അത് കേട്ടപ്പോ ഞാൻ അവർ പറഞ്ഞ ദിശയിലേക്ക് നോക്കി. ഒരു വാതിലും അതിന് അപ്പുറം ഇരുട്ട് കട്ടപിടിചു കിടക്കുന്ന ഒരു വഴിയും ഞാൻ കണ്ടു. അത്വഴി അകത്തേക്ക് നോക്കിയപ്പോഴേ എന്തോ ഒരു ഭയം എന്നെ വന്ന് മൂടിയത് ഞാൻ അറിഞ്ഞു. അതോടൊപ്പം ആരോ എന്നെ അകത്തേക്ക് വിളിക്കുന്ന പോലെ ഒരു തോന്നൽ. എന്റെ രോമം മുഴുവൻ എഴുന്നേറ്റു നിന്നു. ഞാൻ പെട്ട് തലവെട്ടിച്ചു.
” നമുക്ക് പോയി നോക്കാം ” അന്നേരം ആണ് ജീവൻ അത് പറഞ്ഞത്. ബാക്കി ഉള്ളവരും സമ്മതം എന്നോണം തല ആട്ടി.
” അത് വേണേ?? ബോസ്സ് നെ കൊന്ന് കഴിഞ്ഞു മറ്റൊരു വാതിൽ തുറക്കുക, ഞാൻ ആദ്യമായി ആണ് അങ്ങനെ ഒരു ഗേറ്റ് നെ കുറിച്ച് കേൾക്കുന്നത്. മാത്രമല്ല ഈ ഇരുട്ട് പിടിച്ചു കിടക്കുന്ന വഴി…. അങ്ങോട്ട് നോക്കിയിട്ട് തന്നെ എന്തോ ഒരു ബാഡ് ഫീലിംഗ് എനിക്ക് തോന്നു ” ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.
അത് കേട്ടതും പുച്ഛത്തോടെ തന്നെ ജീവൻ എന്നെ നോക്കി.
” പേടിയാണേൽ നീ വരണ്ട, എത്ര പറഞ്ഞാലും f റാങ്ക് f റാങ്ക് തന്നെയാ. ഒരു E ക്ലാസ്സ് ഗേറ്റ് ൽ നിന്ന് എന്ത് അപകടം വരാനാ. ഞങ്ങൾ നിന്നെ പോലെ ഒരു വീക്ക് F റാങ്ക് അല്ല. ഇരുണ്ട വഴിയോ?? നട്ടുച്ച പോലെ വെളിച്ചം ഉള്ള ഈ വഴിയോ?? നിന്റെ പേടി കാരണം നിന്റെ കണ്ണിൽ ഇരുട്ട് പിടിച്ചു കിടക്കുകയാണ് എന്ന് തോന്നു ” ജീവൻ എന്നോട് പറഞ്ഞിട്ട് ആരെയും കാക്കാതെ മുന്നേ നടന്നു.
അവന്റെ അവസാന വാചകം എന്നെ ഞെട്ടിച്ചു. വെളിച്ചം ഉള്ള വഴി?? ഞാൻ കണ്ണ് തിരുമി ഒന്നുകൂടി നോക്കി. അപ്പൊ ഞാൻ നേരത്തെ കണ്ട ഇരുട്ട് മാഞ്ഞിരുന്നു. അവൻ പറഞ്ഞത് ശരിയാണ് നല്ല പ്രകാശം അവിടെ ഉണ്ടായിരുന്നു. അപ്പൊ അത് എന്റെ പേടി കാരണം തോന്നിയത് ആവുമോ??
ഒരു കഥ എഴുതുക എന്ന് പറയുന്നത് നിസാര കര്യമല്ല.
തുടക്കം ആയിട്ടുകൂടി ഇത്ര നന്നായി എഴുതാൻ കഴിഞ്ഞെങ്കിൽ അത് കഴിവ് തന്നെയാണ്.ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ.
♥️♥️♥️♥️
സൂപ്പർ
ente ponne… evide aayirunnu ithrayum kaalam?!
oru rakshayumilla.
ഒരു തുടകക്കാരി ആണ് എന്ന് സ്റ്റോറി വായിച്ചപ്പോൾ തോന്നിയില്ല ❤❤
സൂപ്പർ ??
ഏതോ anime Kanda feeling
ഇത് പിച്ചവെക്കുന്നതാകുമ്പോൾ മുന്നോട്ട് കിടുക്കുo ഇങ്ങനൊരു scifi ,fantacy ഒട്ടും പ്രതീക്ഷിച്ചില്ല, True demonking വായിച്ചഴൊണ് ഇന്ന് വായിക്കാൻ തോന്നിയത്.Science കൂടി കലർത്തി ഉള്ള ഈ മലയാളത്തിലെ Story എനിക്കൊത്തിരി ഇഷ്ടായി.മികച്ച അവതരണം,best of luck
❤️❤️❤️
നന്നായിട്ടുണ്ട്
Katya waiting please upload next part
സബ്‌മിറ്റ് ചെയ്തു ???
??????
Next part ennu varum?
അടുത്ത ദിവസം
❤
????
Vannillaa???
സൂപ്പർ
സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല അത്രക്ക് പൊളി… പിച്ച വെച്ച് തുടങ്ങുന്നതേ ഉള്ളു എന്ന് ആരും പറയില്ല നന്നായി തന്നെ എഴുതി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
??
താങ്ക്സ് ❤
എന്നാലും ഇത്ര പെട്ടന്ന് ‘പിച്ച വെക്കാൻ’ പറ്റും എന്ന് അറിയില്ലായിരുന്നു. കിടിലോസ്ക്കി. Katta waiting for the next part ASAP.
Thank you ??
വളരെ interesting ആയ തീം
ഒരു അല്പം വേഗം കൂടിയോ എന്ന് സംശയം ഉണ്ട് അവസാന ഭാഗം ഒക്കെ വളരെ മനോഹരം
Waiting for the next part
എന്നാണ് അടുത്ത ഭാഗം
താങ്ക്യൂ ??
സ്പീഡ് കൂടുതൽ ആണോ?? ?
കഥ കുറച്ചു കൂടുതൽ ഉണ്ട് പറയാൻ ?
Supper പൊള്ളിച്ചു അടുത്ത ഭാഗം
ഞാൻ കാത്തിരിക്കുന്നു