. അപരിചിതൻ

      പ്രിയപ്പെട്ട Illusion Witch..??

      നീട്ടിപിടിച്ച് വിളിച്ചത്തിന് സോറി..Witch എന്ന പേര് കണ്ടപ്പോഴും, അവസാനത്തെ statement കണ്ടപ്പോഴും മനസ്സിലായി എഴുത്തുകാരി ആണെന്ന്..ആദ്യ കഥയ്ക്ക് എല്ലാവിധ ആശംസകളും..!!??

      Sci-fi കഥകള്‍ പറഞ്ഞു ഫലിപ്പിക്കാൻ വളരേ ബുദ്ധിമുട്ടേറിയതും, വായനക്കാരെ ആ കഥയിലേക്ക് ആകര്‍ഷിച്ച്, യുക്തിഭദ്രത പോകാതെ തന്നെ അവരെ
      പിടിച്ചിരിത്തുക എന്നത് അതിനേക്കാള്‍ ശ്രമകരമായതുമായ കാര്യവുമാണ്..

      1. അപരിചിതൻ

        താന്‍ ഈ കഥയിലേക്ക്, അതിന്റെ തീമിലേക്ക് വായനക്കാരെ കൊണ്ടുവന്ന രീതി വളരെ നല്ലതായിരുന്നു..നല്ല രീതിയിൽ ആ background explain ചെയ്തു…ഒരുപാട് സീനുകളോ, സംഭാഷണങ്ങളോ ഇല്ലെങ്കില്‍ പോലും (which I normally prefer ?), വളരെ ലളിതമായി മ്മടെ “താരക്കുട്ടി” യുടെ സങ്കടങ്ങളും, അവള്‍ കടന്നുപോകുന്ന അവസ്ഥയും താന്‍ അവതരിപ്പിച്ചു…നന്നായിരുന്നു അതെല്ലാം..

        എനിക്കേറ്റവും ഇഷ്ടപ്പെട്ടതും, സന്തോഷം തരുന്നതുമായ കാര്യമെന്തെന്നാൽ, മുഴുവന്‍ വായിച്ച് കഴിയുമ്പോൾ നമ്മൾക്ക് Starwalker ഉം, Guild ഉം, ക്രാക്ക് ഗേറ്റും ഒക്കെ എന്താണെന്ന് കൃത്യമായി മനസ്സിലാകുകയും, അതൊക്കെ മനസ്സില്‍ പതിയുകയും ചെയ്തു..അത്രയും ഡീറ്റൈയിലായി അതെഴുതിയിരുന്നു..ഇങ്ങനെ ഒരു Sci-fi തീമിൽ ആ detailing ആവശ്യവുമാണ്..??

        നല്ലൊരു തുടര്‍ക്കഥ ആകും ഇതെന്ന് ഒരു പ്രതീക്ഷ ഉണ്ട്..എഴുത്ത് ഒരുപാട് ഇഷ്ട്ടപെട്ടു..ഇനിയും നന്നായി എഴുതാന്‍ പറ്റട്ടെ..??

        സ്നേഹം മാത്രം ❤❤

        1. താങ്ക്യു ?????

          ഇത്രയും വലിയ ഒരു അഭിപ്രായം പറഞ്ഞതിന് ഒരുപാട് ഒരുപാട് സ്നേഹം ?

          1. അപരിചിതൻ

            Welcome…!!

            Waiting for the next part..??

            സ്നേഹം മാത്രം ❤

  4. Nice story poli sanum

    1. Thank you ?

  5. അടിപൊളിയായി എഴുതുന്നുണ്ട് കേട്ടോ…. മിടുക്കൻ

    1. തേങ്ക്സ് ?

  6. കൊള്ളാം.. തുടക്കം നല്ല രസത്തിൽ അങ് പോയി.. അവൾ ഇനി ഒരു സൂപ്പർ s rank starwalker ആവട്ടെ.. ഈ പുച്ഛിച്ച് തള്ളിയ എല്ലാവരും അവളുടെ അടുത്ത് വരട്ടെ.. ഇതൊക്കെ കാണാൻ ആയി കാത്തിരിക്കുന്നു..
    സ്നേഹം❤️

    1. Thank you ??

      അവളെ പുച്ഛിച്ചവർ ഒക്കെ പഞ്ചപുച്ഛം അടക്കി അവളുടെ മുന്നിൽ തല കുനിച്ചു നിൽക്കും അവരുടെ Queen ന്റെ മുന്നിൽ

  7. Super and interesting AI story ❤️❤️❤️❤️❤️❤️

    1. ❤?

  8. Super waiting for the next part

    1. ❤?

  9. Seeing like some English movies. Nice theme. I like it very much.please continue Joy

    1. ❤❤❤

  10. ആദിത്യാ വിപിൻ

    ന്റെ മോനെ ഇജ്ജാതി കഥ??….ഒത്തിരി ഇഷ്ട്ടം waiting for next part…

    1. Thank you ?

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤????
    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
    ?❤❤❤❤❤❤❤
    ❤??????????
    ?????

    1. Thank you ?

  12. എന്റെ പേര് എന്താ ഇങ്ങനെ
    ഇത് മാറ്റാൻ എന്താ ചെയ്യുക??

    1. കുട്ടേട്ടന് മെയിൽ അയച്ച മതി

  13. വേറെ ലെവൽ ഐറ്റം തന്നെയാണ് മോനെ….. ???. താര ഇനി powerfull ആകുന്നത് കാണാൻ വെയ്റ്റിംഗ്…കഴിയുന്നതും വേഗം അടുത്ത part ഇടാൻ. ശ്രമിക്കൂ….,?

    1. Thank you dude?

      അടുത്ത part എഴുത്ത് തുടങ്ങി ?

  14. ??? വേറെ ലെവൽ… ????

    1. Thank you ??

  15. വിരഹ കാമുകൻ???

    ❤❤❤

  16. Your story is interesting… Dude….

    ആ premo യിൽ ഉള്ളത് പോലെ അല്ല അക്ഷര തെറ്റുകൾ കുറഞ്ഞിട്ടുണ്ട്…..

    ഇൻട്രോ അല്ലെ ആയിട്ടുള്ളു കഥ മുൻപോട്ട് പോകട്ടെ….. ഒരു s class starwalker ആവട്ടെ……

    Eagerly waiting for next part…..

    With lots of love….???

    1. Thank you?

      താൻ പറഞ്ഞത് പോലെ ഒന്ന് രണ്ടു വട്ടം വായിച്ചിട്ട് ആണ് ഇട്ടത്, അതാണ് ഇത്രയും കുറഞ്ഞത് ?

      താര S റാങ്ക് അല്ല ത്രിപിൾ S റാങ്ക് ആവും, The Queen.. The beauty and the beast ?

  17. കൊള്ളാം, Marvel filim കാണുന്ന പോലെ ഒരു feel

    1. ഒരു മാർവെൽ ഫാൻ ആയ എനിക്ക് ഈ വാക്കുകൾ ???????????

  18. Its interesting ??

    1. Thank you ?

    1. Thank you ?

  19. സൂര്യൻ

    സംഭവം കോളളാ൦ കഥ ഒന്നും മനസ്സിലായില്ല. അടുത്ത പാ൪ട്ട് വരു൩ോ ക്ലിയർ ആക്കു൦ എന്നു വിചാരിക്കുന്നു. Be continue don’t take as a negative.

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      Bro…

      English movie kandaal kurachokke clear aakum

      Mainly MARVELS AND DC FILMS

      1. സൂര്യൻ

        കഥ മനസിലാക്കണേ സിനിമ കാണണോ?. പേട്ടുപോക്കൂലോ.??.bro ഞാൻ ഒരു അഭിപ്രായം പറഞ്ഞൂനേ ഉളളു.

        പിന്നെ ഒരു advice തന്നേന്നു thks. ഞാൻ കാണാൻ നോക്കാ൦.

        സമയ൦ ഇല്ലാതോണ്ട് കണ്ടിട്ട് ഇല്ല.

        1. ഏയ് സിനിമ കാണണം എന്ന് നിർബന്ധം ഇല്ല പൂർണമായും ഡെയ്‌ജെസ്റ്റ് അകണേൽ ഇത്തരം സിനിമകൾ കാണുന്നത് നല്ലത് ആവും എന്നേ ഉള്ളു ?

      2. @ ?‌?‌?‌?‌?‌?‌?‌?‌?‌ ??

    2. ആദ്യമായി എഴുതുന്നത് ആയത് കൊണ്ട്ഫാന്റസി കോണ്സെപ്റ്റ്സ് പൂർണമായും കൺവെ ചെയ്യാൻ പറ്റാത്തതിന്റെ പ്രശ്നം മാണ്. പോകെ പോകെ ശരിയാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ?

    1. Thank you ?

  20. Interesting ?

    1. Thank you?

  21. ♥️♥️

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      ????

      1. ❤❤?

      1. ❤❤?

Comments are closed.