? Fallen Star ? 1 [illusion wich] 935

 

” When the star fell from the sky, the gates of hell opened to the earth ”

 

 

ആകാശത്ത് നിന്ന് നക്ഷത്രം അടർന്നു വീണപ്പോൾ ഭൂമിയിൽ നരക കവാടങ്ങൾ തുറന്നു….

 

 

100 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ starwalkers ഉണ്ടായിരുന്നില്ല.

 

 

അന്ന് ഒരു വാൽനക്ഷത്രം ഭൂമിയുടെ അരികിലൂടെ കടന്നു പോയി. ആ വാൽനക്ഷത്രത്തിൽ നിന്ന് ഒരു ചെറിയ കഷ്ണം അടന്നു ഭൂമിയിലേക്ക് വീണു, അന്തരീക്ഷവുമായി ഉരസി ഇല്ലാതെ ആവാതെ അത് ഇന്ത്യൻ മഹാ സമുദ്രത്തിലെ ഏതോ ഒരു ദീപിൽ വന്നു പതിച്ചു.

 

 

ആ വീണ ഉൽക്ക യിൽ നിന്ന് ഇതേവരെ ഭൂമിയിൽ കണ്ടിട്ടില്ലാത്ത ഒരു എനർജി ഭൂമി മുഴുവൻ പരന്നു, കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട് കോടി കോടി കണക്കിന് ജീവജാലങ്ങൾ വെറും ചാരമായി മണ്ണോട് അടിഞ്ഞു. ഭൂമിയിലെ മുഴുവൻ പോപ്പുലേഷൻ 4 ൽ ഒന്ന് ആയി ചുരുങ്ങി. പലരും അനാഥർ ആയി, ഒപ്പം ചിരിച്ചോണ്ട് നിന്ന തങ്ങളുടെ പ്രീയപ്പെട്ടവർ കണ്ണ് മുന്നിൽ വെച്ച് പൊടിഞ് ഇല്ലാതെ യാവുന്നത് പലരും കണ്ടു… രക്ഷപെട്ടവർ അലറി കരഞ്ഞു. കണ്ണീരിലും നിസ്സഹായതയിലും ഭൂമി മുങ്ങി.

 

 

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഗോവൻ തീരത്ത് അന്തരീക്ഷത്തിൽ ഒരാൾ പൊക്കത്തിൽ ഒരു വിള്ളൽ രൂപപ്പെട്ടത് ആളുകൾ കണ്ടത്. അതിൽ വെള്ളം പോലെ നീല നിറ ത്തിലെഒരു കവചം ഉണ്ടായിരുന്നു. അത് എന്താണ് എന്ന് അറിയാതെ ആളുകൾ പാനിക് ആയി. ആർമി ഒക്കെ അതിനെ ഗാർഡ് ചെയ്തു, scientists ഒക്കെ വന്ന് നോക്കി, ഏഴാമത്തെ ദിവസം ആ കവചം പൊട്ടി അതിൽ നിന്ന് നേരത്തെ ഉൽക്കയിൽ നിന്ന് വന്ന എനർജി പുറത്തു വന്നു. ഒപ്പം കുറെ മോൺസ്റ്റർസ് സും. അവർ അവിടെ ഉണ്ടായിരുന്നവരെ ഒക്കെ ആക്രമിക്കാൻ തുടങ്ങി. അന്നത്തെ ഗൺസിന് അവരെ ഒന്നും ചെയ്യാൻ ഉള്ള കെൽപ്പ് ഇല്ലായിരുന്നു. ആ സമയത്ത് ആണ് ആർമി ഓഫിസർസിൽ ഒരാൾ തന്റെ ശരീരത്തിൽ എന്തോ മാറ്റം ഉണ്ടാവുന്നത് തിരിച്ചറഞ്ഞത്. അദ്ദേഹത്തിന്റെ കൈകളിൽ നിന്ന് കറന്റ് പുറത്ത് വരാൻ തുടങ്ങി. അദ്ദേഹം ആ മോൺസ്റ്റർസിനെ എല്ലാം ഇല്ലാതെയാക്കി.

 

 

അതിന് ശേഷം ഈ ഫിനോമിന ലോകം മുഴുവൻ ബാധിച്ചു. ഒരുപാട് ആളുകൾക്ക് പല തരത്തിൽ ഉള്ള സൂപ്പർ പവർ കിട്ടി, അതോടൊപ്പം വിള്ളലുകളും മോൺസ്റ്റർസും പലഇടത്തും പ്രത്യക്ഷപ്പെട്ടു. നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ഇതിന് ഒക്കെ കാരണം ആ ഉൽക്ക ആണെന്ന് എല്ലാരും തിരിച്ചറിഞ്ഞു. അന്ന് ഭൂമിയിൽ പരന്ന എനർജി വേവ് ആണ് ആളുകൾക്ക് സൂപ്പർ പവർ കൊടുക്കുന്നത്. ആ എനർജിയെ ആളുകൾ സ്റ്റാർ എനർജി എന്ന് വിളിച്ചു, സൂപ്പർ പവർ ഉള്ളവരെ സ്റ്റാർവാക്കർസ് എന്നും.

85 Comments

  1. ഒരു കഥ എഴുതുക എന്ന് പറയുന്നത് നിസാര കര്യമല്ല.
    തുടക്കം ആയിട്ടുകൂടി ഇത്ര നന്നായി എഴുതാൻ കഴിഞ്ഞെങ്കിൽ അത് കഴിവ് തന്നെയാണ്.ഇനിയും നന്നായി എഴുതാൻ സാധിക്കട്ടെ.

  2. നിധീഷ്

    ♥️♥️♥️♥️

  3. സൂപ്പർ

  4. ente ponne… evide aayirunnu ithrayum kaalam?!
    oru rakshayumilla.

  5. ഒരു തുടകക്കാരി ആണ് എന്ന് സ്റ്റോറി വായിച്ചപ്പോൾ തോന്നിയില്ല ❤❤

    സൂപ്പർ ??

  6. ഏതോ anime Kanda feeling

  7. ഇത് പിച്ചവെക്കുന്നതാകുമ്പോൾ മുന്നോട്ട് കിടുക്കുo ഇങ്ങനൊരു scifi ,fantacy ഒട്ടും പ്രതീക്ഷിച്ചില്ല, True demonking വായിച്ചഴൊണ് ഇന്ന് വായിക്കാൻ തോന്നിയത്.Science കൂടി കലർത്തി ഉള്ള ഈ മലയാളത്തിലെ Story എനിക്കൊത്തിരി ഇഷ്ടായി.മികച്ച അവതരണം,best of luck

    1. ❤️❤️❤️

  8. നന്നായിട്ടുണ്ട്

  9. Katya waiting please upload next part

    1. സബ്‌മിറ്റ് ചെയ്തു ???

      1. ??????

  10. Next part ennu varum?

    1. അടുത്ത ദിവസം

      1. Vannillaa???

    2. സൂപ്പർ

  11. സത്യം പറഞ്ഞാൽ വാക്കുകൾ ഇല്ല അത്രക്ക് പൊളി… പിച്ച വെച്ച് തുടങ്ങുന്നതേ ഉള്ളു എന്ന് ആരും പറയില്ല നന്നായി തന്നെ എഴുതി
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    ♥️♥️♥️

    1. ??
      താങ്ക്സ് ❤

  12. എന്നാലും ഇത്ര പെട്ടന്ന് ‘പിച്ച വെക്കാൻ’ പറ്റും എന്ന് അറിയില്ലായിരുന്നു. കിടിലോസ്ക്കി. Katta waiting for the next part ASAP.

    1. Thank you ??

  13. വളരെ interesting ആയ തീം
    ഒരു അല്പം വേഗം കൂടിയോ എന്ന് സംശയം ഉണ്ട് അവസാന ഭാഗം ഒക്കെ വളരെ മനോഹരം
    Waiting for the next part

    1. എന്നാണ്‌ അടുത്ത ഭാഗം

    2. താങ്ക്യൂ ??

      സ്പീഡ് കൂടുതൽ ആണോ?? ?

      കഥ കുറച്ചു കൂടുതൽ ഉണ്ട് പറയാൻ ?

      1. Supper പൊള്ളിച്ചു അടുത്ത ഭാഗം
        ഞാൻ കാത്തിരിക്കുന്നു

Comments are closed.