” ഇത് നിങ്ങളുടെ ആദ്യ ക്രാക്ക് ഗേറ്റ് എക്സാം ആണ്, ആദ്യ മായി ആണ് നിങ്ങൾ ഒരു ഗേറ്റ് ന്റെ ഉള്ളിൽ കടക്കുന്നത്. ഇത് ഒരു വീക്ക് E ക്ലാസ്സ് ഗേറ്റ് ആണെങ്കിൽ പോലും നിങ്ങൾ എല്ലാരും വളരെ ശ്രദ്ധിക്കണം. പ്രതേകിച്ചു താര ” മിസ്സ് അവസാനം അല്പം കടുപ്പിച്ചാണ് എന്റെ പേര് പറഞ്ഞത്. അപ്പൊ എല്ലാരും എന്നെ നോക്കി. ഞാൻ വീണ്ടും മുഖം കുനിച്ചു.
” ലെറ്റ്‌സ് മൂവ് ” മിസ്സ് ഒന്ന് കൈ കൊട്ടിഅത് അത് പറഞ്ഞതും എല്ലാരും ക്ലാസ്സിന് വെളിയിലേക്ക് നടന്നു. ഓരോരുത്തരായി അവരവരുടെ ടീമുകളായി തിരിഞ്ഞു. ആറുപേര് അടങ്ങുന്ന പത്തു ടീമുകൾ. എല്ലാരും അവരവരുടെ ആയുധങ്ങളും ഗിയരുകളും ഒക്കെ ധരിച്ചിരുന്നു. എന്റെ കയ്യിലും ഉണ്ട് ഒരു A ക്ലാസ്സ് വെപ്പൺ. ഒരു വാൾ. എന്റെ അച്ഛന്റെ ആയുധം. ഈ ഒരൊറ്റ കാര്യത്തിൽ ആണ് എന്നെ നോക്കുന്നവരുടെ ഒക്കെ കണ്ണുകളിൽ അസൂയ കണ്ടട്ടുള്ളത്. പിടിയിൽ ഒരു വെള്ള ക്രിസ്റ്റൽ പിടിപ്പിച്ച അതി മനോഹരമായ ഒരു വാൾ ആണ് അത്. അതിന് നല്ല മൂർച്ച ഉണ്ടെന്ന് മാത്രമല്ല ഉപയോഗിക്കുന്ന ആളുടെ ശരീരത്തിൽ ഉള്ള സ്റ്റാർ എനർജി അനുസരിച് അവരുടെ ശക്തിയും സ്പീടും കൂട്ടാനുള്ള കഴിവ് കൂടി ഈ വാളിന് ഉണ്ട്. അച്ഛന് ഇത് ഏതോ ക്രാക്ക് ഗേറ്റ് മോൺസ്റ്ററിന്റെ കയ്യിൽ നിന്ന് കിട്ടിയത് ആണ്.
ഞങ്ങൾ പത്തു ടീമും അക്കാഡമി യുടെ മുന്നിൽ നിർത്തി ഇട്ടിരുന്ന പല വണ്ടികളിൽ കയറി പല വഴിക്ക് തിരിഞ്ഞു. അങ്ങനെ അര മണിക്കൂർ കൊണ്ട് ഞങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്ത ക്രാക്ക് ഗേറ്റ് ന്റെ മുന്നിൽ ഞങ്ങൾ എത്തി. ഞങ്ങൾ ആറുപേരുടെ മുഖത്തും excitement ഉം ചെറിയ നേർവെസ്നെസും ഉണ്ടായിരുന്നു. മുന്നിൽ ഉള്ള നീല ഗേറ്റ് ലേക്ക് നോക്കി ഒരു നിശ്വാസം വിട്ടിട്ട് ഞാൻ ബാക്കി ഉള്ളവരെ ഒക്കെ നോക്കി. അന്നേരം ആണ് നീതു ജീവന്റെ കയ്യിൽ ചുറ്റി പിടിച്ചിരിക്കുവാണ് എന്ന് ഞാൻ കണ്ടത്. അത് കണ്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് കാളി. കഴിഞ്ഞ മൂന് കൊല്ലങ്ങൾ ഞാൻ എന്റെ സ്വന്തം ആണ് എന്ന് കരുതി ഇരുന്നവൻ മറ്റൊരു പെണ്ണിനെ ചേർത്ത് പിടിച്ചു നിൽക്കുന്ന കാഴ്ച. എത്ര മറക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞത് ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല. ഞാൻ മുഖം വെട്ടിച്ചു. ഞാൻ നോക്കുന്ന കണ്ടിട്ടാവും നീതു അവന്റെ കയ്യിൽ ഉള്ള തന്റെ പിടി വിട്ടു. പിന്നെ അവനിൽ നിന്ന് ഒരല്പം അകലം പാലിച്ചു.
പക്ഷെ ഇത് കണ്ട ജീവൻ പുച്ഛത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് നീതുവിനെ ഒന്നൂടെ അവനിലേക്ക് ചേർത്ത് പിടിച്ചു. ഇതു കണ്ടു ബാക്കി ഉള്ളവരുടെ മുഖത്തും പുച്ഛം കലർന്ന ഒരു ചിരി വിടന്നു. ഞാൻ മുഖം വെട്ടിച്ചു ഗേറ്റ് ലേക്ക് നോക്കി. ഒരു E ക്ലാസ്സ് ഗേറ്റ്. സ്റ്റാർവാക്കേഴ്സ് നെ പോലെ തന്നെ ഗേറ്റ് കൾക്കും അത് എമിറ്റ് ചെയ്യുന്ന എനർജി അനുസരിച്ചു റാങ്കിങ് ഉണ്ട്. ഏറ്റവും വീക്ക് എനർജി എമിറ്റ് ചെയ്യുന്നത് F ക്ലാസ്സ്, എന്നെ പോലെ. അത് കഴിഞ് E, D, C, B, A എന്നിങ്ങനെ കൂടി കൂടി വരും. A ക്ലാസ്സ് നേക്കാളും പവർഫുൾ ആയിട്ടുള്ള ഗേറ്റ് കളും ഉണ്ട്. S ക്ലാസ്സ് അല്ലേൽ സ്പെഷ്യൽ ക്ലാസ്. സ്റ്റാർവാക്കർസ് ഉം ഏറ്റവും പവർഫുൾ ആയിട്ടുള്ളത് S റാങ്ക് കാർ ആണ്. പക്ഷെ വളരെ ചുരുക്കം പേര് മാത്രമേ S റാങ്ക് ആയിട്ടുള്ളു. ഇന്ത്യയിൽ തന്നെ ആകെ 27 S റാങ്ക് സ്റ്റാർവാക്കർസ് മാത്രെമേ ഉള്ളു. അവരിൽ ഇന്ന് ജീവനോടെ ഉള്ളത് ആകെ 8 പേർ. അവർ ആണ് ഇന്നത്തെ ടോപ് 10 guild കളുടെ സ്ഥാപകർ.
അപ്പോഴേക്കും ഗെയ്ഡ് ഫോർമാലിറ്റി ഒക്കെ തീർത്തു വന്നു.
ഒരു കഥ എഴുതുക എന്ന് പറയുന്നത് നിസാര കര്യമല്ല.
തുടക്കം ആയിട്ടുകൂടി ഇത്ര നന്നായി എഴുതാൻ കഴിഞ്ഞെങ്കിൽ അത് കഴിവ് തന്നെയാണ്.ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ.
♥️♥️♥️♥️
സൂപ്പർ
ente ponne… evide aayirunnu ithrayum kaalam?!
oru rakshayumilla.
ഒരു തുടകക്കാരി ആണ് എന്ന് സ്റ്റോറി വായിച്ചപ്പോൾ തോന്നിയില്ല ❤❤
സൂപ്പർ ??
ഏതോ anime Kanda feeling
ഇത് പിച്ചവെക്കുന്നതാകുമ്പോൾ മുന്നോട്ട് കിടുക്കുo ഇങ്ങനൊരു scifi ,fantacy ഒട്ടും പ്രതീക്ഷിച്ചില്ല, True demonking വായിച്ചഴൊണ് ഇന്ന് വായിക്കാൻ തോന്നിയത്.Science കൂടി കലർത്തി ഉള്ള ഈ മലയാളത്തിലെ Story എനിക്കൊത്തിരി ഇഷ്ടായി.മികച്ച അവതരണം,best of luck
❤️❤️❤️
നന്നായിട്ടുണ്ട്
Katya waiting please upload next part
സബ്‌മിറ്റ് ചെയ്തു ???
??????
Next part ennu varum?
അടുത്ത ദിവസം
❤
????
Vannillaa???
സൂപ്പർ
സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല അത്രക്ക് പൊളി… പിച്ച വെച്ച് തുടങ്ങുന്നതേ ഉള്ളു എന്ന് ആരും പറയില്ല നന്നായി തന്നെ എഴുതി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
??
താങ്ക്സ് ❤
എന്നാലും ഇത്ര പെട്ടന്ന് ‘പിച്ച വെക്കാൻ’ പറ്റും എന്ന് അറിയില്ലായിരുന്നു. കിടിലോസ്ക്കി. Katta waiting for the next part ASAP.
Thank you ??
വളരെ interesting ആയ തീം
ഒരു അല്പം വേഗം കൂടിയോ എന്ന് സംശയം ഉണ്ട് അവസാന ഭാഗം ഒക്കെ വളരെ മനോഹരം
Waiting for the next part
എന്നാണ് അടുത്ത ഭാഗം
താങ്ക്യൂ ??
സ്പീഡ് കൂടുതൽ ആണോ?? ?
കഥ കുറച്ചു കൂടുതൽ ഉണ്ട് പറയാൻ ?
Supper പൊള്ളിച്ചു അടുത്ത ഭാഗം
ഞാൻ കാത്തിരിക്കുന്നു