ആ മോൺസ്റ്റർസ് വരാനും കാരണം ഈ ഉൽക്ക തന്നെയാണ്. അത് ഉണ്ടാക്കിയ ഡിസ്റ്റർബ്ൻസ് കാരണം ഭൂമിയിൽ വാം ഹോൾ രൂപപ്പെട്ടു. അതിൽ കൂടി വേറെ dimension ൽ നിന്ന് ഉള്ള മോൺസ്റ്റർസ് വരാൻ തുടങ്ങി. ആദ്യം അന്തരീക്ഷത്തിൽ ഒരു വിള്ളൽ രൂപപ്പെടും ആ വിള്ളലിന്റെ അപ്പുറം ഒരു ഗുഹ പോലെ ഉള്ള സ്ഥലം ഉണ്ടാവും. ഏഴു ദിവസം മോൺസ്റ്റർസ് അതിന്റെ ഉള്ളിൽ കാത്തിരിക്കും, നമ്മുടെ dimension ഉം ആയി പൊറുത്തപ്പെടാൻ, അതിന് ശേഷം ആ വിള്ളൽ പൊളിച്ച് അവർ പുറത്ത് വരും. കണ്ണിൽ കാണുന്നത് എല്ലാം തച്ചുടക്കും. അത് തടയണം എങ്കിൽ 7 ദിവസത്തിന് മുന്നേ ക്രാക്ക് ഗേറ്റ് ന്റെ ഉള്ളിൽ ചെന്ന് അതിലെ ബോസ്സ്, അതായത് ഗേറ്റ് ന്റെ ഉള്ളിലെ ഏറ്റവും പവർഫുൾ ആയ മോൺസ്റ്റർനെ കൊല്ലണം. ആ വിള്ളലിനെ ആളുകൾ ക്രാക്ക് ഗേറ്റ് എന്ന് വിളിച്ചു. സ്റ്റാർവാക്കേഴ്സ് ടീം ആയി ക്രാക്ക് ഗേറ്റ് പൊളിയുന്നതിന് മുന്നേ അതിന്റെ ഉള്ളിൽ ചെന്ന് മോൺസ്റ്റർസിനെ കൊല്ലാൻ തുടങ്ങി.
ഒരു നൂറ്റാണ്ടിന് ശേഷം ഇന്ന് ഇവിടെത്തെ ഏറ്റവും വലിയ പണക്കാർ സ്റ്റാർവാക്കേഴ്സ് ആണ്. മോൺസ്റ്റർ സിനെ കൊന്ന് കഴിഞ്ഞ അവരുടെ ദേഹത്തു നിന്ന് കിട്ടുന്ന എനർജി ക്രിസ്റ്റൽ, അവയുടെ ശരീരം ഒക്കെ കോടി കണക്കിന് വില മതിക്കുന്നത് ആണ്. ക്രാക്ക് ഗേറ്റ് ഒക്കെ ഗവണ്മെന്റ് ന്റെ സ്റ്റാർവാക്കർ ഡിപ്പാർട്മെന്റ് ആയ സ്റ്റാർ ബ്യൂറോ ആണ് നോക്കുന്നത്. പുതിയ ഗേറ്റ് ഓപ്പൺ ആവുമ്പോൾ അത് ബ്യൂറോയുടെ കയ്യിൽ നിന്ന് ഓരോ guild ലേലത്തിൽ എടുക്കും. Guild എന്ന് പറയുമ്പോൾ സ്റ്റാർവാക്കേഴ്സ് ന്റെ കമ്പനി ആണ്. എന്റെ അച്ഛൻ ഒരു guild ൽ മെമ്പർ ആയിരുന്നു. Guild ൽ ചേർന്നാലേ ഒരു സ്റ്റാർവാക്കർ ക്ക് പണം ഉണ്ടാക്കാൻ പറ്റൂ. കാരണം ക്രാക്ക് ഗേറ്റ്ന്റെ ഉള്ളിൽ കടക്കണം എങ്കിൽ guild മെമ്പർ ആവണം, guild മെമ്പർ ആവണം എങ്കിൽ സ്റ്റാർവാക്കർ ലൈസൻസ് കിട്ടണം, ലൈസൻസ് കിട്ടണേൽ അക്കാഡമിയിൽ ചേർന്ന് പഠിക്കണം.
അത് കൊണ്ട് മാത്രമാണ് ഞാൻ അക്കാഡമിയിൽ നിന്ന് ഡ്രോപ്പ് ഔട്ട് ചെയ്യാത്തത്, ഒരു f റാങ്ക് ആയത് കൊണ്ടുള്ള എല്ലാരുടേം പുച്ഛവും പരിഹാസവും സഹതാവും സഹിച്ചു ഞാൻ ഇവിടെ തുടരുന്നത്. പ്രതേകിച് ജീവന്റേം നീതുവിന്റേം.
” തരാ.. താൻ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ?? ”
സഫീന മിസ്സിന്റെ ദേഷ്യത്തോടെ ഉള്ള ചോദ്യം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്.
” he…. എന്താ മിസ്സേ?? ” എന്റെ ചോദ്യം കേട്ടതും ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി.
” ആഹാ.. അപ്പൊ ഞാൻ കുടം കമഴ്ത്തി വെള്ളം ഒഴിക്കുകആയിരുന്നോ?? ഒന്നാമതെ താൻ ഭയങ്കര വീക്ക് ആണ്. ഞാൻ പറയുന്നത് എങ്കിലും ശ്രദ്ധിച്ചുകൂടെ?? ” മിസ്സ് ദേഷ്യത്തിൽ ചോദിച്ചു.
” സോറി മിസ്സ്.. ” ഞാൻ തല കുനിച്ചു കൊണ്ട് മറുപടി പറഞ്ഞു.
ഒരു കഥ എഴുതുക എന്ന് പറയുന്നത് നിസാര കര്യമല്ല.
തുടക്കം ആയിട്ടുകൂടി ഇത്ര നന്നായി എഴുതാൻ കഴിഞ്ഞെങ്കിൽ അത് കഴിവ് തന്നെയാണ്.ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ.
♥️♥️♥️♥️
സൂപ്പർ
ente ponne… evide aayirunnu ithrayum kaalam?!
oru rakshayumilla.
ഒരു തുടകക്കാരി ആണ് എന്ന് സ്റ്റോറി വായിച്ചപ്പോൾ തോന്നിയില്ല ❤❤
സൂപ്പർ ??
ഏതോ anime Kanda feeling
ഇത് പിച്ചവെക്കുന്നതാകുമ്പോൾ മുന്നോട്ട് കിടുക്കുo ഇങ്ങനൊരു scifi ,fantacy ഒട്ടും പ്രതീക്ഷിച്ചില്ല, True demonking വായിച്ചഴൊണ് ഇന്ന് വായിക്കാൻ തോന്നിയത്.Science കൂടി കലർത്തി ഉള്ള ഈ മലയാളത്തിലെ Story എനിക്കൊത്തിരി ഇഷ്ടായി.മികച്ച അവതരണം,best of luck
❤️❤️❤️
നന്നായിട്ടുണ്ട്
Katya waiting please upload next part
സബ്‌മിറ്റ് ചെയ്തു ???
??????
Next part ennu varum?
അടുത്ത ദിവസം
❤
????
Vannillaa???
സൂപ്പർ
സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല അത്രക്ക് പൊളി… പിച്ച വെച്ച് തുടങ്ങുന്നതേ ഉള്ളു എന്ന് ആരും പറയില്ല നന്നായി തന്നെ എഴുതി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു
♥️♥️♥️
??
താങ്ക്സ് ❤
എന്നാലും ഇത്ര പെട്ടന്ന് ‘പിച്ച വെക്കാൻ’ പറ്റും എന്ന് അറിയില്ലായിരുന്നു. കിടിലോസ്ക്കി. Katta waiting for the next part ASAP.
Thank you ??
വളരെ interesting ആയ തീം
ഒരു അല്പം വേഗം കൂടിയോ എന്ന് സംശയം ഉണ്ട് അവസാന ഭാഗം ഒക്കെ വളരെ മനോഹരം
Waiting for the next part
എന്നാണ് അടുത്ത ഭാഗം
താങ്ക്യൂ ??
സ്പീഡ് കൂടുതൽ ആണോ?? ?
കഥ കുറച്ചു കൂടുതൽ ഉണ്ട് പറയാൻ ?
Supper പൊള്ളിച്ചു അടുത്ത ഭാഗം
ഞാൻ കാത്തിരിക്കുന്നു